Headlines

യുവാക്കളെ ചേർത്ത് പിടിച്ച് ആന്ധ്രാപ്രദേശ് സർക്കാർ; വിമാനത്താവള ഉദ്‌ഘാടനം പ്രമാണിച്ച് റീൽസ് മത്സരം | Andhra Pradesh Government Embraces The Youth; Reels Contest Announced To Mark Airport Inauguration

India oi-Nidhin Illikkambath Published: Monday, July 27, 2026, 13:57 [IST] അമരാവതി: വിദ്യാർഥി പ്രക്ഷോഭം അടക്കം രാജ്യത്ത് യുവാക്കളുടെ ശബ്‌ദത്തിന് പ്രാധാന്യമേറുന്ന കാലഘട്ടമാണ് ഇത്. ഇപ്പോഴിതാ യുവാക്കളെ കൂടുതലായി ആകർഷിക്കാനും ആഘോഷങ്ങളുടെ ഭാഗമാക്കാനും നീക്കം തുടങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് സർക്കാർ. സംസ്ഥാനത്ത് പുതിയ വിമാനത്താവളമായ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര എയർപോർട്ടിന്റെ ഉദ്‌ഘാടനം ജനകീയ ആഘോഷമാക്കി മാറ്റുന്നതിനായാണ് സർക്കാർ സംസ്ഥാനത്തെ കണ്ടന്റ് ക്രിയേറ്റർമാർക്കും പൊതുജനങ്ങൾക്കുമായി 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസ് മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ…

Read Full News

വിവാദം അവസാനിപ്പിക്കാന്‍ വിജയ്; നിയമസഭയില്‍ പുതിയ പ്രമേയം, തമിഴ് തായ് വാഴ്ത്ത് ആദ്യം | Vijay Move Resolution In Tamil Nadu Assembly On Monday Making Mandatory Tamil Thai Vazhthu At First

India oi-Ashif N Published: Sunday, August 9, 2026, 19:53 [IST] ചെന്നൈ: തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് എല്ലാ സര്‍ക്കാര്‍, ഔദ്യോഗിക ചടങ്ങുകളിലും ആദ്യം ആലപിക്കാന്‍ തീരുമാനം വരുന്നു. നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് ഔദ്യോഗിക നയം കൊണ്ടുവരാനാണ് ടിവികെ സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ വിവിധ ഘട്ടങ്ങളില്‍ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട് എങ്കിലും നിയമസഭയില്‍ പ്രമേയം വരുന്നത് ആദ്യമായിട്ടാണ്. വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദം…

Read Full News

Gold Rate Rises Today, Dealing a Blow to Buyers; But Is There a Twist Ahead? Could It Fall to 80,000 Per pavan|സ്വർണ വില ഇന്ന് മുകളിലേക്ക്,വാങ്ങാനിരുന്നവർക്ക് തിരിച്ചടി..പക്ഷെ ട്വിസ്റ്റ് ഉടൻ?പവൻ 80,000ത്തിലേക്കോ?

Kerala oi-Rakhi Published: Monday, August 3, 2026, 8:41 [IST] സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ വില നേരിയ തോതിൽ ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന സൂചനയാണ് ഇന്ന് സ്വർണ വിലയെ സ്വാധീനിച്ചത്. ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്നും താത്കാലികമായി പിൻവാങ്ങുകയാണെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാക്കുകളാണ് വിപണിക്ക് ആശ്വാസം നൽകിയത്. ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നീക്കമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകദേശ ധാരണയിൽ പശ്ചിമേഷ്യൻ സഖ്യകക്ഷികൾ…

Read Full News

ഗോമൂത്ര വിദഗ്ധന്‍; പരിഹസിച്ച് പ്രിയങ്ക ഗാന്ധി, കേന്ദ്രം പ്രഖ്യാപിച്ച സമിതിക്ക് രൂക്ഷ വിമര്‍ശനം | Gau Mutra Expert’: Priyanka Gandhi Mocks Committee Announced By The Centre; Faces Sharp Criticism

India oi-Ashif N Published: Tuesday, July 28, 2026, 20:01 [IST] പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ചയില്‍ പരിഹാരം കാണാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. സമിതിയില്‍ അംഗമായ ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോടിയുടെ പഴയ പ്രസ്താവനയാണ് പ്രിയങ്കയുടെ പരിഹാസത്തിന് കാരണം. പശുവിന്റെ മൂത്രത്തിന് പ്രത്യേകയുണ്ട് എന്ന കാമകോടിയുടെ പ്രസ്താവന മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. ദേശീയ തലത്തില്‍ പരീക്ഷ നടത്തുന്ന എന്‍ടിഎക്ക് വിദഗ്ധ മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് പുതിയ…

Read Full News

ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറാകാം.. 205 ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം? | Bank Jobs: Registration Will Begin For 205 Posts In Bank Of India, All You Need To Know

Jobs oi-Jithin TP Published: Friday, September 4, 2026, 15:00 [IST] പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ, വിവിധ വിഭാഗങ്ങളിലായി ‘സ്‌കെയില്‍ 4’ വരെയുള്ള ഓഫീസര്‍ തസ്തികകളിലേക്ക് നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bankofindia.bank.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആകെ 205 ഓഫീസര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ നടപടികള്‍ 2026 സെപ്റ്റംബര്‍ 10-ന് ആരംഭിച്ച് സെപ്റ്റംബര്‍ 25-ന് അവസാനിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ…

