“ഒന്നും ആവാൻ കഴിയാത്തതിന്റെ നിരാശ അബിയ്ക്കുണ്ടായിരുന്നു, ഷെയ്‌നിനെ കുറിച്ച് അന്നേ മമ്മൂക്ക പറഞ്ഞു”; രാജേഷ് ഇടുക്കി | Abi Was Frustrated About Not Becoming A Big Star And Mammootty Predicted Shane’s Career, Says Rajesh Idukki
Movie News oi-Nidhin Illikkambath Updated: Saturday, August 15, 2026, 11:20 [IST] മലയാള സിനിമയിലെ കോമഡി താരങ്ങളിൽ ശ്രദ്ധേയനായിരുന്നു അബി. ഒരുകാലത്ത് കേസറ്റുകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും അബി വളരെ പ്രശസ്‌തി നേടിയിരുന്നു. ഇപ്പോഴിതാ അബിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്‌റ്റും അഭിയുടെ സുഹൃത്തുമായ രാജേഷ് ഇടുക്കി. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിലോട് ആയിരുന്നു രാജേഷിന്റെ പ്രതികരണം. രാജേഷ് ഇടുക്കിയുടെ വാക്കുകൾ അന്ന് ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു. മണിയുമായി ചേർന്ന് ഒരുപാട് സ്‌റ്റേജ് ഷോകൾ…