‘റോബിൻ രാധാകൃഷ്‌ണൻ എന്തൊരു മനുഷ്യനാണ്, ഇത്തിരി ഉളുപ്പ് വേണം, ലക്ഷങ്ങളാണ് കടം വാങ്ങിയത്’; സായി കൃഷ്‌ണ | What Kind Of Person Is Robin Radhakrishnan? He Borrowed Lakhs But No Shame, Reveals Sai Krishna
Movie News oi-Nidhin Illikkambath Updated: Wednesday, August 12, 2026, 10:26 [IST] അടുത്തിടെയാണ് ബിഗ് ബോസ് താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയുമായ റോബിൻ രാധാകൃഷ്‌ണനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപങ്ങളും ബിജെപി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന ആക്ഷേപവും ശക്തമായത്. ഇതിന് പിന്നാലെ റോബിന്റെ ഓഡിയോ ഉൾപ്പെടെ പുറത്ത് വരികയും ചെയ്‌തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് പ്രമുഖ യൂട്യൂബറായ സായി കൃഷ്‌ണ എന്ന സീക്രട്ട് ഏജന്റ്. സായി കൃഷ്‌ണയുടെ വാക്കുകൾ ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ…