ഓണത്തിന് സ്പെഷ്യൽ വന്ദേഭാരത് വരുമോ? തിരക്ക് കുറക്കാൻ 112 സർവ്വീസുകളുമായി റെയിൽവെ|Will there be a special Vande Bharat for Onam? Railways with 112 services to reduce congestion
Travel oi-Rakhi Published: Friday, August 7, 2026, 16:08 [IST] കൊച്ചി: ഓണത്തിരക്കിനിടെ ആശ്വാസ നടപടിയുമായി റെയിൽവെ. തിരക്ക് പരിഗണിച്ച് 112 സ്പെഷ്യൽ ട്രെയിനുകൾ റെയിൽവെ പ്രഖ്യാപിച്ചു. 54 സർവീസുകൾ ദക്ഷിണ റെയിൽവേയാണ് പ്രഖ്യാപിച്ചത്. ബാക്കി വരുന്ന 58 സർവീസുകൾ മറ്റ് റെയിൽവേ സോണുകളാണ് നടത്തുക. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയായിരിക്കും സ്പെഷ്യൽ സർവ്വീസുകൾ ഉണ്ടാകുക. തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ നിന്നതെല്ലാം കേരളത്തിലേക്ക്…