Headlines

Siddharth | എന്ത് സംഭവിച്ചു? കയ്യിൽ ബാൻഡേജുമായി പൊതുവേദിയിൽ വിതുമ്പി സിദ്ധാർഥ് |

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഫൈറ്റർ പൈലറ്റുമാർ ഉൾപ്പെട്ട ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ കഥയാണ് ‘ഓപ്പറേഷൻ സഫേദ് സാഗർ’. വിങ് കമാൻഡർ ബി.എസ്. ധനോവ ‘ടോണി’യുടെ വേഷത്തിൽ ഷെർഗിലും, സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയായി സിദ്ധാർഥും എത്തുന്നു. ഫ്ലൈയിംഗ് ഓഫീസർ ആർ.എസ്. ധാലിവാൾ ‘ധാലി’, ഫ്ലൈയിംഗ് ഓഫീസർ സി.എച്ച്. ബാൽ റെഡ്ഡി ‘ബാൽഡി’, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജിതേന്ദ്ര സാങ്‌വാൻ ‘സാംഗി’, ഫ്ലൈയിംഗ് ഓഫീസർ അമിത് ഗുപ്ത ‘ഗൂഫി’ എന്നിവരടക്കം യുവ വ്യോമസേനാ ഉദ്യോഗസ്ഥർ രാജ്യസേവനത്തിനിടെ നേരിടുന്ന വെല്ലുവിളികളാണ്…

Read Full News

50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for the Ravi Pillai Academic Excellence Scholarship | കരിയർ വാർത്ത

ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പേർക്കേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. ആകെയുള്ള 1500 സ്കോളർഷിപ്പുകളിൽ, 1100 എണ്ണം ഹയർ സെക്കൻ്ററി തലത്തിലും 200 എണ്ണം വീതം ബിരുദ/ബിരുദാനന്തര തലത്തിലും പഠിക്കുന്നവർക്കായി മാറ്റി വെച്ചിരിക്കുന്നു. ആകെ സ്കോളർഷിപ്പുകളുടെ 20% (300 എണ്ണം) പ്രവാസികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. 5% (75 എണ്ണം) സ്കോളർഷിപ്പുകൾ ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്. 50,000 രൂപക്ക് മുകളിൽ മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. ആർക്കൊക്കെ…

Read Full News

അഗ്നിപര്‍വത സ്‌ഫോടനത്തിന് ശേഷം ചാരം നിറഞ്ഞു… ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്‌സ് | Dubai Flights: Emirates Airlines Cancels, Delays Dubai-Jakarta Flights Over Volcanic Ash, Details Inside

Gulf oi-Jithin TP Published: Sunday, September 6, 2026, 13:48 [IST] ജക്കാര്‍ത്തയിലെ സോക്കര്‍നോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളം അഗ്‌നിപര്‍വ്വത ചാരം കാരണം താല്‍ക്കാലികമായി അടച്ചിട്ടതിനെത്തുടര്‍ന്ന് ദുബായിക്കും ജക്കാര്‍ത്തയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഞായറാഴ്ച ഇന്തോനേഷ്യ ആറ് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. 150 കിലോമീറ്ററിലധികം അകലെയുള്ള ‘അനക് ക്രാക്കറ്റോവ’ എന്ന അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം ജക്കാര്‍ത്തയ്ക്ക് പുറത്തുള്ള രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതോടെ ഇവിടത്തെ വിമാന സര്‍വീസുകള്‍…

Read Full News

ഒരു തടാകം അദൃശ്യ കൊലയാളിയായപ്പോൾ ഒറ്റരാത്രികൊണ്ട് പൊലിഞ്ഞത് 1700-ലേറെ ജീവനുകൾ | Buzz News

