Headlines

‘5 ദിവസം ഐസിയുവിൽ, ബോധമില്ലാതെ കിടന്നു’; കാൻസർ രോഗക്കിടക്കയിൽ നിന്നും രേണു സുധി പറയുന്നു|Renu Sudhi Cancer Update: Emotional Health Details Shared After ICU Stay

Movie News oi-Aromal R Published: Friday, July 17, 2026, 10:20 [IST] കാന്‍സര്‍ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി കഴിഞ്ഞതിന് പിന്നാലെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഞ്ച് ദിവസത്തോളം ആശുപത്രിയിലെ ഐസിയുവിൽ മരണത്തോട് പൊരുതേണ്ടി വന്നതായി രേണു പറയുന്നു. കാൻസർ എന്ന മാരക രോഗം ശരീരത്തെ കീഴ്പ്പെടുത്തിയ ശേഷം തന്റെ ജീവിതത്തിലും ചിന്തകളിലും ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചാണ് താരം പുതിയ വീഡിയോയിലൂടെ തുറന്നുപറയുന്നത്. ആദ്യത്തെ കീമോ…

Read Full News

'അതിമനോഹരം' മോഹൻലാൽ-തരുൺമൂർത്തി ചിത്രത്തിന്റെ ഷൂട്ടിംഗിന് നിലയ്ക്കലിലും പമ്പയിലും ഹൈക്കോടതി അനുമതി

ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആകരുതെന്നും, വനം വന്യജീവി പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി Source link

Read Full News

ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കനത്ത തിരിച്ചടി; 18 പ്രോ മാക്സിന് വില കുത്തനെ കൂടും!|iPhone 18 Pro Max Price Leak: Expected To Cross Rs 2.5 Lakh In India Due To Component Costs

Technology oi-Aromal R Published: Monday, July 13, 2026, 21:27 [IST] ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 സീരീസ് വിപണിയിലെത്താൻ ഇനി ഏതാനും മാസങ്ങളാണ് ബാക്കിയുള്ളത്. എന്നാൽ അതിന് മുൻപ് തന്നെ ഫോണിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു. ഐഫോൺ വാങ്ങാൻ പ്ലാനിടുന്നവർക്ക് അത്ര നല്ല വാർത്തകളല്ല ഇപ്പോൾ ടെക് ലോകത്ത് നിന്ന് പുറത്തുവരുന്നത്. വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മാക്സിന് നിലവിലുള്ള മോഡലുകളേക്കാൾ വലിയ രീതിയിൽ വില കൂടുമെന്നാണ്…

Read Full News

'ഞങ്ങളുടെ ഭാഗത്ത് നിന്ന് വ്യോമാക്രമണം ഉണ്ടാകില്ല'; റഷ്യയുമായി വെടിനിർത്തൽ നിർദേശിച്ച് സെലൻസ്കി

We Will Not Launch Airstrikes from Our Side”; Zelensky Proposes Ceasefire with Russia’ഞങ്ങളുടെ ഭാഗത്ത് നിന്ന് വ്യോമാക്രമണം ഉണ്ടാകില്ല’; റഷ്യയുമായി വെടിനിർത്തൽ നിർദേശിച്ച് സെലൻസ്കി Source link

Read Full News

Purple Halcyon | പടം ഒന്നിന് പതിനായിരം രൂപ വരെ; ഏഴ് അക്കൗണ്ടുകളുമായി ‘പർപ്പിൾ’ പെൺകൊടിയുടെ തിരിച്ചുവരവ് |

ഇന്ന് പർപ്പിൾ ഹാൽസിയോൻ എന്ന അശ്വനിക്ക് ഇൻസ്റ്റഗ്രാം പേജ് മാത്രമല്ല, വാട്സാപ്പ് ചാനൽ, സൈക്കി, ബിൻജ് മി, യൂട്യൂബ്, എക്സ്, ഫേസ്ബുക്ക്, ത്രെഡ്‌സ് പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകളുണ്ട്. ഗ്ലാമറിന്റെ കാര്യത്തിൽ പർപ്പിൾ മുമ്പത്തേതിനേക്കാളും ഏതാനും ചുവടുകൾ മുന്നോട്ടുപോയിട്ടുണ്ടെന്നും ഇത്രയുമെല്ലാം കണ്ടാൽ മനസിലാക്കാം. ഇപ്പോൾ മാസവരി മാത്രമല്ല, എക്സ്ക്ലൂസീവ് കണ്ടന്റിന് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കാനും അവർ മറന്നിട്ടില്ല. പല പോസ്റ്റുകളും അൽപ്പം ഹോട്ട് ആണെന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടും Source link

Read Full News

പഠിക്കാനുള്ള അവകാശത്തിനായി തെരുവിൽ;’ജെൻ ആൽഫ’കളുടെ പ്രതിഷേധത്തിന് പിന്തുണ ഏറുന്നു|On the Streets for the Right to Education; Growing Support for ‘Gen Alpha’ Protests

India oi-Rakhi Published: Tuesday, August 18, 2026, 16:23 [IST] സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളിലെ അപര്യാപ്തതയും അധ്യാപകരുടെ ക്ഷാമവുമെല്ലാം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ ഉയർന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ‘ അധികാരികളെ മുൾമുനയിൽ നിർത്തിയുള്ള ‘ജെൻ ആൽഫ’കളുടെ പ്രതിഷേധവും ശക്തമാകുന്നത്. ഓഗസ്റ്റ് 21 നായിരുന്നു യുപിയിലെ ഹമിർപുർ ജില്ലയിലെ ചന്ദ്പൂർ ഗ്രാമത്തിലുള്ള 200 ഓളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്….

Read Full News

യുഎഇയിൽ ഒരു ജോലിയാണോ സ്വപ്‌നം? ഈ മേഖലകളിൽ ശ്രദ്ധയൂന്നിയാൽ നടക്കും, എഐയ്ക്കും ആവശ്യകത | Dreaming Of A Job In UAE? Focusing On These Sectors Could Make It Happen, Demand Rising For AI Skills

Gulf oi-Nidhin Illikkambath Published: Tuesday, August 18, 2026, 11:46 [IST] ദുബായ്: യുഎഇയിൽ പുതിയ ജോലി തേടുന്നവർക്ക് ഈ വർഷം വിവിധ മേഖലകളിലായി മികച്ച അവസരങ്ങൾ തുടരുകയാണ്. സാങ്കേതികവിദ്യ, ധനകാര്യ സേവനങ്ങൾ, ആരോഗ്യപരിചരണം, ഗതാഗത-വിതരണ മേഖല, റിയൽ എസ്‌റ്റേറ്റ്, നിർമ്മാണം, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് നിയമന സാധ്യത കൂടുതലായി കാണുന്നത്. ഭക്ഷ്യ-പാനീയ മേഖല, ചില്ലറവിൽപ്പന, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, വിപണനം, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിലും തൊഴിലവസരങ്ങൾ വർധിക്കുന്നുണ്ട്. യുഎഇയിലെ തൊഴിൽ വിപണിയിൽ മേഖലകൾക്കനുസരിച്ച്…

Read Full News

‘സിജെപിക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയം’, രാജി വെയ്ക്കണമെന്ന് ദീപ്കെ| “If the CJP is receiving foreign funding, Amit Shah has failed as Home Minister ,” Abhijeet Dipke; demands his resignation.

Kerala oi-Sajitha Gopie Published: Friday, July 31, 2026, 19:45 [IST] മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെയുളള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനിടെ തനിക്ക് ബിജെപിയില്‍ ചേരാന്‍ ഭീഷണി വന്നുവെന്ന് അഭിജീത് ദീപ്‌കെ. ഒന്നുകില്‍ ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുക എന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും സിജെപി സ്ഥാപകന്‍ വെളിപ്പെടുത്തി. താന്‍ നിരസിച്ചപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്ക് നേരെയും ഭീഷണികളുണ്ടായി എന്നും അഭിജീത് പറയുന്നു. അവര്‍ എത്ര തന്നെ ഓഫറുകള്‍ മുന്നോട്ട് വെച്ചാലും ഒരിക്കലും…

Read Full News

യുഎഇ പ്ലാന്‍ വിജയം; സൗദി അറേബ്യ പിന്നാലെ, ചൈനീസ് ടാങ്കറുകള്‍ കടലില്‍ കാത്തുനില്‍ക്കുന്നു | Saudi Arabia Shuttling More Crude Oil Though Hormuz After UAE; Here How To Create Safe Path

Gulf oi-Ashif N Published: Tuesday, August 18, 2026, 13:36 [IST] കടല്‍പാതകള്‍ ഓരോന്നായി അടഞ്ഞതോടെ സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില്‍പ്പനയ്ക്ക് മറുതന്ത്രം പയറ്റുന്നു. സൗദിയുടെ അരാംകോ കമ്പനിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചെറു കപ്പലുകളില്‍ ക്രൂഡ് ഓയില്‍ പുറംകടലില്‍ എത്തിക്കുകയാണ് ചെയ്യുക. അവിടെ നിന്ന് വിദേശരാജ്യങ്ങളുടെ കപ്പലുകളില്‍ കയറ്റി എണ്ണ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകും. യുഎഇ ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞാഴ്ച വന്നിരുന്നു. യുഎഇയുടെ അഡ്‌നോക്ക് ഷട്ട്‌ലിങ് സംവിധാനം ഉപയോഗിച്ച്…

Read Full News

ഒരുതരി പൊന്ന് പോലും സൂക്ഷിക്കാതെ കാനഡയും നോര്‍വെയും, എല്ലാം വിറ്റഴിച്ചു; കാരണമിത് | Gold Reserve: Canada and Norway Hold Zero Gold Reserves Despite Global Central Bank Buying, Here’s Why?

International oi-Jithin TP Published: Friday, July 24, 2026, 12:23 [IST] ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകള്‍ക്ക് സ്വര്‍ണം ഒരു പ്രധാന കരുതല്‍ ആസ്തിയായി മാറിയിട്ട് നാളെറെയായി. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍, സാമ്പത്തിക അനിശ്ചിതത്വം എന്നിവയ്ക്കിടയില്‍ പല രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളും തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണം ചേര്‍ക്കുന്നില്ല എന്ന് നിങ്ങള്‍ക്കറിയാമോ? കാനഡയും നോര്‍വെയും സ്വര്‍ണത്തെ ഒരു കരുതല്‍ ആസ്തിയായി കണക്കാക്കിയിട്ടില്ല. ഈ രണ്ട് രാജ്യങ്ങളുടെയും കേന്ദ്രബാങ്ക് കരുതല്‍ ശേഖരത്തില്‍ ഒരുതരി…

Read Full News