ഓണക്കാലത്ത് ബോക്‌സ് ഓഫീസിൽ തീപാറും; മോഹൻലാലും പൃഥ്വിയും നിവിനും ദുൽഖറും ഒരുമിച്ച് കളത്തിൽ | Onam 2026 Box Office Clash; Mohanlal Prithviraj Nivin Pauly And Dulquer Salmaan Set For A Big Battle
Movie News oi-Nidhin Illikkambath Updated: Monday, August 3, 2026, 11:34 [IST] ഓണക്കാലമാണ് വരാനിരിക്കുന്നത്, അതിന്റെ ചില സൂചനകൾ ഇക്കുറി ഏറ്റവും പ്രകടമായിരിക്കുന്നത് മലയാള സിനിമയിൽ തന്നെയാണ്. ഏറെക്കാലമായി മലയാള സിനിമയിൽ അന്യം നിന്നിരുന്ന ക്ലാഷ് റിലീസുകളുടെ ഘോഷയാത്രയാണ് ഇക്കുറി. അതും ചെറിയ ചിത്രങ്ങളല്ല, സൂപ്പർതാരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുന്ന ആവേശത്തിന്റെ ഓണക്കാലമാണ് വരാനിരിക്കുന്നത്. ആരാധകരാവട്ടെ തികഞ്ഞ പ്രതീക്ഷയിലുമാണ്. ആക്ഷൻ, ത്രില്ലർ, പ്രണയം, ഫീൽ ഗുഡ് തുടങ്ങി വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള നാല് വലിയ ചിത്രങ്ങളാണ് ഓണക്കാലത്ത്…