Headlines

മാമ്പഴം കിലോയ്ക്ക് 3 ലക്ഷം; ഒഡീഷയിലെ തോട്ടത്തിൽ ജാപ്പനീസ് ‘മിയാസാക്കി’ കർഷകന്റെ ഉറക്കം കെടുത്തിയത് ഇങ്ങനെ | Buzz News

Last Updated:May 30, 2026 4:46 PM IST ജപ്പാനിലെ മിയാസാക്കി പ്രവിശ്യയിൽ വികസിപ്പിച്ചെടുത്ത ഈ മാമ്പഴങ്ങൾ പഴുക്കുമ്പോൾ കടും ചുവപ്പ് നിറമായി മാറാറാണ് പതിവ് News18 ഭുവനേശ്വർ: കടും ചുവപ്പ് നിറം, അസാധാരണമായ മധുരം, കേട്ടാൽ ഞെട്ടുന്ന വില, ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴ ഇനമായ ജപ്പാന്റെ സ്വന്തം ‘മിയാസാക്കി’ ഒഡീഷയിലെ മണ്ണിലും വിളഞ്ഞിരിക്കുന്നു. ഒഡീഷയിലെ മൽക്കാൻഗിരി ജില്ലയിലെ ദേബ എന്ന സാധാരണ കർഷകന്റെ തോട്ടത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് ഏകദേശം 3 ലക്ഷം രൂപ…

Read Full News

പൈലറ്റല്ല കാരണം? ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍ | Air India Flight Which Trap In Air Turbulance In Mid Air Suffered Hydraulic Failures, Details Inside

India oi-Jithin TP Published: Tuesday, August 11, 2026, 8:00 [IST] ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന് ഗുരുതരമായ സാങ്കേതിക പിഴവുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ഇന്ത്യ എ320 വിമാനം പെട്ടെന്ന് 300 അടി ഉയരത്തില്‍ വീണത്. വിമാനത്തിന് ട്രിപ്പിള്‍ ഹൈഡ്രോളിക് തകരാറുകളും ഓട്ടോപൈലറ്റ് വിച്ഛേദവും ഉള്‍പ്പെടെ നിരവധി സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പറക്കലിനിടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടുവെന്നും തുടര്‍ന്ന് സഹപൈലറ്റ് മാനുവല്‍ നിയന്ത്രണം…

Read Full News

NEET UG Exam| നീറ്റായി ‘നീറ്റി’നൊരുങ്ങാം; പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| Know all details about Neet UG exam | കരിയർ വാർത്ത

അടുത്തറിയാം നീറ്റിനെ രാജ്യത്തെ നൂറുകണക്കിനുവരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലേയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്ററിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ നീറ്റ് പരീക്ഷയും നീറ്റ് റാങ്കും വലിയ പ്രാധാന്യമുള്ളതാാണ്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള 1,70,000 ത്തിൽ പരം മെഡിക്കൽ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നിൽ കണ്ട്, ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷം നടന്ന…

Read Full News

നാള്‍ഫലം: സ്വർണ ആഭരണങ്ങള്‍ വാങ്ങും, കലാരംഗത്തു ബഹുമതികള്‍ കിട്ടും, വാഹനങ്ങള്‍ മുഖേന നഷ്ടം| Today Horoscope: You may buy gold jewellery, receive honours in the field of arts, and incur losses related to vehicles.

Astrology oi-Sajitha Gopie Published: Sunday, July 26, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – കലഹങ്ങള്‍ രമ്യമായി പരിഹരിക്കും. സ്വർണ ആഭരണങ്ങള്‍ വാങ്ങും. വിവേകത്തോടെ പ്രവര്‍ത്തിക്കും. കലാകായികരംഗത്തു ശോഭിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – വിദേശയാത്ര ഉണ്ടാകും. കുടുംബ ഐക്യത ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു നല്ല സമയമാണ്. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – ധനാഗമം ഉണ്ടാകും. വിരോധികള്‍ കുറയും. പ്രധാനപ്പെട്ട…

Read Full News

വാങ്ചുക്കിന് പിന്തുണയുമായി സെലിബ്രിറ്റികളടക്കം രംഗത്ത്, പ്രമേയവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ | Sonam Wangchuk Gains Huge Support From Various Fields Including Cinema, Politics And Cultural Spaces

India oi-Jithin TP Published: Friday, July 17, 2026, 13:14 [IST] വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാര സമരം കിടക്കുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വാങ്ചുക്കിന്റെ എല്ലുകള്‍ പുറത്തേക്ക് കാണുന്ന തരത്തില്‍ ശരീരം ശോഷിച്ചിട്ടുണ്ട് എന്നും ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും ജൂലൈ 20 ലെ സിജെപിയുടെ പാര്‍ലമെന്റ്…

Read Full News

‘ഇപ്പോൾ അവിടേക്ക് വരാൻ പറ്റില്ല, പക്ഷേ ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും’, കിച്ചു സുധിയുടെ കുറിപ്പ് വൈറൽ| Renu Sudhi-Kichu Clash: ‘I can’t come there now, but one day you will understand everything,’ Kichu Sudhi’s note goes viral.

