Headlines

ഇടപ്പള്ളിയിൽ യാത്രക്കാരെ വലച്ച് പണി തീരാത്ത ഫ്ലൈഓവർ കം അണ്ടർപാസ് പദ്ധതി; യാത്ര ദുരിതത്തിൽ | Kochi; Unfinished Flyover Cum Underpass Project In Edappally Causes Distress To Commuters

Kerala oi-Nidhin Illikkambath Published: Sunday, September 6, 2026, 12:26 [IST] കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഇടപ്പള്ളി ബൈപ്പാസിലെ മുടങ്ങിക്കിടക്കുന്ന ഫ്ലൈഓവർ-കം-അണ്ടർപാസ് പദ്ധതി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ലുലു ഹെഡ് ഓഫീസിനും ഒബറോൺ മാളിനും സമീപം ഇടപ്പള്ളി ബൈപ്പാസിലാണ് പൂർത്തിയാകാത്ത രണ്ട് ഘടനകൾ നിലകൊള്ളുന്നത്. എൻഎച്ച് 66ന്റെ വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി നിർദേശിച്ച 50 മീറ്റർ വീതിയുള്ള ഫ്ലൈഓവറുകൾ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ നിർമാണം…

Read Full News

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി ‘വെയ്റ്റ്‌ലിസ്റ്റ് ഇല്ല’; ഹാപ്പി യാത്ര, 1128 സീറ്റുകള്‍ | Bengaluru-Ernakulam Vande Bharat Express Seat Increases; Coaches Will Be Double, No more Waitlist

Travel oi-Ashif N Published: Tuesday, July 21, 2026, 9:27 [IST] മലയാളികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്. 100 ശതമാനം നിറഞ്ഞോടുകയാണ് ട്രെയിന്‍. പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. ഓണം വരുന്നതിനാല്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 21, 22 ദിവസങ്ങളില്‍ വെയ്റ്റ്‌ലിസ്റ്റ് ഇപ്പോള്‍ തന്നെ 100 കടന്നു. ഓണാഘോഷത്തിന് ശേഷമുള്ള മടക്കയാത്രയുടെ ദിവസങ്ങളിലും സമാനമാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് റെയില്‍വെ…

Read Full News

വാരഫലം: വിദേശയാത്രയും ജോലിയും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് അതു സാധിക്കും, ചില കണക്കുകൂട്ടലുകൾ പാളിപ്പോകും | Weekly Horoscope: Those aspiring for overseas travel or job are likely to see their wishes fulfilled, while some plans may not go as expected.

Astrology oi-Sajitha Gopie Published: Saturday, July 25, 2026, 20:49 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. വളരെക്കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നതിന് സാധ്യത. സപ്താഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. യാത്രകള്‍വഴി ചില നേട്ടങ്ങള്‍ ലഭ്യമാകുന്നതാണ്. സ്വയംതൊഴില്‍ ചെയ്യുന്നവരും വ്യാപാരരംഗത്തുള്ളവരും വളരെ ശ്രദ്ധിക്കുക. സൂര്യാഷ്‌ടോത്തരം പതിവായി ജപിക്കുകയും ഞായറാഴ്ചവ്രതമെടുത്ത് ആദിത്യന് പൊങ്കല്‍ നിവേദിക്കുകയും ചെയ്യുക. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)തൊഴില്‍രംഗത്ത് ഉയര്‍ച്ച കൈവരും. അവിചാരിതമായ…

Read Full News

വാരഫലം: അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍, ജോലിയിൽ ഉയർച്ച, വിദേശയാത്ര പോകും, സാമ്പത്തികാഭിവൃദ്ധി| Weekly Horoscope: Unexpected good fortune, career advancement, opportunities to travel abroad, and financial prosperity.

Astrology oi-Sajitha Gopie Published: Saturday, August 8, 2026, 20:51 [IST] ആഗസ്റ്റ് 09-15 മുതൽ 15 വരെയുളള സമ്പൂർണ്ണ വാരഫലം വായിക്കാം. പ്രമുഖ ജ്യോത്സ്യൻ അനിൽ പെരുന്ന തയ്യാറാക്കിയത്. മേടക്കൂറ് -മനക്ലേശങ്ങള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കുന്നതിനിടയാകും. സ്വജനകലഹമോ ബന്ധുവിരോധമോ ഉണ്ടാകാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സം ഉണ്ടാകാം. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ അതിയായ ജാഗ്രത പാലിക്കേണ്ടതാണ്. ധനപരമായ ഇടപാടുകള്‍ വളരെ ജാഗ്രതയോടെ തന്നെ നടത്തിക്കൊള്ളണം. ഇടവക്കൂറ്- ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരും….

