Headlines

ഫൊറൻസിക് സർജനായി ദിലീപ്; 'ഹെനോക്ക്' സിനിമയ്ക്ക് ലളിത-പത്മിനി-രാഗിണമാരുടെ തറവാട്ടിൽ തുടക്കം

ഒക്ടോബർ 19 തിങ്കളാഴ്ച്ച ആലപ്പുഴ കല്ലുപാലത്ത് തിരുവതാംകൂർ സഹോദരിമാരായ ലളിത പത്മിനി രാഗിണി മാരുടെ പുരാതനമായ തറവാട്ടിലായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത് Source link

Read Full News

വാരഫലം: നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയം, പുതിയ വാഹനം വാങ്ങും, വസ്ത്രാഭരണങ്ങള്‍ ലഭിക്കും| Weekly Horoscope: Success in lotteries and other games of chance, purchase of a new vehicle, and receiving clothes and jewellery.

Astrology oi-Sajitha Gopie Published: Sunday, September 6, 2026, 8:10 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനലാഭം, ഉന്നതസ്ഥാനലബ്ധി ഇവയ്ക്കു സാധ്യത കാണുന്നു. ഗൃഹത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. അവിവാഹിതര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പല കാര്യങ്ങളും മന്ദഗതിയില്‍ നീങ്ങും. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതാകുന്നു….

Read Full News

ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഒരു കോടി ഇന്ത്യക്കാരുടെ ജീവനെടുത്ത ക്ഷാമം; ‘രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്’ സ്ട്രീമിംഗ് ആരംഭിച്ചു | സിനിമാ വാർത്ത

Last Updated:Sep 30, 2026 10:28 AM IST നാല് ഭാഗങ്ങളുള്ള ‘രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്’ എന്ന ഡോക്യുമെന്‍ററി പരമ്പരയിലെ ആദ്യ എപ്പിസോഡായ ‘ദി ഫാമിൻ വീ ഫോർഗോട്ട്’ (നാം മറന്നുപോയ ക്ഷാമം) സ്ട്രീമിംഗ് ആരംഭിച്ചു ദി ഫാമിൻ വീ ഫോർഗോട്ട് വിജയ് ദേവരകൊണ്ടയും (Vijay Deverekonda) രശ്മിക മന്ദാനയും (Rashmika Mandanna) പ്രധാന വേഷങ്ങളിലെത്തുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ ഇതിഹാസ ചിത്രം ‘രണബാലി’, വിജയദശമി ഉത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ…

Read Full News

അമസോണ്‍,സ്വിഗ്വി,ഇൻസ്റ്റാമാർട്ട്,ബിഗ് ബാസ്കറ്റ് എന്നിവയ്ക്ക് ലൈസൻസ് നഷ്ടമായേക്കും;നടപടിയുമായി കർണാടക എഫ്ഡിഎ|Amazon, Swiggy, Instamart and BigBasket may lose their licenses; Karnataka FDA initiates action.

India oi-Rakhi Published: Tuesday, August 25, 2026, 11:08 [IST] ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ അമസോണ്‍ , സ്വിഗ്വി, ഇൻസ്റ്റ മാർട്ട് , ബിഗ് ബാസ്കറ്റ് എന്നിവയുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യണമെന്ന നിർദേശവുമായി കർണാടക ഫുഡ് സേഫ്റ്റി ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലൈസൻസ് സസ്പെൻ്റ് ചെയ്താൽ ഈ പ്ലാറ്റ്ഫോമുകൾക്ക് കർണാടകത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി ഉണ്ടാകില്ല. ഉമ്മത്തിന്റെ കായയും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരിൽ എഫ് എസ് എസ് എ ഐ ലൈസൻസും രജിസ്ട്രേഷൻ നമ്പറും സഹിതം…

Read Full News

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ‘രണ്ട് രഹസ്യങ്ങൾ’ വരുന്നു | സിനിമാ വാർത്ത

Last Updated:Aug 18, 2026 10:43 AM IST മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് ‘രണ്ട് രഹസ്യങ്ങൾ’ രണ്ട് രഹസ്യങ്ങൾ ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട് രഹസ്യങ്ങൾ’. അതീവ ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വാമ എൻ്റർടെയിൻമെൻ്റിൻ്റെ…

Read Full News

ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ച് ഓസ്‌ട്രേലിയ; നിർണായക പ്രഖ്യാപനം | Australia Signs Agreement To Export Uranium To India Makes A Crucial Announcement

