Headlines

Trisha | തൃഷയ്ക്ക് വിജയ്‌യെ ഇഷ്‌ടപ്പെടാനുണ്ടായ കാര്യങ്ങൾ പലത്; വിജയ് കൂടെയുള്ളപ്പോൾ എങ്ങനെയെന്ന് താരം |


'ഗില്ലി' മുതൽ 'ലിയോ' വരെയുള്ള വിജയ് (Thalapathy Vijay), തൃഷ (Trisha Krishnan) ചിത്രങ്ങൾ പരിശോധിക്കുമ്പോൾ, അതിൽ ആദ്യത്തേതിലും അവസാനത്തേതിലും തൃഷ എന്ന നായികാ കഥാപാത്രത്തിന്റെ രക്ഷകനാണ് വിജയ്. ഗില്ലി, തിരുപ്പാച്ചി, ആത്തി, കുരുവി തുടങ്ങിയ സിനിമകളിൽ ഒന്നിച്ച ജോഡി പിന്നെ 15 വർഷക്കാലം ഒരു സിനിമയിൽ പോലും ഒരുമിച്ചഭിനയിച്ചില്ല. അതിനു കാരണം, വിജയ്ക്ക് മുന്നിൽ അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ടുവച്ച ഉടമ്പടികളായിരുന്നു എന്ന് പലയിടങ്ങളിലും റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ്. പരസ്യമായി പലയിടങ്ങളിലും തൃഷയും വിജയ്‌യും പരിപാടികളിൽ പങ്കെടുത്തു കഴിഞ്ഞു

‘ഗില്ലി’ മുതൽ ‘ലിയോ’ വരെയുള്ള വിജയ് (Thalapathy Vijay), തൃഷ (Trisha Krishnan) ചിത്രങ്ങൾ പരിശോധിക്കുമ്പോൾ, അതിൽ ആദ്യത്തേതിലും അവസാനത്തേതിലും തൃഷ എന്ന നായികാ കഥാപാത്രത്തിന്റെ രക്ഷകനാണ് വിജയ്. ഗില്ലി, തിരുപ്പാച്ചി, ആത്തി, കുരുവി തുടങ്ങിയ സിനിമകളിൽ ഒന്നിച്ച ജോഡി പിന്നെ 15 വർഷക്കാലം ഒരു സിനിമയിൽ പോലും ഒരുമിച്ചഭിനയിച്ചില്ല. അതിനു കാരണം, വിജയ്ക്ക് മുന്നിൽ അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ടുവച്ച ഉടമ്പടികളായിരുന്നു എന്ന് പലയിടങ്ങളിലും റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ്. പരസ്യമായി പലയിടങ്ങളിലും തൃഷയും വിജയ്‌യും പരിപാടികളിൽ പങ്കെടുത്തു കഴിഞ്ഞു



Source link

Leave a Reply

Your email address will not be published. Required fields are marked *