Last Updated:May 20, 2026 2:10 PM IST തടാകത്തിന് ചുറ്റുമുള്ള നയോസ്, ചാ, സുബും എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഉറക്കത്തിൽ തന്നെ ശ്വാസം മുട്ടി മരണപ്പെട്ടത് News18 യാവോണ്ടേ: ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള നയോസ് തടാകത്തിലുണ്ടായ മാരകമായ കാർബൺ ഡയോക്സൈഡ് വാതക വിസ്ഫോടനത്തിൽ 1,700-ലധികം ആളുകൾ മരിച്ചു. ഓഗസ്റ്റ് 21-ന് രാത്രിയാണ് ദുരന്തത്തിന് കാരണമായ സംഭവം നടന്നത്. തടാകത്തിന് ചുറ്റുമുള്ള നയോസ്, ചാ, സുബും എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഉറക്കത്തിൽ തന്നെ ശ്വാസം…

Read Full News

ട്വന്റി-20യോടും ബൈ പറഞ്ഞ് അഖിൽ മാരാർ; സാബു ജേക്കബ് ചതിച്ചുവെന്ന് ആക്ഷേപം, ‘പ്രവർത്തന സ്വാതന്ത്ര്യമില്ല’ | Akhil Marar Parts Ways With Twenty20, Alleges Betrayal By Sabu Jacob Cites Lack Of Freedom To Function

Kerala oi-Nidhin Illikkambath Updated: Tuesday, July 28, 2026, 10:53 [IST] കൊച്ചി: ട്വന്റി-20യുമായുള്ള ബന്ധം അവസാനിപ്പിച്ച് നടനും സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. പാർട്ടിയുടെ നയങ്ങൾക്ക് എതിരെയും ചെയർമാൻ സാബു ജേക്കബിനെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് അഖിൽ മാരാർ ട്വന്റി-20 വിട്ടത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ രാജിക്ക് കാരണമായി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സാബു ജേക്കബ്…

Read Full News

‘യൂസഫലിയുടെ കോമഡി കേട്ട് , ലുലുവിൽ ജോലി കിട്ടി’;രസകരമായ അനുഭവം പങ്കിട്ട് മലപ്പുറത്തുകാരൻ|Lulu Group Chairman Yusuff Ali’s Joke Landed Him a Job at Lulu: Malappuram Native Shares an Interesting Experience

Kerala oi-Rakhi Published: Thursday, August 6, 2026, 20:49 [IST] ലുലു ഗ്രൂപ്പിൽ ഒരു ജോലി കിട്ടാൻ വേണ്ടി നൂറുകണക്കിനാളുകളാണ് കഷ്ടപ്പെടുന്നത്. എന്നാൽ തനിക്ക് ഈ ജോലി കിട്ടരുതേ എന്ന് അത്രമേൽ ആഗ്രഹിച്ച് പോയിട്ടും ഒടുവിൽ ലുലുവിൽ ഉയർന്ന പദവിയിൽ ജോലി നേടിയ മലപ്പുറത്തുകാരൻ റൈഹാൻ്റെ രസകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാക്ഷാൽ എംഎ യൂസഫലി നേരിട്ട് നടത്തിയ ആ അഭിമുഖ കഥ ‘റിപ്പോർട്ടർ ബിസിനസിന്’ നൽകിയ അഭിമുഖത്തിലാണ് റൈഹാൻ പങ്കിട്ടത്. ഏഴ്…

Read Full News

ഹെബ്ബാൾ – എയർപോർട്ട് മെട്രോ പാത ഇനിയും വൈകും; അടുത്ത വർഷം ജൂണിലും പൂർത്തിയായേക്കില്ല?|bengaluru Hebbal–Airport Metro Line May Face Further Delay; Unlikely to Be Completed by June Next Year?

