Headlines

11 വർഷത്തോളം പ്രണയിച്ചയാൾ ചതിച്ചു, 6 ലക്ഷം ശമ്പളമുള്ള മറ്റൊരു പെണ്ണിന് വേണ്ടി എന്നെ ഉപേക്ഷിച്ചു;മായാ വിശ്വനാഥ്|Actress Maya Viswanath Reveals “The man I loved for 11 years betrayed me and left me for another woman earning a 6 lakh salary

Movie News oi-Rakhi Published: Monday, July 27, 2026, 8:50 [IST] വ്യക്തിജീവിതത്തെ കുറിച്ച് തുറന്നുപറച്ചിലുമായി നടി മായാ വിശ്വനാഥ്. 11 വർഷത്തോളം പ്രണയിച്ചയാൾ തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയതോടെയാണ് താൻ സ്വയം സ്നേഹിച്ച് തുടങ്ങിയതെന്ന് താരം പറഞ്ഞു. ജീവിതത്തിൽ നമ്മുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ. സ്വന്തം മാതാപിതാക്കളെ പോലും വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ മനസ് പാകപ്പെട്ടെന്നും അവർ പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക് ‘കല്യാണം കഴിച്ചിട്ട് എന്ത് കിട്ടാനാണ്? നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്. എന്നെ…

Read Full News

Trisha Krishnan | | രാഷ്ട്രീയ ഗോദയിലേക്ക് തൃഷ ഇറങ്ങുമെന്ന് ഉറപ്പാണോ?

വിജയ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി സ്ഥാനാരോഹണം നടത്തിയ വേളയിൽ നടി തൃഷ മുഖ്യാതിഥിയായി പങ്കെടുത്തത് തമിഴ്നാട്ടിലാകെ വലിയ വാർത്തയായി മാറിയിരുന്നു Source link

Read Full News

റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം Reliance Scholarship application now open more than five thousand UG and PG students eligible | കരിയർ വാർത്ത

Last Updated:Aug 23, 2025 3:15 PM IST ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത News18 കൊച്ചി/മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്….

Read Full News

അത് ഋതിക് റോഷനാണേ കട്ടായം; ജയിലർ വീഡിയോയിൽ കാണുന്നത് ബോളിവുഡ് താരമെന്നുറപ്പിച്ച് നെറ്റിസൺസ് | സിനിമാ വാർത്ത

Last Updated:Oct 07, 2026 2:41 PM IST പിന്നിൽനിന്ന് മാത്രം കാണുന്ന ഒരാളുടെ ഹ്രസ്വദൃശ്യമാണ് ഋതിക് റോഷൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടോ എന്ന അഭ്യൂഹത്തിന് വഴിവച്ചിരിക്കുന്നത് ജയിലർ 2, ഋതിക് റോഷൻ രജനീകാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ജയിലർ 2’ന്റെ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ട്രെയിലർ ഒക്ടോബർ 5ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. സീക്വലിന്റെ വലിപ്പവും താരനിരയും വ്യക്തമാക്കുന്നതായിരുന്നു ട്രെയിലർ. രജനീകാന്തിനൊപ്പം വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, ജാക്കി ഷ്രോഫ്, മോഹൻലാൽ എന്നിവരുടെ കഥാപാത്രങ്ങളെയും ട്രെയിലറിൽ…

Read Full News

Sakshi Tanwar: ആമിർ ഖാനൊപ്പം അരങ്ങേറ്റം കുറിച്ച നടി; അവിവാഹിത; ഇപ്പോൾ സിംഗിൾ മദർ |

ഒരു സിംഗിൾ മദർ എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ച് സാക്ഷി പിന്നീട് സംസാരിക്കുകയുണ്ടായി: “ഞാൻ ഒരു സാധാരണ വർക്കിംഗ് മദർ അല്ല, കാരണം എന്റെ ജോലി ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള ഒന്നല്ല. എനിക്ക് ദിവസവും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകേണ്ടതില്ല. ആവശ്യാനുസരണം ഷൂട്ടിംഗ് ഷെഡ്യൂൾ ക്രമീകരിക്കാൻ എനിക്ക് കഴിയും, വർഷത്തിൽ 50 മുതൽ 65 ദിവസം മാത്രമാണ് ഞാൻ ഷൂട്ടിംഗിനായി മാറ്റിവെക്കുന്നത്. അതുകൊണ്ട് കുട്ടിയെ പരിപാലിക്കാൻ സമയം കണ്ടെത്താനാകും. കാരണം രക്ഷാകർതൃത്വം എന്നത്…

Read Full News

മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ മഹാലക്ഷ്‌മി അങ്ങനെ അല്ലെന്ന് ദിലീപ്; താരം അന്ന് പറഞ്ഞത് | Dileep Says He Never Had To Scold Or Beat Meenakshi But Mahalakshmi Is Different, Here’s Why?

