എനിക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ല. എന്റെ വായിൽ നിന്നും കേൾക്കാനാണ് പലരും കാത്തിരിക്കുന്നത് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, എന്നെ സ്നേഹിക്കുന്നവരുടെ, എന്റെ പ്രേക്ഷകരുടെ മുന്നിൽ ഞാൻ പറയും. ഇത്തരം ആരോപണങ്ങൾ നിങ്ങൾ കാണുന്നതുപോലെതന്നെയാണ് ഞാനും നോക്കിക്കാണുന്നത്. ഒരു പനി വന്നാൽ തലകറങ്ങി താഴെകിടക്കുന്നവരാണുള്ളത്. ഞാൻ ഹാപ്പി അല്ലേ? ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാർത്ഥന. ദുഷ്‌ടചിന്തകൾ വിടുക, പ്രാർത്ഥനയോടെയിരിക്കുക,” രേണു സുധി വ്യക്തമാക്കി