India oi-Rakhi Published: Thursday, August 20, 2026, 13:23 [IST] ഹെബ്ബാൾ-കെംപെഗൌഡ എയർപോർട്ട് മെട്രോ പാത തുറക്കുന്നത് വീണ്ടും വൈകിയേക്കും. യെലഹങ്കയിലെ പണികൾ വൈകുന്നതാണ് തിരിച്ചടിയാകുന്നത്. 2027 ജൂണിൽ പാത തുറന്ന് നൽകുമെന്നായിരുന്നു നേരത്തേ റിപ്പോർട്ട്. 27.44 കിമി നീളമുള്ള പാതയുടെ പണി ജൂണിൽ പൂർത്തിയാക്കണമെന്ന് ജിബിഡിഎ മന്ത്രി കൃഷ്ണ ഭൈരെ ഗൌഡയും ബിഎംആർസിഎല്ലിന് നിർദേശം നൽകിയിരുന്നു. ഹെബ്ബാൾ – എയർപോർട്ട് പാത അടുത്തവർഷം ജൂണോടെ കമ്മീഷൻ ചെയ്യാനാകുമെന്നായിരുന്നു ബി എം ആർ സി എല്ലിൻ്റേയും…

Read Full News

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ അന്തരിച്ചു; വിട പറഞ്ഞത് പണ്ഡിത ശ്രേഷ്ഠന്‍ | Samastha General Secretary Prof. Alikutty Musliyar Passes Away; Distinguished Scholar Bids Farewell

Kerala oi-Ashif N Published: Thursday, July 23, 2026, 16:29 [IST] സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും കേരളത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതനുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാടുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തിന് ശേഷമാണ് സമസ്തയുടെ ജനറല്‍ സെക്രട്ടറി ആയത്. 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്. 2003 മുതല്‍ 2006 വരെ…

Read Full News

‘മറക്കാനാവാത്ത ഓർമയ്ക്ക് നന്ദി’; ‘തുടക്കം’ കണ്ടതിനു ശേഷം ജൂഡിന് മൂന്നര ലക്ഷത്തോളം വരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര | Suchitra Mohanlal | സിനിമാ വാർത്ത

Last Updated:Aug 05, 2026 3:40 PM IST തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് News18 സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് സമ്മാനമായി വാച്ച് നൽകി നിർമാതാവും മോഹൻലാലിന്റെ ഭാര്യയുമായ സുചിത്ര മോഹൻലാൽ. മകൾ വിസ്മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ സന്തോഷത്തിലാണ് സുചിത്ര ഈ സ്നേഹസമ്മാനം നൽകിയത്. തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രവും…

Read Full News

“The Chief Minister VD Satheesan came to cut a cake but ended up caught in the protest”: VK Sanoj alleges a Congress-BJP deal.| ‘കേക്ക് മുറിക്കാനെത്തി സമരത്തിൽപ്പെട്ടു പോയ മുഖ്യമന്ത്രി’, കോൺഗ്രസ്-ബിജെപി ഡീൽ ആരോപിച്ച് വികെ സനോജ്

Kerala oi-Sajitha Gopie Published: Friday, July 24, 2026, 23:33 [IST] നീറ്റ് സമരത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഒത്തുകളി ആരോപിച്ച് മട്ടന്നൂർ എംഎൽഎ വികെ സനോജ്. കേരളത്തിൽ ബിജെപിയും കോൺഗ്രസും ചേർന്ന് രാഷ്ട്രീയ നാടകങ്ങൾ കളിക്കുകയാണെന്ന് വികെ സനോജ് ആരോപിച്ചു. മാത്രമല്ല ജന്തർ മന്തറിലെ സമരത്തിന് ലഭിക്കുന്ന ജനപിന്തുണ കണ്ടിട്ടാണ് അവസാനം രാഹുൽ ഗാന്ധിയും സമരത്തിന് ഇറങ്ങിയതെന്നും സനോജ് കുറ്റപ്പെടുത്തി. കേക്ക് മുറിക്കാനെന്ന് കരുതി എത്തി സമരത്തിൽ പെട്ട് പോയതാണ് മുഖ്യമന്ത്രി വിഡി സതീശനെന്നും…

Read Full News