കണ്ണൂര്‍ സര്‍വകലാശാലയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററാകാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം? | Kannur Jobs: Kannur University Opens Telephone Operator Post, Apply Online, Check Other Details Inside
Jobs oi-Jithin TP Published: Sunday, August 9, 2026, 15:00 [IST] കണ്ണൂര്‍ സര്‍വകലാശാല ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് വിജ്ഞാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ kannuruniv.ac.in വഴി അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 16 ആണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16000 രൂപയാണ് ശമ്പളമായി ലഭിക്കുക….