Headlines

ഭീഷണി അമേരിക്കൻ പ്രസിഡന്റുമാർക്ക് പുത്തരിയല്ലെന്ന് ഡൊണാൾഡ് ട്രംപ്; വിമാനം മാറിക്കയറിയത് സ്ഥിരീകരിച്ചു | Donald Trump Says Threats Are Nothing New For US Presidents Confirms Switching Planes

India oi-Nidhin Illikkambath Published: Wednesday, August 12, 2026, 9:03 [IST] വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് നാറ്റോ ഉച്ചകോടിക്ക് ശേഷം തനിക്ക് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറേണ്ടിവന്നതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ വിഭാഗത്തിന്റെയും യുഎസ് സൈന്യത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ വിമാനം മാറ്റിയതെന്നും ഭീഷണിയുടെ വിശദാംശങ്ങൾ അന്വേഷിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ തുർക്കിയിൽ നിന്ന് ചെറിയ സൈനിക വിമാനത്തിലാണ് രഹസ്യമായി മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ യഥാർഥ സ്ഥാനം മറച്ചുവയ്ക്കാൻ…

Read Full News

ഉത്തര്‍ പ്രദേശില്‍ 115 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു; വന്‍ പ്രതിഷേധം, ‘ഇതാണോ സനാതന ധര്‍മം’ | Mosque Demolished In Saharanpur; Opposition Criticized Uttar Pradesh BJP Government, Here Is Why

India oi-Ashif N Published: Saturday, September 5, 2026, 18:56 [IST] ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരില്‍ 115 വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷം ബുള്‍ഡോസര്‍ എത്തിച്ച് വന്‍ സുരക്ഷ ഒരുക്കിയാണ് ഇന്ന് രാവിലെ പള്ളി പൊളിച്ചത്. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നു. ഭരണകൂടം ജനങ്ങളെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം മതം പറഞ്ഞ് ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് പള്ളി…

Read Full News

Aamir Khan | മക്കൾ വന്നു; ആമിറിന്റെ വിവാഹത്തിൽ നിന്നും മുൻഭാര്യമാർ വിട്ടുനിൽക്കാൻ കാരണമെന്ത്? |

“പരമ്പരാഗത ചടങ്ങുകൾ വേണ്ടെന്നു വയ്ക്കാൻ ആമിറും ഗൗരിയും ചേർന്നെടുത്ത തീരുമാനമാണ്. വിവാഹം ആമിറിന്റെ വീട്ടിൽ നടന്നു. സംഗീത് ഉൾപ്പെടെയുള്ള പരിപാടികൾ എന്തുകൊണ്ടില്ല എന്ന് പലരും ആരാഞ്ഞു. എല്ലാവരും ഒന്നിച്ചിരിക്കുകയും, സംസാരിക്കുകയും, പൊട്ടിച്ചിരിക്കുകയും മാത്രമായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. രണ്ടു ദിവസത്തെ വിവാഹം എന്നതിൽ ആദ്യ ദിവസത്തെ സായാഹ്നത്തിൽ ഞങ്ങൾ കുടുംബങ്ങളെ ഒന്നിച്ചു കൊണ്ടുവരികയായിരുന്നു ചെയ്തത്. കൂട്ടുകാർ ഉച്ചയൂണിന് എങ്ങനെ ഒത്തുകൂടുമോ, അതുപോലെ ഞങ്ങൾ വേണ്ടപ്പെട്ടവരെ എല്ലാം ഒന്നിച്ചുകൊണ്ടുവന്ന പരിപാടിയായിരുന്നു. ഗൗരിയുടെ കുടുംബവും അവിടെയുണ്ടായിരുന്നു,” അമിൻ പറഞ്ഞു Source link

Read Full News

വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ എൽപിജി സിലിണ്ടറുകൾ ശേഖരിക്കാൻ ജീവൻ പണയപ്പെടുത്തി നാട്ടുകാർ | Buzz News

Last Updated:Jul 09, 2026 4:43 PM IST സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കുത്തൊഴുക്കുള്ള നദിയിലൂടെ ചുവന്ന സിലിണ്ടറുകൾ ഒഴുകിപ്പോകുന്നതും ഇത് സ്വന്തമാക്കാൻ നാട്ടുകാർ ജീവൻ പണയപ്പെടുത്തി വെള്ളത്തിലേക്ക് ഇറങ്ങുന്നതും കാണാം. News18 മഹാരാഷ്ട്രയിലുണ്ടായ കനത്ത കാലവർഷക്കെടുതിക്കിടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) ബോട്ട്‌ലിംഗ് പ്ലാന്റിൽ നിന്ന് ആയിരക്കണക്കിന് എൽപിജി സിലിണ്ടറുകൾ പാതാളഗംഗാ നദിയിലേക്ക് ഒഴുകിപ്പോയത് വലിയ പരിഭ്രാന്തി പരത്തി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കുത്തൊഴുക്കുള്ള നദിയിലൂടെ ചുവന്ന സിലിണ്ടറുകൾ…

Read Full News

യുഎഇ നിവാസികൾക്ക് ആശ്വാസം; നാളെ തെളിഞ്ഞ കാലാവസ്ഥ, മഴയ്ക്ക് സാധ്യത, ദുബായിൽ 43 ഡിഗ്രി വരെ ചൂട് ഉയരാം | Relief For UAE Residents; Clear Weather Tomorrow, Temperatures In Dubai Could Rise To 43°C

