Headlines

CBSE Class 10 Result: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരീച്ചു; തിരുവനന്തപുരവും വിജയവാഡയും മുന്നിൽ| cbse class 10 result announced thiruvananthapuram and vijayawada in top | കരിയർ വാർത്ത

Last Updated:May 13, 2025 1:39 PM IST 99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് പിന്നിൽ ഫയൽ ചിത്രം ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരീച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം. 24.12 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. 99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് പിന്നിൽ. പരീക്ഷ എഴുതിയ പെൺകുട്ടികളിൽ 95% ആണ് വിജയശതമാനം. ആൺകുട്ടികളിൽ…

Read Full News

Trisha | തൃഷയുടെ വിവാഹം മുടങ്ങിയതല്ല, മുടക്കിയത്! തമിഴ് ചലച്ചിത്ര പ്രവർത്തകന്റെ വെളിപ്പെടുത്തൽ

വിവാഹനിശ്ചയത്തിന് മുമ്പുതന്നെ തൃഷയുടെ സിനിമാജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തിട്ടുണ്ടാകുമെന്നാണ് ശേഖർ പറയുന്നത് Source link

Read Full News

സാമ്പത്തിക വാരഫലം: പുതിയ സംരംഭങ്ങൾ തുടങ്ങിയാൽ വിജയിക്കും, സ്ഥല കച്ചവടം നടത്തുമ്പോള്‍ ശ്രദ്ധിക്കണം| Weekly Financial Horoscope: New Ventures Are Likely to Succeed; Exercise Caution in Real Estate Deals

Astrology oi-Sajitha Gopie Published: Friday, July 17, 2026, 21:29 [IST] മേടക്കൂറ് – സാമ്പത്തികനിലയില്‍ പുരോഗതിയുണ്ടാകും. മനസ്സില്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. അത് വിജയകരമാകുന്നതിലൂടെ സാമ്പത്തിക പുരോഗതി വന്നുചേരുന്നതുമാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. ഇടവക്കൂറ് – അവിചാരിതമായ ചില സാമ്പത്തിക പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് ചില പ്രയാസങ്ങള്‍ ഉടലെടുത്തേക്കാം. ധനപരമായ ഇടപാടുകള്‍ വളരെ സൂക്ഷ്മതയോടെ നടത്തേണ്ടതാണ്. പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകുന്നതിനുള്ള…

Read Full News

As the Assembly Elections Near, Ram Temple Donation Scam Controversy Deals a Blow to BJP in Uttar Pradesh| നിയമസഭാ തിരഞ്ഞെടുപ്പ് അരികെ, ഉത്തർ പ്രദേശിൽ ബിജെപിക്ക് ഇരുട്ടടിയായി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം

India oi-Sajitha Gopie Published: Monday, June 29, 2026, 23:35 [IST] ഉത്തർപ്രദേശിൽ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം. കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി അറസ്റ്റുകളും ക്ഷേത്ര ട്രസ്റ്റിനുള്ളിൽ രാജികളും ഉണ്ടായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ യോഗി സർക്കാരിനെതിരെ പ്രതിപക്ഷം തങ്ങളുടെ ആക്രമണം ശക്തമാക്കിയതോടെ വിവാദം ചൂടുപിടിക്കുകയാണ്. ക്ഷേത്രത്തിലേക്ക് ലഭിച്ച കാണിക്കകളിൽ തിരിമറി നടത്തിയെന്ന പരാതിയിൽ…

Read Full News

സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി Allahabad High Court Rejects UP Student’s Plea To Wear Hijab In School, Check Full Details Inside

India oi-Jithin TP Published: Tuesday, August 25, 2026, 10:55 [IST] നിശ്ചിത സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരമാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശപ്രകാരം സംരക്ഷണം തേടുന്നതിന്, അതൊരു മതപരമായ ആചാരമാണെന്ന് അവകാശപ്പെടുന്നത് മാത്രം പോര എന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങുന്ന…

Read Full News

Weekly Horoscope: Household wealth will increase, you may start a new business, and your long-cherished plans are likely to come true.| വാരഫലം: വീട്ടിലെ സമ്പത്ത് വർധിക്കും, പുതിയ ബിസിനസ്സ് തുടങ്ങും, വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കും

Astrology oi-Sajitha Gopie Published: Saturday, August 1, 2026, 9:59 [IST] മേടക്കൂറ് അവിചാരിതമായ ചില നേട്ടങ്ങള്‍ കൈവരും. നിങ്ങളുടെ ജീവിതത്തില്‍ അടിസ്ഥാനപരമായ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ഏതു കാര്യത്തിലും ഭാഗ്യങ്ങള്‍ അനുകൂലമായി വരുന്നതാണ്. പുതിയ ബിസിനസ്സുകള്‍ തുടങ്ങും. ഗൃഹവാഹനാദികള്‍ സ്വന്തമാകുവാന്‍ സാധിക്കും. വിചാരിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായി വരുന്നതിന് സ്വഗൃഹത്തില്‍ ഒരു നവഗ്രഹശാന്തിബലി നടത്തുക. ഇടവക്കൂറ് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടക്കുന്നതാണ്. സ്വപ്രയത്‌നത്താല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കും….

