Headlines

വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി ദുബായ്; എമിറേറ്റ് നിവാസികൾക്ക് 3000 ദിർഹം വരെ നേട്ടം! | A Dubai Invite Emirate Launches Plan To Attract Tourists; Residents Can Earn Up To 3,000 Dirhams

Gulf oi-Nidhin Illikkambath Published: Wednesday, July 29, 2026, 10:16 [IST] ദുബായ്: കഴിഞ്ഞ കുറച്ച് നാളുകളായി വിനോദസഞ്ചാര രംഗത്ത് വലിയ തിരിച്ചടി നേരിടുകയാണ് ദുബായ് നഗരം. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ പ്രാദേശിക സംഘർഷവും യാത്രാ തടസങ്ങളും കാരണം സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025ൽ റെക്കോർഡായ 1.959 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിച്ച ദുബായിൽ പക്ഷെ ഇപ്പോഴത്തെ കണക്കുകൾ ആശാവഹമല്ല. ഇതോടെ വിനോദസഞ്ചാരികളെ വീണ്ടും എമിറേറ്റിലേക്ക് ആകർഷിക്കാൻ പുതിയ ആനുകൂല്യ പദ്ധതികളുമായി രംഗത്ത് വന്നിരിക്കുകയാണ്…

Read Full News

കാറുകൾ, സിറ്റിയിൽ സ്ഥലം, സ്വർണം.. ബിഗ് ബോസിന് ശേഷം സ്വന്തമാക്കിയത് വെളിപ്പെടുത്തി അനുമോൾ| Bigg Boss Winner Anumol Reveals For The First Time What All She Has Acquired After the show; Cars, Land in the City, Gold..

Movie News oi-Sajitha Gopie Published: Saturday, August 8, 2026, 15:04 [IST] ബിഗ് ബോസ് മലയാളം സീസൺ 7നിൽ വിജയി ആയത് നടിയും ടെലിവിഷൻ താരവുമായ അനുമോൾ ആയിരുന്നു. വലിയ പിന്തുണ ആയിരുന്നു ഷോയിൽ അനുമോൾക്ക് ലഭിച്ചത്. അതിനൊപ്പം തന്ന കടുത്ത സൈബർ ആക്രമണവും അനുമോൾ നേരിട്ടിരുന്നു. ബിഗ് ബോസിൽ പോയതോടെ ജീവിതം മാറിയെന്ന് ഷോ വിജയിച്ച ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ അനുമോൾ പറയുന്നു. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലാണ് ആദ്യമായി ബിഗ്…

Read Full News

രാമക്ഷേത്രക്കൊള്ള പ്രതിഷേധം; രാഹുല്‍ ഗാന്ധിയടക്കം മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ കേസ് | Case Against Rahul Gandhi In Ram Temple Theft Skit; Total Three Members of Parliament in List

India oi-Ashif N Published: Saturday, August 1, 2026, 20:43 [IST] വാരണാസി/ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകള്‍ അപഹരിച്ചതിനെതിരെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം മൂന്ന് എംപിമാര്‍ക്കെതിരെ ഉത്തര്‍ പ്രദേശിലെ വാരണാസി പൊലീസ് കേസെടുത്തു. സനാതന ധര്‍മത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. സ്വതന്ത്ര എംപി പപ്പു യാദവ്, എസ്പി നേതാവും അയോധ്യ എംപിയുമായ അവധേഷ് പ്രസാദ് എന്നിവരാണ് കേസിലെ മറ്റു എംപിമാര്‍. പ്രതിഷേധത്തിനിടെ രാമനെയും സനാതന…

Read Full News

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റാകാം; ശമ്പളം എത്രയെന്ന് കേട്ടോ? | Kannur Jobs: Apply Online For Kannur University Project Assistant Post, Check Full Details Inside

Jobs oi-Jithin TP Published: Saturday, August 22, 2026, 15:00 [IST] കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും നിശ്ചിത യോഗ്യതയും ഉള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ാണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 ആണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലൈഫ് സയന്‍സ് / ബയോടെക്‌നോളജി / മൈക്രോബയോളജി / അഗ്രികള്‍ച്ചര്‍ എന്നീ…

Read Full News

യുപിയിലെ സ്കൂളുകളിൽ വിദ്യാർത്ഥി പ്രതിഷേധം പുകയുന്നു: നട്ടംതിരിഞ്ഞ് അധികൃതർ, നടപടി|Student protests simmer in UP schools: Authorities scramble; action taken.

Kerala oi-Rakhi Published: Thursday, August 20, 2026, 16:05 [IST] സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് യുപിയിൽ അരങ്ങേറുന്നത്. അധികൃതരെ മുൾമുനയിൽ നിർത്തിക്കൊണ്ട് കഴിഞ്ഞ ഒരു മാസമായി ലഖ്നൌ മുതൽ കനോജ് വരെയുള്ള പ്രദേശങ്ങളിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ലഖ്‌നൗവിലും ഉന്നാവോയിലും റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. അതേസമയം ഹമീർപൂരിൽ കളക്ട്രേറ്റിലേക്ക് നേരിട്ട് മാർച്ച് നടത്തി. കനൌജിൽ നടന്നത് സ്കൂൾ ഹോസ്റ്റൽ പൂട്ടിയിട്ടുകൊണ്ടുള്ള പ്രതിഷേധമായിരുന്നു. അധ്യാപകരുടെ ക്ഷാമം പരിഹരിക്കണം, മെച്ചപ്പെട്ട…

