Headlines

മോഹൻലാൽ അക്കാര്യം പറഞ്ഞിട്ടാണ് അമ്മ മീറ്റിംഗിൽ നിന്നും ഇറങ്ങി പോയത്’;വെളിപ്പെടുത്തി നടി|Mohanlal Finally Said This And Left From Amma Meeting; Actress Jolly Easow Reveals

Movie News oi-Rakhi Published: Tuesday, July 28, 2026, 8:01 [IST] അമ്മ സംഘടനയിലെ പ്രശ്നങ്ങളിൽ തുറന്നടിച്ച് നടി ജോളി ഈശോ. സംഘടനയ്ക്കുള്ളിൽ പലതും ചീഞ്ഞ് നാറുന്നുണ്ടെന്നും എന്തിനാണ് എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ച് പറയുന്നതെന്നും നടി ചോദിച്ചു. അമ്മയുടെ സംഘടനയുടെ പ്രസിഡന്റ് പദത്തിന് ഇത്രയും വിലയുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും നടി പരിഹസിച്ചു. മൈൽ സ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്, അവർക്കൊക്കെ വലിയസഹായമാണ് അമ്മ…

Read Full News

സ്വര്‍ണം ഒരു പവന്‍ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങാം; പണിക്കൂലി അല്‍പ്പം കൂടിയേക്കും, ഇന്നത്തെ സ്വര്‍ണവില | Gold 18 Carat One Pavan Can Buy Below One Lakh Rupee In Kerala; Making Charges Slightly Higher, Details

Kerala oi-Ashif N Published: Sunday, September 6, 2026, 12:37 [IST] കൊച്ചി: സ്വര്‍ണവില കുതിച്ചുയരുകയും ഇടയ്ക്ക് നേരിയ ഇടിവ് രേഖപ്പെടുത്തിയും മുന്നോട്ട് പോകുകയാണ്. 1.32 ലക്ഷം രൂപയാണ് ഇതുവരെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. പിന്നീട് കുറഞ്ഞ് ഒരു ലക്ഷത്തിന് താഴേക്ക് വീഴുകയും ചെയ്തിരുന്നു. എന്നാല്‍ ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണം വൈകാതെ നേരിയ മുന്നേറ്റം നടത്തുമെന്നാണ് പറയപ്പെടുന്നത്. രണ്ടു വര്‍ഷം മുമ്പുള്ള സ്വര്‍ണവില അല്ല ഇപ്പോള്‍. അതുകൊണ്ടുതന്നെ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഇന്നത്തെ…

Read Full News

രമേശ് പിഷാരടി കളംവിട്ടു; അന്‍സിബ ഹസനെ വിളിപ്പിച്ച് കോടതി, രജിസ്ട്രാര്‍ വരട്ടെ എന്ന് നടിമാര്‍ | Ramesh Pisharody Left The Scene; Court Summoned Ansiba Hassan, 4 Actress Seeks Registrar Rule In AMMA

Movie News oi-Ashif N Published: Monday, July 27, 2026, 16:51 [IST] കൊച്ചി: താര സംഘടന അമ്മയുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന കാര്യങ്ങളാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചിരിക്കുന്നത്. ജനറല്‍ ബോഡിയിലെ തര്‍ക്കങ്ങള്‍ക്ക് ശേഷം രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ ശ്വേത മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചു. ലക്ഷ്മി പ്രിയക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കണം എന്ന അന്‍സിബ ഹസന്റെ ഹര്‍ജിയും കോടതിയിലെത്തി. അമ്മയില്‍ രജിസ്ട്രാര്‍ ഭരണം തേടി നടിമാര്‍ രംഗത്തുവന്നു. ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമാകുന്നത്…

Read Full News

സ്വർണം 1.14 ലക്ഷത്തിൽ നിന്നും 1.56 ലക്ഷത്തിലേക്കോ?ഈ രണ്ട് കാര്യങ്ങൾ ഇനി നിർണായകം|Gold Rate to Rise From 1.14 Lakh to 1.56 Lakh Or Fall; These Two Factors Are Crucial Now.

Kerala oi-Rakhi Published: Tuesday, August 18, 2026, 11:40 [IST] കേരളത്തിൽ സ്വർണം ഇന്ന് വീണ്ടും കുതിച്ചു. ഗ്രാമിന് 20 രൂപ വർധിച്ച് 14290 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവൻ വില ഇതോടെ 1,14,320 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണം കുതിച്ചതാണ് കേരളത്തിലും വില വർധിച്ചത് . രാജ്യാന്തര വില ഇന്ന് 15 ഡോളർ ഉയർന്ന് 4392 ഡോളറിൽ എത്തി നിൽക്കുകയാണ്. അമേരിക്കയിൽ യു.എസ് ഫെഡറൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത മങ്ങിയതും ഡോളർ ഇൻഡക്സ്…

Read Full News

യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത; 2026ൽ അടിസ്ഥാന ശമ്പളം 3.4 ശതമാനം ഉയരും, സർവേ | Aroor Thuravoor Elevated Highway; 90 Percent Of Kuthiathodu Ramp Work Complete To Ease Travel

Kerala oi-Nidhin Illikkambath Published: Tuesday, August 4, 2026, 13:44 [IST] കൊച്ചി: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയിൽ നിന്ന് തുറവൂർ ജംഗ്‌ഷനിലേക്ക് നേരിട്ട് ഇറങ്ങുന്നതിനായി കുത്തിയതോട് നിർമ്മിക്കുന്ന റാംപിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. നിലവിൽ റാംപിന്റെ 90 ശതമാനത്തിലധികം ജോലികൾ പൂർത്തിയായതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി റാംപ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയായി തുറന്ന് കൊടുത്താൽ കൊച്ചി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് അധിക ദൂരം സഞ്ചരിക്കാതെ തന്നെ തുറവൂരിലെത്താൻ…

Read Full News

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലും സെൻ്ററുകളിലും പഠിക്കാം; പൊതുപ്രവേശന പരീക്ഷ CU-CET അപേക്ഷിക്കാം|calicut university common entrance test cuet application can be submitted online | കരിയർ വാർത്ത

Last Updated:Apr 03, 2025 11:05 AM IST ഏപ്രിൽ 15 വരെ പൊതു പ്രവേശന പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷകൾ സമർപ്പിക്കാം News18 2025-26 അധ്യയന വർഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു (Disaster Management) എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി…

Read Full News

വികാരങ്ങൾ മിന്നിമറിയുന്ന മുഖങ്ങൾ; വിസ്മയയുടെ ‘തുടക്കം’ സിനിമയിലെ മോഹൻലാലിന്റെ ദൃശ്യം | സിനിമാ വാർത്ത

താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയാ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു നായ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്. മോഹൻലാലിൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്ത പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നു. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ കുടുംബ കഥയാണ്…

Read Full News

രാശിഫലം: പ്രേമ വിവാഹത്തിന് അനുകൂല സമയം, സാമ്പത്തിക പ്രതിസന്ധി തീരും, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍| Horoscope in Malayalam: Favorable time for a love marriage, financial difficulties will end, and auspicious ceremonies will take place at home.

Astrology oi-Sajitha Gopie Updated: Sunday, September 6, 2026, 17:08 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. സര്‍വ്വകാര്യ വിജയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ…

Read Full News

ഗെയിമിംഗ് ലോകത്തെ ഞെട്ടിച്ച് 60-കാരി ; ലൈവ് സ്ട്രീമിംഗിൽ തരംഗമായി ചൈനയിലെ ‘ആന്റി ജുവാൻ’ | Buzz News

Last Updated:Oct 06, 2026 1:15 PM IST ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള മെയ്‌ഷൂ സ്വദേശിയാണ് ഷാങ് ജുവാൻജുവാൻ News18 ഓൺലൈൻ ഗെയിമിംഗ് ഭൂരിഭാഗവും യുവാക്കളുടെ ലോകമായിരിക്കുമ്പോൾ, തന്റെ 60-ാം വയസ്സിൽ ജനപ്രിയ ഇ-ഗെയിം ലൈവ് സ്ട്രീമറായി തരംഗം സൃഷ്ടിക്കുകയാണ് തെക്കൻ ചൈനയിലെ ഒരു മുത്തശ്ശി. ‘ആന്റി ജുവാൻ’ എന്ന ഓൺലൈൻ പേരിൽ അറിയപ്പെടുന്ന ഷാങ് ജുവാൻജുവാൻ ആണ് വിർച്വൽ ലോകത്ത് ആയിരക്കണക്കിന് ആരാധകരെ കൈയിലെടുക്കുന്നത്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള മെയ്‌ഷൂ സ്വദേശിയാണ് ഷാങ് ജുവാൻജുവാൻ. പ്രൈമറി…

Read Full News