‘ആഷിഖി’ മുതൽ ‘ബാസിഗർ’ വരെയുള്ള ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചത് റാണി മാലിക് ആണ്. എന്നാൽ, ഐക്കണിക് ആയ ആ വരികൾ എഴുതിയിട്ടും അവരുടെ പേര് ഇന്നും പല ആരാധകർക്കും അപരിചിതമായി തുടരുന്നു
Source link
തൊണ്ണൂറുകളില്‍ ബോളിവുഡിലെ ശ്രദ്ധേയമായ പ്രണയഗാനങ്ങൾ രചിച്ച വനിത; എന്നിട്ടും ഭൂരിഭാഗം ആരാധകർക്കും ഇവരുടെ പേര് അറിയില്ല!