Headlines

Trisha | ഇതിപ്പോൾ മൂന്നാം തവണ; അറപ്പ് തോന്നുന്നു; നടി തൃഷയുടെ പോസ്റ്റ് ചർച്ചയാവുന്നു |


സിനിമയുടെ കാര്യമെടുത്താൽ തൃഷയും സൂര്യയും അഭിനയിച്ച 'കറുപ്പ്' മികച്ച ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ്. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരുടെ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നു. അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപീ കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ എന്നിവർ ചേർന്ന് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ആർ.ജെ. ബാലാജി ഒരു സുപ്രധാന വേഷത്തിൽ സിനിമയിലെത്തുന്നുസിനിമയുടെ കാര്യമെടുത്താൽ തൃഷയും സൂര്യയും അഭിനയിച്ച 'കറുപ്പ്' മികച്ച ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ്. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരുടെ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നു. അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപീ കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ എന്നിവർ ചേർന്ന് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ആർ.ജെ. ബാലാജി ഒരു സുപ്രധാന വേഷത്തിൽ സിനിമയിലെത്തുന്നു

സിനിമയുടെ കാര്യമെടുത്താൽ തൃഷയും സൂര്യയും അഭിനയിച്ച ‘കറുപ്പ്’ മികച്ച ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ്. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരുടെ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നു. അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപീ കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ എന്നിവർ ചേർന്ന് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ആർ.ജെ. ബാലാജി ഒരു സുപ്രധാന വേഷത്തിൽ സിനിമയിലെത്തുന്നു



Source link

Leave a Reply

Your email address will not be published. Required fields are marked *