Headlines

ഖത്തര്‍ ഗ്യാസ്, സൗദി-യുഎഇ എണ്ണ, ഇസ്രായേല്‍; വന്‍ ലക്ഷ്യത്തോടെ ഇറാന്‍, തൊട്ടാല്‍ തകര്‍ക്കും | Qatar Gas, Saudi-UAE Oil, Israel: Iran Targets Major Assets In Middle East If US Strike Take Place

Gulf oi-Ashif N Published: Sunday, August 2, 2026, 8:09 [IST] തെഹ്‌റാന്‍: അമേരിക്ക ഇറാനെതിരെ വന്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന വിവരം വന്ന പിന്നാലെ തിരിച്ചടിക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക പുറത്ത്. പശ്ചിമേഷ്യയിലെ പൗരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്. യുദ്ധം ശക്തമാകുമെന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു. വിമാനങ്ങള്‍ തടസപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. ഇറാന് ശക്തമായ പ്രഹരമേല്‍പ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുന്നതാണെങ്കിലും പുതിയ…

Read Full News

നാള്‍ഫലം: സര്‍ക്കാര്‍ ജോലി ലഭിക്കും, ആഢംബര വസ്തുക്കള്‍ സ്വന്തമാക്കും, വസ്തുവാഹനാദികള്‍ സമ്പാദിക്കും| Daily Horoscope:You will get a government job, acquire luxury possessions, and accumulate property and vehicles.

Astrology oi-Sajitha Gopie Published: Wednesday, August 5, 2026, 6:05 [IST] മേടം – പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഇടവം – അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. മിഥുനം – മക്കള്‍ക്ക് പ്രശസ്തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍…

Read Full News

Drishyam 3 | ഇത് പ്രതീക്ഷിച്ചോ? ദൃശ്യം 3ൽ കൂടുതൽ പ്രതിഫലമുള്ള നടി മീനയല്ല; അതാരാണ്? |

ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടം കൂടി ദൃശ്യം ഫ്രാഞ്ചൈസിക്ക് സ്വന്തം. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ്, കൊറിയൻ ഭാഷകളിലും ദൃശ്യം വ്യാപിച്ചു. സമാധാനമായി കഴിയുന്ന ഒരു ചെറു കുടുംബത്തിലേക്ക് മൂത്തമകളുടെ സഹപാഠി ദുരുദ്ദേശവുമായി അതിക്രമിച്ചു കയറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്വരക്ഷയ്ക്കെന്നോണം നടത്തുന്ന ചെറുത്തുനിൽപ്പിനിടെ വരുൺ പ്രഭാകർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെടുന്നതും, തുടർന്ന് ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ മാറ്റങ്ങളും വിഷയമാകുന്നു (തുടർന്ന് വായിക്കുക) Source link

Read Full News

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്ന് ആഭരണം വാങ്ങുന്നവര്‍ അറിയാന്‍, വിവിധ കാരറ്റ് പവന്‍ വില | Gold Rate Today Sharply Down In Kerala; Pavan Price Is 113520, If Consumer Purchase Gold Details Here

Kerala oi-Ashif N Published: Saturday, September 5, 2026, 9:55 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1360 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും നേരിയ കുറവ് പ്രകടമാണ്. ഡോളര്‍ സൂചിക നേരിയ മുന്നേറ്റം നടത്തി. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് മുകളിലാണുള്ളത്. അമേരിക്കയും ഇറാനും തമ്മിലുള്ള പോരിന് അല്‍പ്പം ശമനം വന്നു. എന്നാല്‍ ട്രംപ് ഭീഷണി തുടരുന്നുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക്…

Read Full News

കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു | Flight Accident: Amazon Cargo Jet Overruns Miami Runway, Catches Fire, Five Died, Details Inside

International oi-Jithin TP Published: Monday, September 7, 2026, 7:22 [IST] മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ഞായറാഴ്ചയാണ് സംഭവം. 21 എയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആമസോണ്‍ പ്രൈം എയര്‍ കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രൈം എയര്‍ ഫ്‌ലൈറ്റ് 7598 ആയി സര്‍വീസ് നടത്തിയിരുന്ന ബോയിംഗ് 767-300 വിമാനം പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനില്‍ നിന്നാണ് എത്തിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളത്തിലെ…

Read Full News

യുഎഇ തന്നെ രക്ഷകന്‍; ഷട്ട്‌ലിങ് മാര്‍ഗവുമായി അഡ്‌നോക്, പുതിയ തന്ത്രം, ഇറാഖ് വില താഴ്‌ത്തേണ്ട | UAE Using Shuttling Method To Export Iraqi Crude Oil Through Hormuz; How It Success, Details Inside

