രണ്ട് പ്രധാന രോഗങ്ങൾ അതിവേഗം പടരുന്നതാണ് ഇപ്പോഴത്തെ ഭീതിക്ക് കാരണം. അമേരിക്കയിൽ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നോറോവൈറസ് ബാധയാണ് 2025-ന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലും ഫെബ്രുവരി മാസത്തോടെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു. കോവിഡ് കാലത്തിന് മുൻപുള്ളതിനേക്കാൾ വേഗത്തിലാണ് ഇപ്പോൾ രോഗം പടരുന്നത് എന്നത് ആരോഗ്യവിദഗ്ധരെ ആശങ്കയിലാഴ്ത്തുകയാണ്. Norovirus: In early 2025, Norovirus outbreaks in the U.S. reached their highest levels since 2012, with the CDC reporting numbers that exceeded those seen even before the pandemic. Across the ocean, England saw over 9,000 lab-confirmed cases by February 2025.
