പഴയ സ്വർണം വിറ്റ് പണം തന്നെ വാങ്ങാം; വില കുതിച്ചതോടെ തന്ത്രം മാറ്റി ജ്വല്ലറികൾ..പിന്നിൽ ഇത്|sell old gold and take cash; jewellery shops change strategy as prices surge.. here’s why.
Kerala oi-Rakhi Published: Monday, August 24, 2026, 8:00 [IST] സ്വർണ വില കുത്തനെ ഉയർന്നതോടെ പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുന്ന രീതി മാത്രമായിരിന്നു ജ്വല്ലറികൾ പ്രോത്സാഹിപ്പിച്ചിരുന്നത്. ദിവസേന വില ഉയരുമ്പോൾ ഉപഭോക്താക്കൾ കൂടുതലായി സ്വർണം വിറ്റ് പണം വാങ്ങുന്നത് പതിവായതോടെയാണ് പണം നൽകുന്നതിന് പകരം സ്വർണം മാറ്റി വാങ്ങുന്ന രീതി ജ്വല്ലറികൾ പ്രോത്സാഹിപ്പിച്ചത്. എന്നാൽ ഉത്സവ സീസണിന് മുന്നോടിയായി കച്ചവടത്തെയും ലാഭത്തെയും ബാധിച്ചതോടെ ഉപഭോക്താക്കളുടെ പഴയ സ്വർണത്തിന് പകരം പണം നൽകുന്ന പദ്ധതികൾ…