Read Full News

‘സ്വർണം ഗ്രാമിന് 5000 രൂപയ്ക്ക് വാങ്ങാം, പവന് 40,000 രൂപ, ഒരു നഷ്ടവും വരില്ല’;വ്യാപാരി പറയുന്നു|Gold Gram Rate at 5,000 ,40,000 For 1 pavan, Buy Gold With No Loss; Gold Trader Says

Kerala oi-Rakhi Published: Tuesday, August 11, 2026, 20:54 [IST] സ്വർണ വില ഇനിയും കുതിക്കുമെന്ന് സ്വർണ വ്യാപാരിയും ഓൾ കേരള ഗോൾഡ് മെർച്ചൻ്റ്സ് അസോസിയേഷൻ അംഗവുമായ ജസ്റ്റിൻ പാലത്ര. ആഗോള ഭൌരമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. കേരളത്തിലാണെങ്കിൽ ഓണം അടുത്തുവരുന്നു, ഇതെല്ലാം സ്വർണ വിലയെ മുകളിലേക്ക് നയിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിൻ പാലത്രയുടെ വാക്കുകളിലേക്ക് ‘കേരളത്തിലെ സ്വർണവില ഇനി മുന്നോട്ട് തന്നെയാണ് . ഒന്നാമത്തെ കാര്യം യുദ്ധം അവസാനിച്ചിട്ടില്ല, അവസാനിക്കാൻ ഉള്ള നീക്കങ്ങളും…

Read Full News

ക്രഷിന് നിങ്ങളെ തിരിച്ച് ഇഷ്ടമാണോ? രഹസ്യമറിയാൻ 22-കാരൻ്റെ വെബ്‌സൈറ്റ്  | Buzz News

Last Updated:Sep 10, 2026 3:55 PM IST ക്രഷിന് തിരിച്ചു ഇഷ്ടമുണ്ടോ എന്ന് രഹസ്യമായി പരിശോധിക്കാൻ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള 22 കാരനായ എഐ എൻജിനീയർ News18 നിങ്ങളുടെ ക്രഷിന് നിങ്ങളെ തിരിച്ച് ഇഷ്ടമാണോ? ഈ രഹസ്യം അറിയാൻ ഇനി എങ്ങും പോകണ്ട.ക്രഷിന് തിരിച്ചു ഇഷ്ടമുണ്ടോ എന്ന് രഹസ്യമായി പരിശോധിക്കാൻ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള 22 കാരനായ എഐ എൻജിനീയർ വത്സൽ.നേരിട്ട് സന്ദേശങ്ങൾ അയക്കാതെ തന്നെ ആളുകൾക്ക്…

Read Full News

ബെംഗളൂരു മെട്രോ യാത്രക്കാർക്ക് തിരിച്ചടി! കല്ലേന അഗ്രഹാര–താവരക്കരെ ഇടനാഴി ഇനിയും വൈകും

Bengaluru Metro Passengers Face Setback! Kallena Agrahara–Tavarekere Corridor Delayed Further.ബെംഗളൂരു മെട്രോ യാത്രക്കാർക്ക് തിരിച്ചടി! കല്ലേന അഗ്രഹാര–താവരക്കരെ ഇടനാഴി ഇനിയും വൈകും Source link

Read Full News

ഒരുതരി പൊന്ന് പോലും സൂക്ഷിക്കാതെ കാനഡയും നോര്‍വെയും, എല്ലാം വിറ്റഴിച്ചു; കാരണമിത് | Gold Reserve: Canada and Norway Hold Zero Gold Reserves Despite Global Central Bank Buying, Here’s Why?

International oi-Jithin TP Published: Friday, July 24, 2026, 12:23 [IST] ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകള്‍ക്ക് സ്വര്‍ണം ഒരു പ്രധാന കരുതല്‍ ആസ്തിയായി മാറിയിട്ട് നാളെറെയായി. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍, സാമ്പത്തിക അനിശ്ചിതത്വം എന്നിവയ്ക്കിടയില്‍ പല രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളും തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണം ചേര്‍ക്കുന്നില്ല എന്ന് നിങ്ങള്‍ക്കറിയാമോ? കാനഡയും നോര്‍വെയും സ്വര്‍ണത്തെ ഒരു കരുതല്‍ ആസ്തിയായി കണക്കാക്കിയിട്ടില്ല. ഈ രണ്ട് രാജ്യങ്ങളുടെയും കേന്ദ്രബാങ്ക് കരുതല്‍ ശേഖരത്തില്‍ ഒരുതരി…

Read Full News

നാള്‍ഫലം: സര്‍ക്കാര്‍ ജോലി ലഭിക്കും, ആഢംബര വസ്തുക്കള്‍ സ്വന്തമാക്കും, വസ്തുവാഹനാദികള്‍ സമ്പാദിക്കും| Daily Horoscope:You will get a government job, acquire luxury possessions, and accumulate property and vehicles.

Astrology oi-Sajitha Gopie Published: Wednesday, August 5, 2026, 6:05 [IST] മേടം – പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഇടവം – അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. മിഥുനം – മക്കള്‍ക്ക് പ്രശസ്തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍…

Read Full News