Headlines

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു | സിനിമാ വാർത്ത

Last Updated:Aug 31, 2026 7:40 PM IST News18 നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും സിനിമറ്റോഗ്രാഫർ നിമിഷ് രവിയും വിവാഹിതകരാകുന്നു. വിവാഹക്ഷണക്കത്തിന്റെ ചിത്രം പുറത്തുവന്നു. സെപ്റ്റംബർ 15നാണ് വിവാഹം. ട്രിവാൻ‍ഡ്രം ക്ലബ്ബിൽ സുബ്രഹ്മണ്യപുരം ഹാളിലാണ് ചടങ്ങ് നടക്കുക. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

മുഗളൻമാരുടെ തള്ള് കഥകളൊന്നും കാണില്ല, പക്ഷെ'; പിഎം ശ്രീയെ ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ്

You won’t find the Mughals’ exaggerated tales, but…”; Santosh Pandit defends PM Shri.മുഗളൻമാരുടെ തള്ള് കഥകളൊന്നും കാണില്ല, പക്ഷെ’; പിഎം ശ്രീയെ ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ് Source link

Read Full News

മൂന്നാഴ്ചത്തെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിലൂടെ ഭാവി എഞ്ചിനീയര്‍മാരെ സജ്ജരാക്കി അദാനി യൂണിവേഴ്‌സിറ്റി | Adani University Equips Future Engineers Through Three-Week Induction Programme

Partner Content oi-Jithin TP Published: Monday, August 3, 2026, 19:01 [IST] അദാനി സര്‍വകലാശാലയുടെ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മൂന്ന് ആഴ്ച നീണ്ടുനിന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാം-2026 അവസാനിച്ചു. പുതിയ അക്കാദമിക് സെഷന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് തയ്യാറെടുപ്പ്, വ്യവസായ പരിചയം, നേതൃത്വപരമായ ഉള്‍ക്കാഴ്ചകള്‍ എന്നിവ പ്രദാനം ചെയ്യുന്നതായിരുന്നു പരിപാടി. ജൂലൈ 13 മുതല്‍ ജൂലൈ 31 വരെ നടന്ന ഈ പരിപാടി, വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് യൂണിവേഴ്‌സിറ്റി…

Read Full News

പ്രണയത്തിനായി 6000 മൈൽ സൈക്കിൾ ചവിട്ടിയ ഇന്ത്യൻ കലാകാരന്റെ കഥ; പ്രിയങ്ക ചോപ്ര ഡോക്യുമെന്ററിയാക്കുന്നു |

വിമാന ടിക്കറ്റ് വാങ്ങാൻ പണമില്ലാത്തതിനാൽ, കുറച്ചു വസ്ത്രങ്ങളും പെയിന്റിംഗ് ബ്രഷുകളും ഒടുങ്ങാത്ത പ്രതീക്ഷയുമായി 1977-ൽ മഹാനന്ദിയ ഒരു പഴയ സൈക്കിളിൽ യാത്ര തിരിച്ചു. അടുത്ത ഏതാനും മാസങ്ങൾ കൊണ്ട് അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, യുഗോസ്ലാവ്യ, ഓസ്ട്രിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടി ഒടുവിൽ അദ്ദേഹം സ്വീഡനിലെത്തി. യാത്രയിലുടനീളം അപരിചിതരുടെ കാരുണ്യത്തെ ആശ്രയിച്ചും, ചിത്രങ്ങൾ വരച്ചുവിറ്റ് പണം കണ്ടെത്തിയും അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറി. (Image: Instagram/@pkmahanandia) Source link

Read Full News

അജസുന്ദരി സിനിമയുടെ ഭാഗമായി വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്‌ടം വരുത്തിയെന്ന് പരാതി; വിശദീകരണവുമായി ആഷിഖ് അബു | സിനിമാ വാർത്ത

Last Updated:May 30, 2026 6:36 PM IST ജോജു ജോർജ്, ലിജോമോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം അജസുന്ദരി സിനിമ ഷൂട്ടിങ്ങിനായി പ്രാദേശിക വ്യാപാരികളുടെ പക്കൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചു എന്ന പരാതിയിന്മേൽ ആഷിഖ് അബുവിന്റെ വിശദീകരണം. കോഴിക്കോട്ടെ വിലങ്ങാടുള്ള നാല് വ്യാപാരികൾക്കാണ് വമ്പൻ കടബാധ്യത ഉണ്ടായത്. ‘അജസുന്ദരി’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയവുമായി ബന്ധപ്പെട്ടുള്ള വിവാദമാണിത്. ജോജു ജോർജ്, ലിജോമോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന സിനിമയുടെ…

Read Full News

പൈലറ്റ് ദമ്പതികളുടെ മകന് പ്രായം 7 മാസം; വിമാന യാത്രകൾ 29 ! വിമാനത്തിനുള്ളിലെ പ്രഖ്യാപനം വൈറൽ  | Buzz News

