കൊച്ചിയില്‍ ജോലി നോക്കുന്നുണ്ടോ? വിവിധ കമ്പനികളില്‍ അവസരം, വേഗം അപേക്ഷിക്കൂ | Kochi Jobs: Various IT Companies Hiring New Joinees In Kochi, Check Full Details Inside
Jobs oi-Jithin TP Published: Thursday, August 13, 2026, 15:00 [IST] കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സിംഗുലാരിസ് ഫ്യൂച്ചര്‍ സെര്‍വ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ സ്ട്രാറ്റജിസ്റ്റ്, സീനിയര്‍ ഫുള്‍ സ്റ്റാക്ക് എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. സീനിയര്‍ ഫുള്‍ സ്റ്റാക്ക് എഞ്ചിനീയര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ തസ്തികളിലെ വിശദാംശങ്ങള്‍ നോക്കാം… ഡാറ്റാ സ്ട്രാറ്റജിസ്റ്റ് ഡാറ്റാ സ്ട്രാറ്റജി, ഡാറ്റാ ആര്‍ക്കിടെക്ചര്‍, അനലിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍…