Headlines

റോബിൻ രാധാകൃഷ്ണന് ഇതൊക്കെ സംഭവിക്കാൻ കാരണം ഇത്..എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും’;ആലപ്പി അഷ്റഫ്|Alleppey Ashraf Says, “This Is Why Robin Radhakrishnan Had to Go Through All This, Here is why he failed

Movie News oi-Rakhi Published: Sunday, August 16, 2026, 10:19 [IST] ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ പണം കടം വാങ്ങി കബളിപ്പിച്ചുവെന്ന നടിയും ബിഗ് ബോസ് താരവുമായ വേദലക്ഷ്മിയുടെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. റോബിൻ 8 ലക്ഷം രൂപ തനിക്ക് നൽകാനുണ്ടെന്നാണ് വേദലക്ഷ്മി ആരോപിച്ചത്.പണം തിരിച്ചു ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അവർ പോലീസിൽ പരാതിയും നൽകി. ഇപ്പോഴിതാ വിവാദത്തിൽ റോബിനെതിരെ പ്രതികരിക്കുകയാണ് സംവിധായകനായ ആലപ്പി അഷ്റഫ്. ഇത്രയും വലിയ…

Read Full News

‘ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല’; വിദ്യാർഥിനികളോട് നിവിൻ പോളി | സിനിമാ വാർത്ത

Last Updated:Aug 11, 2026 3:29 PM IST മലർവാടി ആർട്‌സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് കിടക്കുമ്പോൾ, പൗലോ കൊയ്‌ലോയുടെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ വായിച്ചതാണ് തൻറെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് നിവിൻ പോളി ഓർത്തെടുത്തു നിവിൻ പോളി കൊച്ചി സെൻറ് തെരേസാസ് വനിതാ കോളേജിലെ വിദ്യാർഥിനികൾക്ക് മുന്നിൽ പ്രചോദിപ്പിക്കുന്ന പ്രസംഗവുമായി നടൻ നിവിൻ പോളി (Nivin Pauly). കോളേജിൽ തൻറെ പുതിയ ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ പ്രൊമോഷനുമായി എത്തിയപ്പോഴായിരുന്നു നിവിൻറെ പ്രസംഗം….

Read Full News

ഡ്രീംസ് ഡ്രൈവിംഗ് സ്കൂളിന് ശ്രീകൃഷ്ണപുരത്ത് തുടക്കം

ശ്രീകൃഷ്ണപുരം: സ്ത്രീകൾക്ക് സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും ഡ്രൈവിംഗ് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഡ്രീംസ് ഡ്രൈവിംഗ് സ്കൂൾ ശ്രീകൃഷ്ണപുരത്ത് പ്രവർത്തനം ആരംഭിച്ചു. മാവുള്ളിപ്പറമ്പ് അയ്യപ്പക്ഷേത്രത്തിനു സമീപം (അമ്പാടി കനാൽ ) പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ബഹു. ഒറ്റപ്പാലം എം.എൽ.എ അഡ്വ. കെ. പ്രേംകുമാർ നിർവഹിച്ചു.ഉദ്ഘാടന ചടങ്ങിൽ എം.എൽ.എയോടൊപ്പം വിവിധ വിശിഷ്ട വ്യക്തികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സ്ത്രീകൾക്ക് പ്രത്യേകമായി ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനൊപ്പം, നിലവിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ പ്രായോഗിക ഡ്രൈവിംഗ് പരിശീലനം…

Read Full News

ഇ10 പെട്രോള്‍ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രം? പഴയ വാഹനങ്ങള്‍ക്ക് ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയേക്കില്ല | E20 Petrol: Central Govt Planning To Bring Back E10 Petrol Amid Rising Protest, Check Full Details Inside

India oi-Jithin TP Published: Thursday, August 20, 2026, 10:34 [IST] ഇ20 പെട്രോളിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഇ10 പെട്രോള്‍ തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നു. ഇ10 പെട്രോള്‍ ഒരു അധിക ഇന്ധന ഓപ്ഷനായി തിരിച്ചെത്തിയേക്കും എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ10 പെട്രോള്‍ വീണ്ടും കൊണ്ടുവരുന്നതിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പിന്തുണച്ചതിന് പിന്നാലെയാണ് നീക്കം. ഇ10 പെട്രോള്‍ ഒരു ഓപ്ഷനായി തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍…

Read Full News

വന്ദേമാതരം ബില്‍ ലോക്സഭയും പാസാക്കി; ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കാന്‍ ശ്രമം എന്ന് ഉവൈസി | Lok Sabha passes Vande Mataram Bill; Owaisi alleges move to turn India into a Hindu nation

India oi-Ashif N Published: Thursday, July 30, 2026, 21:51 [IST] ന്യൂഡല്‍ഹി: വന്ദേമാതരത്തെ ആക്ഷേപിക്കുന്നതും ആലപിക്കുന്നത് തടയുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭ പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ (ഭേദഗതി) ബില്‍ ആണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം…

Read Full News

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ | സിനിമാ വാർത്ത

Last Updated:Jul 21, 2026 9:22 AM IST വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു News18 താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽ ‌‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ചിലർ മാത്രം തനിക്കെതിരെ തുടർച്ചയായി…

Read Full News

Santhosh Pandit Slams Actors Who Reacted in NEET issue; ‘Some Have Films Awaiting Release and Are Upset About Not Winning Awards’| ‘സിനിമ റിലീസാകാനുണ്ട്, അവാർഡ് കിട്ടാത്തതിന്റെ ദേഷ്യം’, പ്രതികരിച്ച താരങ്ങൾക്കെതിരെ സന്തോഷ് പണ്ഡിറ്റ്

Kerala oi-Sajitha Gopie Published: Wednesday, July 22, 2026, 22:33 [IST] നീറ്റ് ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും പ്രതിഷേധിച്ച സിനിമാ പ്രവർത്തകരെ പരിഹസിച്ചും സന്തോഷ് പണ്ഡിറ്റ് രംഗത്ത്. പുതിയ സിനിമ റിലീസ് ആകാനുളളവരും പണം വാങ്ങിയവരും ദേശീയ പുരസ്ക്കാരം കിട്ടാത്തതിലും ദേഷ്യം ഉളളവരുമായവരാണ് കേരളത്തിൽ നിന്നും പ്രതിഷേധിക്കുന്ന സിനിമാക്കാർ എന്നാണ് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നത്. നീറ്റ് കേസിൽ സർക്കാർ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ഇവിടുത്തെ കുറച്ചു ചെറുപ്പക്കാർ വിദേശ ഏജൻസികളുടെ കളിപ്പാവകൾ…

Read Full News

വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചു, ആ നടി ഇപ്പോഴും ‘അവ്യക്തം’ | Vijay Wife Sangeetha Withdraws Divorce Petition; She Appeared In Video Conference, Relief To CM Vijay

India oi-Ashif N Published: Friday, August 7, 2026, 16:32 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് എതിരെ ഭാര്യ സംഗീത സ്വര്‍ണലിംഗം സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചു. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. വിജയ്ക്ക് വലിയ ആശ്വാസമാണിത്. ഇതോടെ കോടതി നടപടികള്‍ അവസാനിച്ചു. വിജയുടെ കുടുംബം നടത്തിയ ഇടപെടലാണ് സംഗീതയുടെ പിന്മാറ്റത്തിന് കാരണം എന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. ലണ്ടനില്‍…

Read Full News

പൈലറ്റുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് ഖത്തര്‍ എയര്‍വേസ്..! പ്രതിവര്‍ഷം കോടികള്‍ ശമ്പളം!! | Qatar News: Qatar Airways Provide The Highest Salary For Pilots In 2026, Check Full Details Inside

Gulf oi-Jithin TP Published: Wednesday, September 9, 2026, 12:39 [IST] 2026ല്‍ ഖത്തര്‍ എയര്‍വേയ്സിലെ പൈലറ്റുമാര്‍ക്ക് വ്യോമയാന മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളമായിരിക്കും ലഭിക്കുക എന്ന് റിപ്പോര്‍ട്ട്. പരിചയസമ്പന്നരായ ക്യാപ്റ്റന്‍മാര്‍ക്ക് പ്രതിവര്‍ഷം 1.6 ദശലക്ഷം ഖത്തര്‍ റിയാല്‍ (ഏകദേശം 4.14 കോടി രൂപ) വരെ വരുമാനം നേടാനാകും എന്നാണ് വിവരം. അതേസമയം, ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് അവരുടെ പരിചയസമ്പത്ത്, വിമാനത്തിന്റെ തരം, പറക്കല്‍ സമയം എന്നിവയെ ആശ്രയിച്ച് പ്രതിവര്‍ഷം 660,000 ഖത്തര്‍ റിയാല്‍ (ഏകദേശം 1.71…

Read Full News

ഡോൺ പാലത്തറയുടെ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026ൽ ലോക പ്രീമിയർ | സിനിമാ വാർത്ത

Last Updated:Sep 07, 2026 6:32 PM IST സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത് ഏകദേശം ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാളചിത്രമായ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയർ നടത്തും. സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ്…

Read Full News