Headlines

Suchithra Mohanlal | സുചിത്ര മോഹൻലാലിന് ഇന്ന് ജന്മദിനം; താരപത്നിക്കെത്ര പ്രായം? |


നടൻ മോഹൻലാലിന്റെ (Mohanlal) പത്നി സുചിത്ര മോഹൻലാലിന് (Suchithra Mohanlal) ഇന്ന് ജന്മദിനം. വീട്ടിലെ കരുത്തയായ സ്ത്രീയ്ക്ക് പിറന്നാൾ ആശംസ അർപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു പോസ്റ്റുമായെത്തി. തമിഴ് സിനിമയിലെ അറിയപ്പെടുന്ന നിർമാതാവായ ബാലാജിയുടെ മകളാണ് സുചിത്ര ബാലാജി എന്ന സുചിത്ര മോഹൻലാൽ. സിനിമാ കുടുംബത്തിൽ നിന്നും ഇനിയും സിനിമയിൽ ഇല്ലാത്ത ഒരാളും സുചിത്ര മാത്രം. അച്ഛനും സഹോദരനും, ഭർത്താവും, രണ്ടു മക്കളുമെല്ലാം സിനിമയിലൂടെ അഭിനയം, നിർമാണം, സംവിധാനം തുടങ്ങിയ മേഖലകളിൽ തിളങ്ങിയവർ. അപ്പോഴും ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിയ ആളാണ് സുചിത്ര മോഹൻലാൽനടൻ മോഹൻലാലിന്റെ (Mohanlal) പത്നി സുചിത്ര മോഹൻലാലിന് (Suchithra Mohanlal) ഇന്ന് ജന്മദിനം. വീട്ടിലെ കരുത്തയായ സ്ത്രീയ്ക്ക് പിറന്നാൾ ആശംസ അർപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു പോസ്റ്റുമായെത്തി. തമിഴ് സിനിമയിലെ അറിയപ്പെടുന്ന നിർമാതാവായ ബാലാജിയുടെ മകളാണ് സുചിത്ര ബാലാജി എന്ന സുചിത്ര മോഹൻലാൽ. സിനിമാ കുടുംബത്തിൽ നിന്നും ഇനിയും സിനിമയിൽ ഇല്ലാത്ത ഒരാളും സുചിത്ര മാത്രം. അച്ഛനും സഹോദരനും, ഭർത്താവും, രണ്ടു മക്കളുമെല്ലാം സിനിമയിലൂടെ അഭിനയം, നിർമാണം, സംവിധാനം തുടങ്ങിയ മേഖലകളിൽ തിളങ്ങിയവർ. അപ്പോഴും ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിയ ആളാണ് സുചിത്ര മോഹൻലാൽ

നടൻ മോഹൻലാലിന്റെ (Mohanlal) പത്നി സുചിത്ര മോഹൻലാലിന് (Suchithra Mohanlal) ഇന്ന് ജന്മദിനം. വീട്ടിലെ കരുത്തയായ സ്ത്രീയ്ക്ക് പിറന്നാൾ ആശംസ അർപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു പോസ്റ്റുമായെത്തി. തമിഴ് സിനിമയിലെ അറിയപ്പെടുന്ന നിർമാതാവായ ബാലാജിയുടെ മകളാണ് സുചിത്ര ബാലാജി എന്ന സുചിത്ര മോഹൻലാൽ. സിനിമാ കുടുംബത്തിൽ നിന്നും ഇനിയും സിനിമയിൽ ഇല്ലാത്ത ഒരാളും സുചിത്ര മാത്രം. അച്ഛനും സഹോദരനും, ഭർത്താവും, രണ്ടു മക്കളുമെല്ലാം സിനിമയിലൂടെ അഭിനയം, നിർമാണം, സംവിധാനം തുടങ്ങിയ മേഖലകളിൽ തിളങ്ങിയവർ. അപ്പോഴും ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിയ ആളാണ് സുചിത്ര മോഹൻലാൽ



Source link

Leave a Reply

Your email address will not be published. Required fields are marked *