Movie News oi-Nidhin Illikkambath Published: Sunday, August 2, 2026, 15:58 [IST] മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ. അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ…

Read Full News

ഇനി ഡൈ വേണ്ടെന്ന് ആമിർ ഖാൻ; 61-ാം വയസിൽ നരകയറിയ തലമുടിയുമായി താരം | സിനിമാ വാർത്ത

ചലച്ചിത്രകാരൻ സുഭാഷ് ഗായിയുമായി നടത്തിയ പാനൽ ചർച്ചയ്ക്കിടെയാണ് ആമിറിന്റെ പുതിയ ലുക്കിനെക്കുറിച്ച് ചോദ്യം ഉയർന്നത്. വരാനിരിക്കുന്ന ഏതെങ്കിലും സിനിമയ്ക്കുവേണ്ടിയാണോ ഈ മാറ്റമെന്നായിരുന്നു ചോദ്യം. എന്നാൽ, മുടി ഡൈ ചെയ്യുന്നത് മടുപ്പായതുകൊണ്ടാണ് അത് നിർത്തിയതെന്നായിരുന്നു താരത്തിന്റെ മറുപടി. കഥാപാത്രങ്ങൾക്കുവേണ്ടി രൂപത്തിലും ശരീരപ്രകൃതിയിലും വലിയ മാറ്റങ്ങൾ വരുത്തുന്നതിൽ ശ്രദ്ധേയനാണ് ആമിർ ഖാൻ. അതിനാൽ, താരത്തിന്റെ പുതിയ ലുക്ക് വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പാണോയെന്ന സംശയം സ്വാഭാവികമായും ഉയർന്നു. ആമിറിന്റെ മുൻകാല പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി സുഭാഷ് ഗായിയും ഇക്കാര്യം തമാശരൂപേണ…

Read Full News

മോദി-പുടിൻ-ഷി ജിൻപിങ് ചിത്രത്തിൽ തിളങ്ങി മലയാളി നയതന്ത്രജ്ഞൻ | Buzz News

Last Updated:Sep 14, 2026 3:01 PM IST 2017 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സിദ്ധാർത്ഥ് ബാബു കൊച്ചി സ്വദേശിയാണ് News18 ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ഒരുമിച്ചുനിൽക്കുന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ലോകനേതാക്കൾക്കൊപ്പം തിളങ്ങിയ മറ്റൊരു മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ ഡിവിഷൻ ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായ സിദ്ധാർത്ഥ്…

Read Full News

നഷ്ടപ്പെട്ടത് അനുജന്‍ മാത്രമല്ല; എന്റെ ബലം നവാസും നിസാമും ആയിരുന്നു, നൊമ്പര കുറിപ്പുമായി നിയാസ് ബക്കര്‍ | Niyas Backer Share Heart Touching Note About Brother Kalabhavan Navas; Here What He Says About Relation

Movie News oi-Ashif N Published: Saturday, August 1, 2026, 9:30 [IST] നടന്‍ നവാസിന്റെ വിയോഗത്തിന് ഇന്നേക്ക് ഒരു വര്‍ഷം. സ്‌റ്റേജ് ഷോകളിലും സിനിമകളിളും മലയാളിയെ ഏറെ ചിരിപ്പിച്ച നവാസിന്റെ പൊടുന്നനെയുള്ള വിയോഗം സിനിമാ ലോകം മാത്രമല്ല, മലയാളി സമൂഹം മൊത്തം അമ്പരപ്പോടെയാണ് കേട്ടത്. സഹോദന്‍ നിയാസ് ബക്കര്‍ ഒരു അനുസ്മരണ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഇന്ന്. നവാസ് തനിക്ക് സഹോദരന്‍ മാത്രമായിരുന്നില്ല, തന്റെ ബലം കൂടിയായിരുന്നു എന്ന് നിയാസ് വിശദീകരിക്കുന്നു. മരണം ദൈവത്തിന്റെ സുനിശ്ചിതമായ…

Read Full News

കേരളത്തിന്റെ പെരുമാറ്റം വൈകില്ല; ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ, ഇനി ‘കേരളം’ | State’s Name To Be Changed To Kerala; Amit Shah To Introduce The Bill In Lok Sabha Tomorrow

India oi-Nidhin Illikkambath Updated: Sunday, August 9, 2026, 14:40 [IST] ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കും. സഭയുടെ തിങ്കളാഴ്‌ചത്തെ നടപടിക്രമങ്ങളുടെ പട്ടികയിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും കേരള സംസ്ഥാന നാമമാറ്റ ബിൽ, 2026 ലോക്‌സഭയിൽ അവതരിപ്പിക്കുക. ഇതോടൊപ്പം ദേശീയ സഹകരണ വികസന കോർപ്പറേഷൻ ഭേദഗതി ബില്ലും അദ്ദേഹം അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര…

Read Full News