Read Full News

Nana Patekar | കുഞ്ഞ് മകനെ നഷ്‌ടമായ നാനാ പടേക്കർ; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ജീവിച്ച ഭാര്യ; നാനായുടെ ജീവിതവഴി

ഭാര്യയും മറാത്തി നാടക-സിനിമാ രംഗത്തെ അഭിനേത്രിയുമായ നീലകാന്തിയും മകൻ മൽഹാറുമാണ് നാനാ പടേക്കറുടെ കുടുംബത്തിലുള്ളത് Source link

Read Full News

കാസർഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് ചിലവേറും; എൻഎച്ച് 66ൽ ടോളായി നൽകേണ്ടി വരിക 6000 രൂപയോളം! | Kasaragod To Thiruvananthapuram Travel Will Be Expensive; Toll Charges On NH 66 Could Amount To Around Rs 6000

Kerala oi-Nidhin Illikkambath Published: Monday, September 7, 2026, 20:42 [IST] കോഴിക്കോട്: ദേശീയപാത 66-ന്റെ നിർമ്മാണം പൂർണമായും പൂർത്തിയാകുന്നതോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കാറിൽ യാത്ര ചെയ്യുന്നവർ ടോൾ ഇനത്തിൽ മാത്രം 6000 രൂപയിലധികം ചെലവഴിക്കേണ്ടി വന്നേക്കും. ദേശീയപാത അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം കാസർഗോഡ്-തിരുവനന്തപുരം റൂട്ടിൽ ഒരു ഭാഗത്തേക്കുള്ള ടോൾ നിരക്ക് ഏകദേശം 3000 രൂപയായി ഉയരാനാണ് സാധ്യത. ഇതോടെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും കാറിൽ യാത്ര ചെയ്യുന്നവർക്ക് ടോൾ…

Read Full News

അറിയപ്പെടുന്ന യുവനടൻ ഒൺലി ഫാൻസ്‌ മോഡലിനെ പ്രൈവറ്റ് അക്കൗണ്ടിൽ ഫോളോ ചെയ്യുന്നു? സോഷ്യൽ മീഡിയയിൽ ചർച്ച |

നടന്റെ പ്രൈവറ്റ് അക്കൗണ്ട് എന്നാണ് വിവരം. ഈ പേജിനെ താരങ്ങളായ അനീത്, അനന്യ പാണ്ഡെ, താര സുതാര്യ, ഖുശി കപൂർ, അലായ എഫ്. എന്നിവരും ഫോളോ ചെയ്യുന്നു. അങ്ങനെയെങ്കിൽ, ഇത് അഹാൻ പാണ്ഡെയുടെ പ്രൊഫൈൽ അല്ലാതാവാൻ നിർവാഹമില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം, ഈ പ്രൊഫൈലിൽ നിന്നും ഒൺലിഫാൻസ്‌ മോഡലിനെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല Source link

Read Full News

‘ദിലീപേട്ടനോട് അന്ന് ഞാൻ 3500 രൂപ കടം ചോദിച്ചു, എന്ത് ധൈര്യത്തിലാണ് അതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു’; അനീഷ് ഉപാസന | Once Dileep Asked Me Back How Dare You Ask Me For A Debt Reveals, Aniesh Upaasana

Movie News oi-Nidhin Illikkambath Published: Friday, June 26, 2026, 12:35 [IST] സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി കരിയർ തുടങ്ങി സംവിധായകനായി മാറിയ വ്യക്തിയാണ് അനീഷ് ഉപാസന. മോഹൻലാലിന്റെ ഉൾപ്പെടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒട്ടേറെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് അനീഷായിരുന്നു. ഇപ്പോഴിതാ നടൻ ദിലീപുമായുള്ള രസകരമായ അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് അനീഷ് ഉപാസന. സെല്ലുലോയിഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അനീഷ് ഉപാസനയുടെ വാക്കുകൾ ദിലീപേട്ടൻ എനിക്കൊരു ചേട്ടനെ പോലെയാണ്. അതൊരു വേറെ…

Read Full News

ആപ്പിൾ ഐഫോൺ 18 വരാൻ കാത്തിരിക്കുകയാണോ? പ്രോ മോഡലുകളിൽ വൻ മാറ്റം വരുന്നു, എന്തൊക്കെ? | Are You Waiting For The Apple iPhone 18? Major Changes Are Coming To The Pro Models What Are They?

Technology oi-Nidhin Illikkambath Published: Monday, August 24, 2026, 10:52 [IST] ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 സീരീസ് വരാനിരിക്കുകയാണ്. എന്നാൽ ഐഫോണുകൾ സാധാരണയായി ഓരോ വർഷവും നടക്കുന്ന ചെറിയ അപ്ഗ്രേഡ് മാത്രമാകില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവ സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 9 ആയിരിക്കാം ലോഞ്ച് തീയതിയെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ആപ്പിൾ ഇതുവരെ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. പുതിയ പ്രോ മോഡലുകളിൽ വേഗതയേറിയ…

Read Full News