Headlines

Trisha Krishnan| 'എല്ലാം അർത്ഥ പൂർണമാക്കുന്ന ആൾ' അല്‍പം വൈകിയാലും വിജയ്ക്കായി തൃഷയുടെ ജന്മദിന പോസ്റ്റ്



‘എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ’, എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. പോസ്റ്റിൽ വിജയ്‌യെ മെൻഷൻ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്



Source link

Leave a Reply

Your email address will not be published. Required fields are marked *