Last Updated:Sep 10, 2026 3:09 PM IST ഈ അപൂർവ്വ സംഭവത്തോട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് പ്രതികരിച്ചത്. News18 ഡെൻവറിൽ നിന്ന് വേഗാസിലേക്കുള്ള വിമാനത്തിൽ സൗത്ത് വെസ്റ്റ് എയർലൈൻസ് ഫസ്റ്റ് ഓഫീസറായ ഷോൺ തൻ്റെ ഏഴുമാസം പ്രായമുള്ള മകൻ നോവയെക്കുറിച്ച് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുഞ്ഞിൻ്റെ ഇരുപത്തൊമ്പതാമത്തെ വിമാന യാത്രയാണിതെന്നും, എന്നാൽ അച്ഛൻ തന്നെ പൈലറ്റായിരിക്കുന്ന ഒരു വിമാനത്തിൽ കുഞ്ഞ് ആദ്യമായാണ് ഒപ്പമുള്ളതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യാത്രക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച…

Read Full News

റാംജിറാവു പ്രചോദനമായ ‘ഹേരാ ഫേരി’ മൂന്നാം ഭാഗം പ്രിയദർശൻ സംവിധാനം ചെയ്യില്ല | സിനിമാ വാർത്ത

Last Updated:Jun 29, 2026 3:20 PM IST 2000ൽ പുറത്തിറങ്ങിയ ഹേരാ ഫേരി സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. തുടർന്ന് 2006ൽ പുറത്തിറങ്ങിയ അതിന്റെ തുടർച്ചയായ ഫിർ ഹേരാ ഫേരി സംവിധാനം ചെയ്തത് നീരജ് വോറയായിരുന്നു ഹേരാ ഫേരി 3 ഹേരാ ഫേരി 3 (Hera Pheri 3) സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ട് നിർമ്മാതാവ് ഫിറോസ് നദിയാദ്‌വാല. ചിത്രം ഇപ്പോൾ ശരിയായ ദിശയിൽ മുന്നേറുകയാണെന്നും തുടർച്ചയായി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ…

Read Full News

Trisha | 12 കോടി വീശിയെറിയാൻ ഉദയനിധി സ്റ്റാലിൻ; തൃഷ എങ്ങോട്ട് ചായും? ചർച്ച |

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ‘ജയിലർ’, ‘ജയിലർ 2’ തുടങ്ങിയ സിനിമകളുടെ ശില്പിയാണ് നെൽസൺ ദിലീപ്കുമാർ. തൃഷ വന്നാൽ, സിനിമയുടെ നിർമാതാക്കൾ ആരെന്ന ചോദ്യവും പ്രസക്തമാവുകയാണ്. റെഡ് ജയന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ആകെ 600–700 കോടി നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് കമൽ ഹാസനും രജനീകാന്തും ഒന്നിച്ചെത്തുന്ന KHxRK എന്ന് താൽക്കാലികമായി പേരിട്ടിട്ടുള്ള സിനിമ. ഈ ബാനറിന് പിന്നിലുള്ളത് മറ്റാരുമല്ല, നടനായിരുന്ന തമിഴ്നാട് പ്രതിപക്ഷ…

Read Full News

തിരുവനന്തപുരം – എറണാകുളം എക്‌സിക്യുട്ടീവ് ക്ലാസ് ബസ് 20 മുതൽ;സമയവും ടിക്കറ്റ് നിരക്കും അറിയാം|Thiruvananthapuram–Ernakulam Executive Class Bus from August 20; Check Timings and Ticket Fares.

Travel oi-Rakhi Published: Tuesday, August 18, 2026, 16:44 [IST] വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും പ്രീമിയം നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ഒരുക്കുന്നതിനുമായി എക്സിക്യൂട്ടീവ് എസി വോൾവോ ബസുകൾ കെഎസ്ആർടിസി പുറത്തിറക്കിയത്. ലക്ഷ്വറി ബസുകളിൽ ഒന്ന് കഴിഞ്ഞ ദിവസം മുതൽ ആലപ്പുഴയിൽ നിന്നും ബെംഗളൂരിലേക്ക് സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ സർവീസ് നടത്താനൊരുങ്ങുകയാണ്. സമയം,സ്റ്റോപ്പ് നിരക്കുകൾ അടക്കമുള്ള വിശദാംശങ്ങൾ അറിയാം ആഡംബരത്തിന് കുറവില്ല ആധുനിക സാങ്കേതികവിദ്യയും യാത്രാസൗകര്യങ്ങളും സമന്വയിപ്പിച്ച…

Read Full News

വിജയ് സര്‍ക്കാരിന് തിരിച്ചടി; ഉദയനിധി ജയിലിലേക്ക് ഇല്ല, ഇന്നുതന്നെ വിട്ടയക്കാന്‍ ഹൈക്കോടതി

Setback For Vijay Government; Udhayanidhi Will Not Go To Jail; High Court Orders His Release Today Itself വിജയ് സര്‍ക്കാരിന് തിരിച്ചടി; ഉദയനിധി ജയിലിലേക്ക് ഇല്ല, ഇന്നുതന്നെ വിട്ടയക്കാന്‍ ഹൈക്കോടതി Source link

Read Full News