India oi-Nidhin Illikkambath Published: Friday, July 10, 2026, 10:53 [IST] ന്യൂഡൽഹി: ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പിട്ട് ഓസ്‌ട്രേലിയ. വർഷങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും യുറേനിയം വിതരണ കരാറിന് അന്തിമ രൂപം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെൽബൺ സന്ദർശനത്തിനിടെയാണ് കരാർ സ്ഥിരീകരിച്ചത്. ഇന്നത്തെ 8 ഗിഗാവാട്ട് ആണവോർജ്ജ ഉൽപ്പാദനം 2047 ആകുമ്പോഴേക്കും 100 ഗിഗാവാട്ട് ആയി ഉയർത്താൻ ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം. 2047-ഓടെ 100…

Read Full News

തൃഷ രാഷ്ട്രീയത്തിലേക്ക്? മധുരയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു, വിജയ് ഒഴിഞ്ഞ സീറ്റില്‍ മല്‍സരിക്കുമോ | Trisha Entering Politics? Posters Appeared In Madurai; Will She Contest Seat Vacated By Vijay?

India oi-Ashif N Published: Tuesday, August 4, 2026, 20:01 [IST] ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയും അറസ്റ്റുമെല്ലാം വലിയ ചര്‍ച്ചയായിരിക്കെ, നടി തൃഷ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് അഭ്യൂഹം. മുമ്പും ഈ ചര്‍ച്ചയുണ്ടായിരുന്നു എങ്കിലും നിഷേധിച്ച് തൃഷ രംഗത്തുവന്നിരുന്നു. മധുരയില്‍ പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് കാരണം. രാഷ്ട്രീയവും പോസ്റ്ററില്‍ സൂചിപ്പിക്കുന്നുണ്ട്. മധുര ബസ് സ്റ്റാന്റ്, മീനാക്ഷി അമ്മന്‍ കോവില്‍ തുടങ്ങി ആള്‍ത്തിരക്കുള്ള ഭാഗങ്ങളില്‍ എല്ലാം തൃഷയുടെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. തൃഷ വെല്‍ഫെയര്‍…

Read Full News

യുപിയിലെ സ്കൂളുകളിൽ വിദ്യാർത്ഥി പ്രതിഷേധം പുകയുന്നു: നട്ടംതിരിഞ്ഞ് അധികൃതർ, നടപടി|Student protests simmer in UP schools: Authorities scramble; action taken.

Kerala oi-Rakhi Published: Thursday, August 20, 2026, 16:05 [IST] സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് യുപിയിൽ അരങ്ങേറുന്നത്. അധികൃതരെ മുൾമുനയിൽ നിർത്തിക്കൊണ്ട് കഴിഞ്ഞ ഒരു മാസമായി ലഖ്നൌ മുതൽ കനോജ് വരെയുള്ള പ്രദേശങ്ങളിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ലഖ്‌നൗവിലും ഉന്നാവോയിലും റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. അതേസമയം ഹമീർപൂരിൽ കളക്ട്രേറ്റിലേക്ക് നേരിട്ട് മാർച്ച് നടത്തി. കനൌജിൽ നടന്നത് സ്കൂൾ ഹോസ്റ്റൽ പൂട്ടിയിട്ടുകൊണ്ടുള്ള പ്രതിഷേധമായിരുന്നു. അധ്യാപകരുടെ ക്ഷാമം പരിഹരിക്കണം, മെച്ചപ്പെട്ട…

Read Full News

സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു, ഒരു പവൻ 43,680 രൂപയ്ക്കും കിട്ടും..വേഗം ജ്വല്ലറിയിലേക്ക് വിട്ടോ|Gold Rate Fall sharply today; one pavan of gold may be available for just Rs 43,680. Rush to the jewellery store Now

Kerala oi-Rakhi Published: Friday, July 24, 2026, 9:48 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം ഇന്ന് വീണ്ടും ഇടിഞ്ഞു. ഇറാൻ-യുസ് ആക്രമണ പ്രത്യാക്രമണം കടുത്തതും തുടർന്ന് എണ്ണ വില ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്.യുഎസ് ക്രൂഡ് വില 92 ഡോളറിലുമെത്തി. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔണ്‍സിന് 4042 ഡോളറാണ്. ഇതോടെ കേരളത്തിൽ ഇന്ന് ഗ്രാമിന് വിലയാണ് ഇടിഞ്ഞത്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം…

Read Full News