Read Full News

സ്വര്‍ണവില കുത്തനെ കൂടി; രൂപയുടെ വിനിമയ മൂല്യം തകരുന്നു, സ്വര്‍ണം വാങ്ങുന്ന ട്രെന്‍ഡ് മാറി | Kerala Gold Rate Today Marked Huge Rise: Seeing Indian Rupee Fall Impact In Market, Here Latest Price

Kerala oi-Ashif N Published: Thursday, September 10, 2026, 9:57 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി. ആഗോള വിപണിയില്‍ വലിയ മാറ്റമില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ത്യയില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യന്‍ രൂപ മൂക്കു കുത്തുകയാണ്. ഏറെ നാള്‍ക്കു ശേഷം 95.26 എന്ന നിരക്കിലേക്ക് രൂപ എത്തി. രൂപ കരകയറിയാല്‍ സ്വര്‍ണം വില കുറയും. രൂപ മെച്ചപ്പെടാന്‍ നിലവില്‍ സാധ്യത കാണുന്നില്ല. ബ്രെന്റ് ക്രൂഡ് ഓയില്‍…

Read Full News

500-ലേറെ സിനിമകളിൽ അഭിനയിച്ച നടൻ; 300 ചിത്രങ്ങളിൽ ജഡ്ജി വേഷം; ഒടുവിൽ വൈദ്യുതി പോലുമില്ലാത്ത വീട്ടിൽ അന്ത്യം! |

എന്നാൽ, ഇതിനെല്ലാമപ്പുറം സിനിമയിൽ ഏറ്റവും കൂടുതൽ തവണ ജഡ്ജി വേഷം ചെയ്തതിന്റെ റെക്കോർഡും മുറാദിനാണ്. അഭിനയിച്ചതിൽ 300-ഓളം ചിത്രങ്ങളിൽ അദ്ദേഹം ജഡ്ജിയുടെ ലുക്കിലാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആ കാലഘട്ടത്തിൽ ജഡ്ജി ക്യാരക്ടർ എന്ന് പറഞ്ഞാൽ സംവിധായകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുറാദിന്റെ മുഖമായിരുന്നു. തന്തൈ, പോലീസ്, രാജാവ് തുടങ്ങിയ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. എങ്കിലും, ഒരു സിനിമയിൽ പോലും അദ്ദേഹത്തിന് പ്രധാന വേഷമോ നായക വേഷമോ ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. Source link

Read Full News

‘നീങ്കൾ മമ്മൂട്ടി സാറാ, എന്നെ ഫോളോ സെയ്’; 10 കിലോമീറ്ററോളം വഴിക്കാട്ടിയായ യുവാവിനെ ചേർത്തുപിടിച്ച് മമ്മൂട്ടി | സിനിമാ വാർത്ത

Last Updated:Aug 15, 2026 8:04 AM IST വഴിതെറ്റി തിരികെ വരാൻ തയാറെടുത്ത സംഘത്തെയാണ് പാണ്ഡ്യൻ എന്ന യുവാവ് സഹായിച്ചത് News18 തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴിതെറ്റിയ തങ്ങൾക്ക് വഴിക്കാട്ടിയായ യുവാവിനെ ചേർത്തുപിടിച്ച് നടൻ മമ്മൂട്ടി. നിർമാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിക്ക് കിട്ടിയ ആരാധക സ്നേ​ഹത്തെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മമ്മൂട്ടി കമ്പനി നിർമിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കൂടുതൽ വായിക്കാൻ…

Read Full News

Trisha Krishnan | തമിഴത്തിയല്ല നമ്മുടെ നാട്ടുകാരി; തൃഷ മലയാളി; നാട്ടിൽ സ്ഥലം എവിടെ? |

സിനിമയിൽ സജീവമായതും, തൃഷയ്ക്ക് പഠിക്കാനുള്ള സാഹചര്യം പ്രയോജനപ്പെടുത്താൻ കഴിയാതെപോയി. കോളേജിൽ ചെന്നാലും, ഷൂട്ടിംഗ് അവസരങ്ങൾക്ക് കാതോർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇതിനു പകരമെന്നോണം, പഠിക്കാനുള്ള സമയം തൃഷ സമ്മർ ക്‌ളാസുകളിൽ കണ്ടെത്തി. വിജയ്, സൂര്യ, കമൽ ഹാസൻ എന്നിങ്ങനെ പ്രശസ്തരായ നിരവധി നടന്മാരുടെ നായികയായപ്പോഴും തൃഷ മലയാളി എന്ന കാര്യം മലയാളികൾ പോലും മനസിലാക്കിയില്ല. പാലക്കാട് നിന്നുള്ള കുടുംബം എന്ന വിവരം അവരുടെ വിക്കിപീഡിയ പേജുകൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും Source link

Read Full News