Movie News oi-Sajitha Gopie Published: Thursday, August 20, 2026, 15:18 [IST] ബിഗ് ബോസ് താരവും നടിയുമായ രേണു സുധിയുടെ മകന്‍ ഋതുലിന് പിറന്നാള്‍ ആശംസിച്ച് കൊണ്ട് കൊല്ലം സുധിയുടെ മൂത്ത മകന്‍ രാഹുല്‍ രാജ് എന്ന കിച്ചു പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. രേണു സുധിയും കിച്ചുവും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തില്‍ കൂടിയാണ് പോസ്റ്റിലെ വാചകങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഇപ്പോള്‍ റിഥപ്പന് കാര്യങ്ങളൊന്നും മനസ്സിലാകില്ലെങ്കിലും ഒരുനാള്‍ അതൊക്കെ മനസ്സിലാകുമെന്ന് കിച്ചു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍…

Read Full News

കണ്ണുരുട്ടി അമേരിക്ക; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്, ഇറാനുമായി കൂട്ടുവേണ്ട, ഹോര്‍മുസ് പേര് മാറ്റില്ല | Iran India Meeting: US Warn India To Impose Sanction If Help Iran To Escape From Sanction, Details

International oi-Ashif N Published: Thursday, September 3, 2026, 11:40 [IST] ഇറാനും ഇന്ത്യയും ചര്‍ച്ച നടത്തിയ പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാന് വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കിര്‍ഗിസ്താനില്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്തയായിരുന്നു. ഇറാനുമായുള്ള ബന്ധത്തെ കുറിച്ചും പശ്ചിമേഷ്യയില്‍ വേഗത്തില്‍ സമാധാനം പുലരട്ടെ എന്നും നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക്…

Read Full News

പാലക്കാട് അടക്കമുള്ള റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളം ശുദ്ധീകരിക്കും; കര്‍ശന നടപടിക്ക് റെയില്‍വേ | Drinking Water In Railway Stations Including Palakkad To Be Purified, Check Full Details Inside

India oi-Jithin TP Published: Monday, August 17, 2026, 13:27 [IST] രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളം ശുദ്ധമല്ല എന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന നടപടിക്ക് റെയില്‍വേ മന്ത്രാലയം. റെയില്‍വേ ശൃംഖലയിലുടനീളം ഏകദേശം 20,000 പോയിന്റുകളില്‍ വാട്ടര്‍ കൂളറുകളും സമഗ്രമായ വാട്ടര്‍ ഫില്‍ട്രേഷന്‍, മോണിറ്ററിംഗ് സംവിധാനവും ഉള്‍പ്പെടെ 20,000 സ്ഥലങ്ങളില്‍ പുതിയ ‘ടാങ്ക് ടു ടാപ്പ്’ വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം സ്ഥാപിക്കും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സിആര്‍ബി & സിഇഒ, മറ്റ് മുതിര്‍ന്ന…

Read Full News

കേരളം മുഴുവന്‍ നാളെ മഴ മുന്നറിയിപ്പ്..! 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നലിനും സാധ്യത | Kerala Rain Forecast: Heavy Rainfall Expects Across Kerala Tomorrow, Orange Alert In 12 Districts

Kerala oi-Jithin TP Published: Monday, August 3, 2026, 21:56 [IST] കേരളത്തില്‍ നാളേയും അതിശക്തമായ മഴ പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ 12 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നാളെ അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6…

Read Full News

‘മമ്മൂക്ക വളരെയധികം അപ്‌ഡേറ്റഡാണ്, ഭക്ഷണത്തിന്റെ കാര്യത്തിൽ ഉർവശി ചേച്ചി ഒരു രക്ഷയുമില്ല’; കിഷോർ | Mammootty Is Very Up To Date And Urvashi Is Simply Incredible When It Comes To Food, Reveals Kishore

Movie News oi-Nidhin Illikkambath Published: Wednesday, August 19, 2026, 10:43 [IST] ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ വ്യക്തിയാണ് കിഷോർ. ഒട്ടേറെ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ കിഷോർ അമ്മവീട് എന്ന പേരിൽ തിരുവനന്തപുരത്ത് റെസ്‌റ്റോറന്റ് ഉൾപ്പെടെ നടത്തുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ഉർവശിയുടെ ഭക്ഷണശീലങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കിഷോർ. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിഷോർ ഇക്കാര്യങ്ങൾ സംസാരിച്ചത്. കിഷോറിന്റെ വാക്കുകൾ മമ്മൂക്ക, ലാലേട്ടൻ എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നെ വിളിച്ചിരുന്നു….

Read Full News