Gulf oi-Ashif N Published: Wednesday, August 12, 2026, 20:11 [IST] ദുബായ്: ഹോര്‍മുസ് കടലിടുക്കും ബാബുല്‍ മന്തിബ് കടലിടുക്കും പ്രതിസന്ധിയില്‍ ആയതോടെ പശ്ചിമേഷ്യയിലെ എണ്ണ വ്യാപാരം നിലച്ച മട്ടാണ്. വലിയ തോതില്‍ കുരുക്കിലായത് ഇറാഖ്, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ്. ഇവര്‍ക്ക് ഏഷ്യയിലേക്ക് ചരക്ക് എത്തിക്കാന്‍ ഹോര്‍മുസ് കടക്കുക തന്നെ വേണം. കടന്നാല്‍ ഇറാന്റെ മിസൈുകള്‍ പതിക്കും. ഇവിടെയാണ് യുഎഇ രക്ഷകരായി എത്തുന്നത്. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോക് ഇറാഖിന് മുമ്പില്‍ പുതിയ വാഗ്ദാനം…

Read Full News

‘അത് തീരുമാനിക്കേണ്ടത് ദിലീപ് ആണ്’, ചിലപ്പോൾ ആ ഒരു വിധി കൂടി വരാന്‍ കാത്ത് നില്‍ക്കുന്നതാകാമെന്ന് മഹേഷ്| ”That’s for Dileep to decide,’ says Mahesh, adding that perhaps he is waiting for that one verdict as well.”

Movie News oi-Sajitha Gopie Published: Thursday, July 23, 2026, 17:39 [IST] നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയത്. അടുത്തിടെ വിചാരണക്കോടതി താരത്തെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ദിലീപ് അമ്മയിലേക്ക് തിരികെ എത്തിയിട്ടില്ല. ദിലീപ് തിരിച്ച് വരണമെന്നാണ് ആഗ്രഹമെന്ന് നടൻ മഹേഷ് നായർ സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു: ”അമ്മയിലെ പ്രശ്നങ്ങൾക്ക് ദിലീപിന്റെ കണ്ണീരും ശാപവുമാണ് കാരണം എന്നൊക്കെ പറയുന്നത്…

Read Full News

നാൾഫലം: ജോലി കിട്ടാൻ കാത്തിരിക്കേണ്ടി വരും, ഇഷ്ട വസ്തു സ്വന്തമാക്കും, സ്ത്രീകള്‍ മൂലം നേട്ടങ്ങളുണ്ടാകും| Today Horoscope: You may have to wait to get a job, you will acquire something you desire, and gains may come through women.

Astrology oi-Sajitha Gopie Published: Saturday, August 1, 2026, 6:05 [IST] മേടം – ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും. ഇടവം – ജനാനുകൂല്യം ഉണ്ടാകും. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കണം. ജോലി ഭാരം കുറയും. കൃഷിയില്‍ പുരോഗതിയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. മിഥുനം – ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും….

Read Full News

സ്വർണത്തിന് പകരം വെള്ളി വാങ്ങി വെച്ചവർക്ക് കിട്ടിയത് എട്ടിൻ്റെ പണി; ഇനിയെന്ത് ?ജ്വല്ലറി വ്യാപാരി പറയുന്നു |Silver Buyers Who Chose It Over Gold Got a Shock; What Next? Jewellery Trader Explains

Kerala oi-Rakhi Published: Thursday, September 10, 2026, 15:30 [IST] സ്വർണത്തോടൊപ്പം വലിയ കുതിപ്പായിരുന്നു വെള്ളി നടത്തിയത്. 2025 ൽ 170 ശതമാനവും 2026 ജനുവരിയിൽ മാത്രം 74 ശതമാനം നേട്ടവും വെള്ളി നേടി. ഇതോടെ വെള്ളി വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവ് ഉണ്ടായി. എന്നാൽ നിക്ഷേപകരെ എല്ലാം അമ്പരപ്പിച്ച് ഫെബ്രുവരി മുതൽ വെള്ളി വില കുത്തനെ താഴേക്ക് പതിച്ചു. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് വെള്ളി വില കുറയാൻ കാരണമായത്. എന്താലും വിലയിടിവ്…

Read Full News

ശനി രേവതിയുടെ രണ്ടാം പാദത്തിൽ; ഓഗസ്‌റ്റ് 20 മുതൽ ഈ രാശിക്കാർക്ക് സൗഭാഗ്യം, ബാങ്ക് ബാലൻസ് കുതിക്കും! | Saturn Transit 2026; Good Fortune Awaits Those Born Under These Zodiacs And Their Bank Balance Will Soar

Astrology oi-Nidhin Illikkambath Published: Monday, August 17, 2026, 8:00 [IST] സാധാരണയായി കൂടുതൽ പേരും ജ്യോതിഷത്തിൽ ശനി എന്ന് കേൾക്കുമ്പോൾ ഭയപ്പെടുക പതിവാണ്. ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. അതിൽ തർക്കമില്ല, പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും പൊതുവെ നൽകുക. നിങ്ങൾ അറിയേണ്ട മറ്റൊരു…

Read Full News