Vijay Viral Video | സമ്മാനമായി കിട്ടിയ കളിപ്പാട്ട കാർ കൗതുകത്തോടെ നോക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ വീഡിയോ വൈറൽ | Buzz News
Last Updated:Jul 14, 2026 7:18 PM IST ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ മുഖ്യമന്ത്രി ഒരു ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ മിനിയേച്ചർ മാതൃക നോക്കിക്കാണുന്നതാണ് വൈറൽ വീഡിയോയിലുള്ളത് Image/X തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ തികച്ചും സ്വാഭാവികവും ലളിതവുമായ ഒരു പ്രതികരണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. നടൻ കൂടിയായ ഈ രാഷ്ട്രീയ നേതാവിന്റെ ഇതുവരെ കാണാത്ത ഒരു കുസൃതി നിറഞ്ഞ വശം വെളിപ്പെടുത്തുന്നതാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വൈറൽ വീഡിയോ. ഒരു അത്യാധുനിക മിനിയേച്ചർ…