Headlines

മഞ്ജുവിന് എന്തെങ്കിലും പറ്റിയാൽ ചോദിക്കാൻ ആളുണ്ട്, മകളെ നോക്കാൻ തണ്ടുംതടിയുമുള്ള അച്ഛനുണ്ട്’;ഭാഗ്യലക്ഷ്മി|Manju Warrier Has People to Question If Anything Happens to Her; Says Bhagyalakshmi.

Movie News oi-Rakhi Published: Saturday, August 15, 2026, 7:30 [IST] സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മഞ്ജു വാര്യർക്കെതിരെ സനൽ കുമാർ ഉയർത്തുന്ന ആരോപണങ്ങളിലാണ് ഭാഗ്യലക്ഷ്മി തുറന്നടിച്ചത്. സനൽ നടിയെ അപമാനിക്കുകയാണെന്നും ഇത് യഥാർത്ഥത്തിൽ ടോക്സിസിറ്റിയാണെന്നും അവർ തുറന്നടിച്ചു. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക് ‘മഞ്ജു വാര്യർ പോലും ഒന്നും മിണ്ടാതിരിക്കുമ്പോൾ പിന്നെ ഞാൻ എന്തിനാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത് ഞാൻ ഇങ്ങനെ വിചാരിച്ചു. മഞ്ജുവിന്റെ ഒരു ബേസിക് നേച്ചർ അങ്ങനെയാണ്…

Read Full News

പ്രതികരിക്കാനുറച്ച് അഹാനയുടെ അനുജത്തി ഹൻസിക; അമ്മൂമ്മ വഴക്കിട്ടതിന് കാരണക്കാരിയാക്കി പ്രചരണം

പൊറുക്കാനാവാത്ത വിധം ചില കാര്യങ്ങൾ പറഞ്ഞതോടു കൂടി മുത്തശ്ശിയെ ഇനിയാർക്കും കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന നിലയിൽ എത്തിയെന്ന് അഹാന പറഞ്ഞിരുന്നു Source link

Read Full News

13 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കും; ബില്‍ പാര്‍ലമെന്റിലേക്ക് | Children Under 13 Could Be Barred From Making Accounts on Social media, Gaming platforms, Details

India oi-Jithin TP Updated: Saturday, August 8, 2026, 13:09 [IST] ഇന്ത്യയില്‍ 13 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 13 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലും രക്ഷിതാക്കളുടെ സമ്മതമില്ലാതെ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് നിരോധിക്കാനായി പാര്‍ലെമന്റില്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബി ജെ പി എം പി ബൈജയന്ത് പാണ്ട. പ്ലാറ്റ്ഫോമുകള്‍ വ്യക്തിഗതമാക്കിയ പരസ്യങ്ങള്‍ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ ട്രാക്ക് ചെയ്യുന്നതും പ്രൊഫൈലിംഗ് ചെയ്യുന്നതും ലക്ഷ്യമിടുന്നതും…

Read Full News

ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണമെത്തും | Rahu Gochar 2026: These Three Zodiac Signs Will Get Immense Of Wealth For Next Few Days, Details

Astrology oi-Jithin TP Published: Monday, August 3, 2026, 7:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമുണ്ട്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് വിശ്വാസം. ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കുന്ന ജാതകത്തിന്റെ സഹായാത്താലാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ജ്യോതിഷ പ്രധാനപ്പെട്ട ശാഖ കൂടിയാണ് ജാതകം. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളയില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും…

Read Full News

യുജിസി-നെറ്റ് പരീക്ഷയിലും പിഴവ്; 3 വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ച് എൻടിഎ, തീയതി പ്രഖ്യാപിച്ചു | UGC NET Exam Error; NTA Announces Re Examination For Three Subjects And Declares Dates

