സിദ്ധരാമയ്യ രാഷ്ട്രീയം മതിയാക്കുന്നു; ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല, രാഷ്ട്രീയം അഴിമതിയില്‍ മുങ്ങി | Siddaramaiah To Quit Politics; Will Not Contest Coming Elections, Major Announcement In Karnataka
India oi-Ashif N Published: Sunday, July 26, 2026, 16:18 [IST] ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം മണ്ഡ്യയില്‍ നടന്ന പരിപാടിയില്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയം അഴിമതിയില്‍ മുങ്ങിയെന്നും പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും രാഷ്ട്രീയം മതിയാക്കാനുള്ള കാരണങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിപാടിക്ക് ശേഷം എക്‌സിലും അദ്ദേഹം ഇക്കാര്യം കുറിച്ചു. കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച് ആഴ്ചകള്‍ പിന്നിടവെയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം എന്നതും…