Headlines

സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണം, ഇന്നത്തെ പവന്‍ വില അറിയാം | Gold Rate Fall Today In Kerala; Here What Are The Reason To Reduce Price Suddenly Amid Rising

Kerala oi-Ashif N Updated: Monday, August 10, 2026, 10:06 [IST] കൊച്ചി: നാലു ദിവസത്തിനിടെ 6000 രൂപയില്‍ അധികം വര്‍ധിച്ച് വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം ഇന്ന് ബ്രേക്കിട്ട് റിവേഴ്‌സ് ഗിയര്‍ എടുത്തു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് പണിക്കൂലിയും നികുതിയും കണക്കാക്കുക. അതുകൊണ്ടുതന്നെ സ്വര്‍ണവിലയിലെ കുറവിന് ആനുപാതികമായി അനുബന്ധ ചെലവും കുറയും. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വീണ്ടും രൂക്ഷമായേക്കാമെന്ന സൂചന കഴിഞ്ഞ ദിവസമുണ്ടായിരുന്നു….

Read Full News

'ഞങ്ങളുടെ ഭാഗത്ത് നിന്ന് വ്യോമാക്രമണം ഉണ്ടാകില്ല'; റഷ്യയുമായി വെടിനിർത്തൽ നിർദേശിച്ച് സെലൻസ്കി

We Will Not Launch Airstrikes from Our Side”; Zelensky Proposes Ceasefire with Russia’ഞങ്ങളുടെ ഭാഗത്ത് നിന്ന് വ്യോമാക്രമണം ഉണ്ടാകില്ല’; റഷ്യയുമായി വെടിനിർത്തൽ നിർദേശിച്ച് സെലൻസ്കി Source link

Read Full News

കടല്‍ ഭരിക്കാന്‍ സൗദി അറേബ്യ; 700 ദശലക്ഷം റിയാലിന്റെ ഇന്‍ഷുറന്‍സ് പദ്ധതി തയ്യാര്‍, ലണ്ടനില്‍ ചര്‍ച്ച | Saudi Arabia Will Rule Sea Route; 700 Million Riyal Insurance Scheme Ready; Discussions In London

Gulf oi-Ashif N Published: Sunday, September 6, 2026, 10:27 [IST] ഇറാന്‍-അമേരിക്ക യുദ്ധം കാരണം കടല്‍ യാത്ര ദുസ്സഹമാണ്. ഒരു കപ്പലുകളും സര്‍വീസിന് തയ്യാറാകുന്നില്ല. ഇത് ചരക്കുകള്‍ കൊണ്ടുപോകുന്നതിനും യാത്രാ കപ്പലുകളുടെ സര്‍വീസിനും വെല്ലുവിളിയായി. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളും ചരക്കുകള്‍ കൊണ്ടുപോകുന്നതിന് ആശ്രയിക്കുന്ന കടല്‍പാതകള്‍ അടഞ്ഞതിനാല്‍ സാമ്പത്തിക ഞെരുക്കത്തിലാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ പുതിയ പദ്ധതി തയ്യാറാക്കി. യാത്ര ദുസ്സഹമായതിനാല്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രിമിയം തുക കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ നല്‍കിവന്നിരുന്ന…

Read Full News

ടിനി ടോം കുറ്റവിമുക്തനായിട്ടില്ലല്ലോ, ജാമ്യമല്ലേ കിട്ടിയിട്ടുള്ളൂ; കേസ് പിന്‍വലിക്കില്ലെന്ന് അന്‍സിബ ഹസന്‍ | Actress Ansiba Hassan Give Secret Statement To Court In Complaint Against Actor Tini Tom

Kerala oi-Ashif N Published: Wednesday, August 19, 2026, 20:01 [IST] കൊച്ചി: നടന്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന കേസില്‍ നടി അന്‍സിബ ഹസന്‍ രഹസ്യ മൊഴി നല്‍കി. വൈകീട്ട് നാല് മണിയോടെയാണ് അന്‍സിബ എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. വിശദമായ മൊഴി നല്‍കിയ ശേഷം നടി മാധ്യമങ്ങളോട് സംസാരിച്ചു. കേസ് പിന്‍വലിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. കേസ് ഇനിയെങ്കിലും ശരിയായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്‍സിബ…

Read Full News

S Sreejith Appointed as DGP; Yogesh Gupta to Take Charge as BEVCO MD

India oi-Rakhi Published: Friday, July 31, 2026, 22:39 [IST] പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജയിൽ മേധാവി എസ് ശ്രീജിത്ത് ഡിജിപിയാകും. ഇത് സംബന്ധിച്ച് ഉത്തരവിൽ മുഖ്യമന്ത്രി വിഡി സതീശൻ ഒപ്പുവെച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബൽറാം കുമാർ ഉപാധ്യയ അഗ്നിരക്ഷാസേന മേധാവിയാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുരേഷ് രാജ് പുരോഹിതിനെയും എംആര്‍ അജിത്കുമാറിനെയും ഡിജിപി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരുന്നു. സുരേഷ് രാജ് പുരോഹിത് നിലവിൽ കേന്ദ്ര…