Gulf oi-Nidhin Illikkambath Published: Friday, July 17, 2026, 21:31 [IST] ദുബായ്: യുഎഇയിൽ ശനിയാഴ്‌ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ കൂട്ടമായി മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കും. രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുമെന്നാണ് എൻസിഎം അറിയിച്ചിരിക്കുന്നത്. എന്നാൽ ഞായറാഴ്‌ച പുലർച്ചെയോടെ പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇത്…

Read Full News

ബംപര്‍ സമ്മാനം ലഭിക്കാന്‍ സാധ്യത.. രാജയോഗം തുടങ്ങി; ഇതാണോ നിങ്ങളുടെ രാശി? | Kendra Trikona Yoga 2026: These Three Zodiac Signs Auspicious Time Was Begins From Yesterday, Details Inside

Astrology oi-Jithin TP Published: Tuesday, August 18, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കന്നത്. ഗ്രഹങ്ങള്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നതിനെയാണ് സംക്രമണം എന്ന് പറയുന്നത്. സംക്രമണം പലവിധത്തിലായിരിക്കും മനുഷ്യ ജീവനെ സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും നേടാനാകുക. എന്നാല്‍ മറ്റ് ചില…

Read Full News

യുഎഇയിലേക്ക് കുട്ടിയുമായി പോയാൽ 30,000 രൂപ വരെ ലാഭിക്കാം; ടൂറിസ്‌റ്റ് വിസയിലെ ഇളവുകൾ ഇങ്ങനെ | Save Up To Rs 5000 By Traveling To The UAE With A Child; Know Details About Tourist Visa Concessions

Gulf oi-Nidhin Illikkambath Published: Thursday, July 30, 2026, 12:19 [IST] ദുബായ്: ഈ വേനലിൽ കുട്ടികളുമായി യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് ടൂറിസ്‌റ്റ് വിസ ഫീസിൽ ഇളവിന് അവസരം. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ലഭിക്കുന്ന ഈ ഇളവ്, 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ബാധകമാണ്. കുട്ടി മാതാപിതാക്കളിൽ ഒരാളോടൊപ്പമോ ഇരുവരോടൊപ്പമോ യുഎഇ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിക്കുക. 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾക്ക് ഈ…

Read Full News

ഇനി സവാള വില കരയക്കില്ല; വില പിടിച്ചുകെട്ടാൻ അടിയന്തര നീക്കം..കിലോ 35 രൂപ നിരക്കിൽ വിൽക്കും|No more tears over onion prices; urgent move to control prices, onions to be sold at 35 per kg

Kerala oi-Rakhi Published: Thursday, September 3, 2026, 21:21 [IST] സവാള വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തുമെന്ന് കൃഷി മന്ത്രി ടി സിദ്ധിഖ്. 100 ടൺ സവാള വിപണിയിലെത്തിക്കും. കിലോയ്ക്ക് 35 രൂപ നിരക്കിൽ ഹോർട്ടികോർപ്പ് – സപ്ലൈകോ വഴി വിതരണം ചെയ്യുമെന്നും വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും മന്ത്രി വ്യക്തമാക്കി. സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനൊപ്പം സെക്രട്ടേറിയറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല…

Read Full News

എട്ടാം ശമ്പള കമ്മീഷന്‍ ഇന്‍ക്രിമെന്റ് 5% മാക്കും? ശമ്പളത്തില്‍ 10000 രൂപ കൂടും..! | Salary Hike: Annual Salary Rise Rs 10000 If 8th Pay Commission Choose Increments To 5%? Details

India oi-Jithin TP Published: Tuesday, July 28, 2026, 9:47 [IST] എട്ടാം ശമ്പള കമ്മീഷന്റെ ശമ്പള പരിഷ്‌കരണ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ സംഘടനകളില്‍ നിന്നും ബന്ധപ്പെട്ടവരില്‍ നിന്നും എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ കമ്മീഷന്റെ മേഖലാ യോഗങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ എല്ലാവരുടേയും സംശയം വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ടോ എന്നതാണ്. നിലവിലെ 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി…

Read Full News

ഇന്ത്യക്കാര്‍ക്ക് ആഭരണം വേണ്ടാതായി… ഡിമാന്‍ഡ് കുത്തനെ കുറഞ്ഞു; 2000 ത്തിന് ശേഷം ആദ്യം!! | Gold Ornaments Demand In India Falls 6% As Volatile Prices, First Time After 2000, Check Details Inside

India oi-Jithin TP Published: Thursday, July 30, 2026, 14:00 [IST] വിലയിലെ ചാഞ്ചാട്ടം കാരണം ഉപഭോക്താക്കള്‍ ആഭരണങ്ങള്‍ വാങ്ങുന്നത് മാറ്റി വെച്ചതോടെ, ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ സ്വര്‍ണത്തിനുള്ള ആവശ്യം കുറഞ്ഞു. കഴിഞ്ഞ മാസത്തെ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ 6 ശതമാനം കുറഞ്ഞതോടെ 131 ടണ്ണായി. എങ്കിലും, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ആവശ്യം 50 ശതമാനം വര്‍ധിച്ച് 1.98 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. വേള്‍ഡ്…

Read Full News