India oi-Nidhin Illikkambath Published: Sunday, August 16, 2026, 22:13 [IST] ന്യൂഡൽഹി: ചോദ്യപേപ്പറുകളിൽ നിരവധി വസ്‌തുതാപരമായ പിഴവുകളും അച്ചടി പിശകുകളും വിവർത്തനത്തിലെ പിഴവുകളും കണ്ടെത്തിയതിനെ തുടർന്ന് യുജിസി-നെറ്റ് പരീക്ഷ വീണ്ടും നടത്തും. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പരീക്ഷകൾ വീണ്ടും നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ ) തീരുമാനിച്ചത്. ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായാണ് യുജിസി-നെറ്റ് പരീക്ഷ നടത്തിയത്. ഇതിൽ ഇംഗ്ലീഷ്, കൊമേഴ്‌സ് പരീക്ഷകൾ സെപ്റ്റംബർ 9നും സോഷ്യോളജി പരീക്ഷ…

Read Full News

വാരഫലം: ചില ബന്ധങ്ങളിലൂടെ അപൂര്‍വ്വഭാഗ്യങ്ങള്‍ തേടിവരും, സ്ത്രീകള്‍ക്ക് സമയം ഉത്തമം, ജീവിതം മാറും| Weekly Horoscope: Rare strokes of luck will come through certain relationships, it is an auspicious time for women, and life will change.

Astrology oi-Sajitha Gopie Published: Saturday, August 15, 2026, 17:11 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവേ അനുഭവങ്ങള്‍ക്ക് മാറ്റം വരുന്നതാണ്. പലവിധത്തില്‍ സാമ്പത്തികപുരോഗതി ഉണ്ടാകും. നൂതനമാര്‍ഗ്ഗങ്ങളിലൂടെ ധനസമ്പാദനം നടത്തുവാന്‍ കഴിയും. സുഹൃദ്‌സഹായം ലഭിക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സമയം വളരെ അനുകൂലമാകുന്നു. എന്നാല്‍ വേണ്ടത്ര ആലോചനയും വിലിരുത്തലും കൂടാതെ ഒരു കാര്യവും ചെയ്യരുത്. ഗൃഹത്തില്‍ ഒരു സിദ്ധിവിനായകബലി നടത്തുന്നത് സര്‍വ്വാഭീഷ്ടം നേടിത്തരും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)കുടുംബപരമായ ഉത്തമവിഷയങ്ങളില്‍ വ്യാപൃകമാകും….

Read Full News

ഇന്ത്യ യുഎഇയില്‍ നിന്ന് ഇത്രയധികം സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കാരണമെന്ത്? ഇളവ് വല്ലതുമുണ്ടോ? | Gold Import: What Is The Reason For India Importing Such a Large Amount of Gold From the UAE? Details

India oi-Jithin TP Published: Thursday, September 3, 2026, 11:30 [IST] അനാവശ്യമായ സ്വര്‍ണ വാങ്ങലുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുകയും ചെയ്തിട്ടും ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരുകയാണ്. എന്നാല്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ വലിയ വര്‍ധനവ് ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള ഒരു ശതമാനം തീരുവ ഇളവിനെ ശ്രദ്ധേയമാക്കുന്നു. 2025 ഏപ്രില്‍-ജൂണ്‍ കാലയളവിലെ 7.49 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ സ്വര്‍ണക്കട്ടി ഇറക്കുമതി 47.1…

Read Full News

ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നല്ല കാലം, ഓണം കളറാവും, ബാങ്ക് ബാലൻസ് ഉയരും! | Venus Transit; Good Times Ahead For These Zodiacs And Onam Will Be Vibrant Bank Balances Will Rise

Astrology oi-Nidhin Illikkambath Published: Monday, August 24, 2026, 8:08 [IST] എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തെ ബാധിക്കും. എന്നാല്‍ അത് വ്യത്യസ്‌ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും….

Read Full News

Bus Strike in Kerala: Huge financial losses, fare hike demanded; private bus operators to go on an indefinite strike| വൻ സാമ്പത്തിക നഷ്ടം, ടിക്കറ്റ് നിരക്ക് കൂട്ടണം, സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്

Kerala oi-Sajitha Gopie Published: Tuesday, September 8, 2026, 19:28 [IST] തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ വന്‍ സാമ്പത്തിക നഷ്ടത്തിലായ സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകളുടെ തീരുമാനം. സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് തീരുമാനം. പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടണം എന്നുളള ആവശ്യത്തില്‍…

Read Full News