Read Full News

യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമല്ല; 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രം | UPI Payments Above Rs 2,000 May Soon Attract A Fee Under New Law Amendment, Details Inside

Kerala oi-Jithin TP Published: Tuesday, August 4, 2026, 23:02 [IST] യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിനായി നിയമഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വര്‍ഷങ്ങളായി സൗജന്യമായി തുടരുന്ന യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ വലിയൊരു നയപരമായ മാറ്റം വരാന്‍ പോകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിയമഭേദഗതി നിലവില്‍ വന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയേക്കാം. ഭാവിയില്‍ ചില യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ ‘പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ്…

Read Full News

അൻസിബക്ക് പുരുഷ സുഹൃത്ത് ഉണ്ടായാലും അവർ മദ്യപിച്ചാലും ‘അമ്മ’യ്ക്കെന്താ?തുറന്നടിച്ച് ഭാഗ്യലക്ഷ്മി|What if Ansiba has a male friend or drinks alcohol? What’s it to AMMA?”; Bhagyalakshmi

Movie News oi-Rakhi Published: Sunday, June 28, 2026, 8:54 [IST] അൻസിബയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ലക്ഷ്മിപ്രിയക്കെതിരെ ആഞ്ഞടിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അൻസിബയുടെ അഭിപ്രായത്തിനെതിരെ സംസാരിക്കണമെങ്കിൽ നിയമപരമായാണ് നീങ്ങേണ്ടതെന്നും അല്ലാതെ ഇത്തരത്തിൽ വ്യക്തി അധിക്ഷേപം നടത്തി സ്വയം പരിഹാസ്യയാകുകയല്ല വേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം ‘ഞാൻ ഈ വീഡിയോ ലക്ഷ്മിപ്രിയക്ക് വേണ്ടിയാണ് ഇടുന്നത്. ലക്ഷ്മിപ്രിയ കുറച്ചു നാളുകളായിട്ട് സോഷ്യൽ മീഡിയ…

Read Full News

ഇടപ്പള്ളിയിൽ യാത്രക്കാരെ വലച്ച് പണി തീരാത്ത ഫ്ലൈഓവർ കം അണ്ടർപാസ് പദ്ധതി; യാത്ര ദുരിതത്തിൽ | Kochi; Unfinished Flyover Cum Underpass Project In Edappally Causes Distress To Commuters

Kerala oi-Nidhin Illikkambath Published: Sunday, September 6, 2026, 12:26 [IST] കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഇടപ്പള്ളി ബൈപ്പാസിലെ മുടങ്ങിക്കിടക്കുന്ന ഫ്ലൈഓവർ-കം-അണ്ടർപാസ് പദ്ധതി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ലുലു ഹെഡ് ഓഫീസിനും ഒബറോൺ മാളിനും സമീപം ഇടപ്പള്ളി ബൈപ്പാസിലാണ് പൂർത്തിയാകാത്ത രണ്ട് ഘടനകൾ നിലകൊള്ളുന്നത്. എൻഎച്ച് 66ന്റെ വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി നിർദേശിച്ച 50 മീറ്റർ വീതിയുള്ള ഫ്ലൈഓവറുകൾ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ നിർമാണം…

Read Full News

സിജെപി, ഇടത് പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾക്ക് വിലക്ക്; യു ടേണടിച്ച് തമിഴ്‌നാട് | Ban On Students Attending Protests Organized By CJP And Left Parties; Tamil Nadu Makes A U Turn

India oi-Nidhin Illikkambath Updated: Wednesday, August 19, 2026, 14:09 [IST] ചെന്നൈ: ഇടതുപക്ഷ പാർട്ടികളും കോക്രോച്ച് ജനത പാർട്ടിയും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് തടയാൻ വിദ്യാഭ്യാസ വകുപ്പുകൾക്ക് നൽകിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്‌നാട് സർക്കാർ. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഓഗസ്‌റ്റ് 14ന് പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്‌ചയാണ് പിൻവലിച്ചത്. വിവാദ ഉത്തരവിനെതിരെ കോക്രോച്ച് ജനത പാർട്ടി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ ദേശീയ സഹകൺവീനർ സൗരവ് ദാസ് ഉത്തരവിനെ ഭരണഘടനാവിരുദ്ധവും യുക്തിരഹിതവും…

Read Full News

ഇന്നും നാളെയും പൊള്ളും..കനത്ത ചൂട് ..വ്യാഴാഴ്ച മുതൽ മഴ; ഈ ജില്ലകളിൽ മുന്നറിയിപ്പ്|Heat Wave to Continue today and Tomorrow; Heavy Rain will Hit By thursday, Details

Kerala oi-Rakhi Updated: Tuesday, September 8, 2026, 7:31 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. നാളെ വരെ സാധാരണയിലും 4 ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും എന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതേസമയം വ്യാഴാഴ്ച മുതൽ നേരിയ ആശ്വാസമായി മഴയെത്തും. തെക്കൻ പ്രദേശങ്ങളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. 10 ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളംജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്….

Read Full News