Headlines

ബെംഗളൂരു യാത്രക്കാര്‍ക്ക് നേട്ടം; ഹുബ്ബള്ളി-കോട്ടയം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, തിയ്യതി, സമയം | Good News For Bengaluru Travelers; Hubballi-Kottayam Special Train Sanctioned, Dates and Timings

Travel oi-Ashif N Published: Tuesday, July 28, 2026, 22:26 [IST] കോട്ടയം: ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസമായി സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഓണം സീസണിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. രണ്ട് ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്കാണ് ട്രെയിന്‍. ഓഗസ്റ്റ് 25, 29 തിയ്യതികളിലാണ് ഹുബ്ബള്ളി-കോട്ടയം ട്രെയിന്‍. ഓഗസ്റ്റ് 26, 30 തിയ്യതികളിലാണ് കോട്ടയം-ഹുബ്ബള്ളി ട്രെയിന്‍. ഹുബ്ബള്ളിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ (07351) വൈകുന്നേരം 6.30നാണ് പുറപ്പെടുക. തൊട്ടടുത്ത ദിവസം വൈകുന്നേരം 4.40ന് കോട്ടയത്ത്…

Read Full News

'ഇഡി എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി';വികെ സനോജ്

Pinarayi Is Not Someone Who Will Fall Apart or Get Intimidated Just by Hearing ‘ED’: VK Sanoj”‘ഇഡി എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി’;വികെ സനോജ് Source link

Read Full News

സിദ്ധാർത്ഥ് പ്രഭു, രാഹുൽ ഈശ്വർ, നീന കുറുപ്പ്,തനൂജ് മേനോൻ..ഈ 8 പേർ ബിഗ് ബോസിലേക്ക്?|Bigg Boss Malayalam Season 8;Siddharth Prabhu, Rahul Easwar, Neena Kurup, Tanuj Menon…Are They Likely Contestants?

Movie News oi-Rakhi Published: Tuesday, August 4, 2026, 14:13 [IST] ബിഗ് ബോസ് മലയാളം സീസണ്‍ 8 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇത്തവണ വൻ പോരാട്ടത്തിനായിരിക്കും ഹൌസ് വേദിയാകുകയെന്ന സൂചനയാണ് അണിറയപ്രവർത്തകർ നൽകുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ കോമണർ മത്സരാർത്ഥികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മത്സരാർത്ഥികളെ കണ്ടെത്തുന്നതിനുള്ള ‘അഗ്നിപരീക്ഷ’ ടാസ്കിൻ്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അ​ഗ്നിപരീക്ഷയിൽ വിധികർത്താക്കളായി എത്തുന്ന അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നിവരെ…

Read Full News

വെള്ളിമാടുകുന്ന്-മുത്തങ്ങ നാലുവരിപ്പാത വരുന്നു; ചുമതല ദേശീയപാത അതോറിറ്റിക്ക് | Kerala Road: NHAI Set To Take Over 110 Km Four-Laning From Kozhikode To Muthanga, Check Details Inside

Kerala oi-Jithin TP Published: Monday, August 24, 2026, 10:47 [IST] കോഴിക്കോട് വെള്ളിമാടുകുന്ന് മുതല്‍ വയനാട് മുത്തങ്ങ വരെയുള്ള 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍ എച്ച് – 766 പാതയുടെ ചുമതല ഒക്ടോബറോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്തേക്കും. ഈ കൈമാറ്റ നടപടികളുടെ ഭാഗമായി, പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കല്‍പറ്റയില്‍ ഒരു സൈറ്റ് ഓഫീസ് തുറക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഒരുങ്ങുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഇതിനകം…

Read Full News

തൃശൂർ കയ്‌പമംഗലത്ത് നാടിനെ നടുക്കി വാഹനാപകടം; നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു, 8 പേർക്ക് ദാരുണാന്ത്യം | Shocking Road Accident In Kaipamangalam Thrissur; Car Crashes Into Parked Lorry 8 Killed

Kerala oi-Nidhin Illikkambath Published: Saturday, September 5, 2026, 7:09 [IST] തൃശൂർ: കയ്‌പമംഗലത്ത് കാര്‍ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. പനമ്പിക്കുന്ന് സെന്ററിൽ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. ഇവിടെ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചു കയറിയത്. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം…

Read Full News

‘ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെതിരെ ഭാ​ഗ്യലക്ഷ്മി | സിനിമാ വാർത്ത

Last Updated:Jul 05, 2026 1:19 PM IST ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. News18 താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. “അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം…

Read Full News

കീഴ്ജീവനക്കാരനായ കാമുകന്റെ ഭാര്യക്ക് 3.6 കോടി വിവാഹമോചനത്തിന് നൽകാൻ ചൈനീസ് ബിസിനസുകാരി | Buzz News

Last Updated:Jun 26, 2026 5:39 PM IST 2022-ലും ചൈനയിൽ ഇതുപോലൊരു സംഭവം നടന്നിരുന്നു പ്രതീകാത്മക ചിത്രം ജീവനക്കാരനുമായി പ്രണയത്തിലാവുകയും, അയാളുടെ വിവാഹമോചനം ഒത്തുതീർപ്പാക്കാൻ 3.6 കോടി രൂപ (3 ദശലക്ഷം യുവാൻ) നൽകുകയും ചെയ്ത ചൈനീസ് ബിസിനസുകാരിക്ക് ഒടുവിൽ വൻ നഷ്ടം. ഒപ്പമുണ്ടായിരുന്ന കാമുകൻ പിരിഞ്ഞുപോയപ്പോൾ പണം തിരികെ വേണമെന്ന ഇവരുടെ ആവശ്യം ചൈനീസ് ഹൈക്കോടതി തള്ളി. ചൈനയിലെ ചോങ്‌കിംഗിൽ കമ്പനി നടത്തുന്ന ഷു എന്ന ബിസിനസുകാരിയാണ് തന്റെ ജീവനക്കാരനായ ‘ഹി’ എന്ന യുവാവുമായി…

Read Full News

നടിയുമായി രഹസ്യവിവാഹം; 14 വർഷം വിവാഹമോചനം കൊടുക്കാതെ ആദ്യഭാര്യ; ആ താരദമ്പതികൾ ഇവർ

കൊടിയ പീഡനവും വിവാഹേതര ബന്ധവും ആരോപിച്ചാണ് സന്ധ്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ‘പരാജിതയായ’ ബോളിവുഡ് നടിയുമായി ചേർന്ന് തനിക്കെതിരെ പ്രവർത്തിക്കുന്നു എന്നായിരുന്നു അവരുടെ പരാതി Source link

Read Full News

കേരളത്തിൽ MCA ചെയ്യണോ? എൽബിഎസ് നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം| how to apply for mca entrance exam conducted by lbs | കരിയർ വാർത്ത

Last Updated:Apr 25, 2025 2:09 PM IST പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും News18 സംസ്ഥാനത്തെ വിവിധ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് അടുത്ത അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ…

Read Full News

ബാലയ്യയുടെ നായികയായും പിന്നീട് മുത്തശ്ശിയായും വേഷമിട്ട ഒരേയൊരു നടി ആരാണെന്ന് അറിയാമോ? | Balakrishna Movie News |

CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not…

Read Full News