Read Full News

കേരളത്തിൽ മൺസൂൺ അടങ്ങിയില്ല; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത | Kerala Weather Update; Yellow Alert In Five Districts Today, Thunderstorms And Strong Winds Likely

Kerala oi-Nidhin Illikkambath Published: Monday, July 27, 2026, 7:54 [IST] തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മേൽപറഞ്ഞ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ…

Read Full News

സെപ്റ്റംബറില്‍ ഇന്ധനവില കുറയും..? ആശ്വാസത്തില്‍ യുഎഇ വാഹന ഉടമകള്‍ | UAE Petrol Price: UAE Fuel Pries May Down In September, Here’s How Much Could Your Next Full Tank Cost?

Gulf oi-Jithin TP Published: Friday, August 28, 2026, 10:40 [IST] സെപ്റ്റംബര്‍ മാസത്തേക്കുള്ള യുഎഇ ഇന്ധനവില പ്രഖ്യാപിക്കാനിരിക്കെ, ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവ് രാജ്യത്തും പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് വാഹന ഉടമകള്‍. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കത്തില്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയും നയതന്ത്രതലത്തിലുള്ള നീക്കങ്ങളും എണ്ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ, വ്യാഴാഴ്ചയും ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് തുടര്‍ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അന്താരാഷ്ട്ര വിപണിയിലെ ഈ പ്രധാന മാനദണ്ഡത്തിന് ഏകദേശം 9 ശതമാനം ഇടിവ്…

Read Full News

‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകം’; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ|’Arunachal Pradesh is an integral part of India’; India responds to China.

India oi-Rakhi Published: Tuesday, August 11, 2026, 23:49 [IST] അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഇന്ത്യ പേരുകൾ നൽകി സ്വന്തമാക്കി എന്ന ചൈനീസ് വിമർശനങ്ങൾക്ക് മറുപടിയുായി ഇന്ത്യ. വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആ യാഥാർത്ഥ്യത്തെ മാറ്റാൻ ഒന്നിനും സാധിക്കില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ദീർ ജയ്സ്വാൾ പറഞ്ഞു. ‘അരുണാചൽ പ്രദേശിനെ സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റവും ഇല്ല. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് വസ്തുതാപരമായി തെളിയിക്കപ്പെട്ടൊരു കാര്യമാണ്….

Read Full News

ഫിലിം എക്‌സ്‌പോ ഇന്ത്യ 2026-ന് ഊര്‍ജ്ജം പകര്‍ന്ന് ഇന്‍ഫ്‌ലുവന്‍സര്‍-മാധ്യമ സംഗമം | Film Expo India 2026 Builds Momentum with Influencer & Media Meet in New Delhi

Movie News oi-Jithin TP Published: Thursday, August 13, 2026, 14:02 [IST] ന്യൂഡല്‍ഹിയില്‍ നടന്ന ഇന്‍ഫ്‌ലുവന്‍സര്‍ & മീഡിയ മീറ്റിലൂടെ ‘ഫിലിം എക്‌സ്‌പോ ഇന്ത്യ 2026’-ന് ആവേശം പകരുന്നു. വിന്ദു ദാരാ സിംഗ്, സന്ദീപ് മാര്‍വ, പ്രീതി സപ്രു, അനില്‍ ജോര്‍ജ്ജ്, ഗുര്‍ചരണ്‍ സിംഗ്, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം ഒത്തുചേര്‍ന്നു. 2026 ഓഗസ്റ്റ് 26 മുതല്‍ 30 വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കാനിരിക്കുന്ന ‘ഫിലിം എക്‌സ്‌പോ ഇന്ത്യ…

Read Full News

നടി ശരണ്യ ഭാഗ്യരാജ് ഒരു കുഞ്ഞിന്റെ അമ്മയെന്ന് വാദം നിരത്തി ചലച്ചിത്ര പ്രവർത്തകൻ; വാർത്തകളിൽ കാണാത്ത ബന്ധം

മകൾ വിവാഹം ചെയ്യാതെ തുടരുന്നതിൽ മാതാപിതാക്കൾ വളരെയേറെ മനോവിഷമം നേരിട്ടു. ഒടുവിൽ മകൾക്ക് 35 വയസ്‌ തിഞ്ഞതും അച്ഛനമ്മമാരുടെ നിർബന്ധ പ്രകാരം ശരണ്യ ഭാഗ്യരാജ് ഒരു വിവാഹം കഴിച്ചുവത്രേ Source link

Read Full News

ആപ്പിളാരാ മോൻ, നല്ല അഡാർ ഓഫർ ഇതാ ഐഫോൺ 16ന്..! ഒറ്റയടിക്ക് 30000 രൂപ വരെ കുറയുമെന്നോ? | iPhone 16 Discounts Buy This Phone From Flipkart With A Stunning Price Of Rs 34817

Technology oi-Nidhin Illikkambath Updated: Tuesday, August 25, 2026, 22:28 [IST] രാജ്യത്തെ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്. അതുകൊണ്ട് തന്നെ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ…

Read Full News