Headlines

As the Assembly Elections Near, Ram Temple Donation Scam Controversy Deals a Blow to BJP in Uttar Pradesh| നിയമസഭാ തിരഞ്ഞെടുപ്പ് അരികെ, ഉത്തർ പ്രദേശിൽ ബിജെപിക്ക് ഇരുട്ടടിയായി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം

India oi-Sajitha Gopie Published: Monday, June 29, 2026, 23:35 [IST] ഉത്തർപ്രദേശിൽ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം. കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി അറസ്റ്റുകളും ക്ഷേത്ര ട്രസ്റ്റിനുള്ളിൽ രാജികളും ഉണ്ടായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ യോഗി സർക്കാരിനെതിരെ പ്രതിപക്ഷം തങ്ങളുടെ ആക്രമണം ശക്തമാക്കിയതോടെ വിവാദം ചൂടുപിടിക്കുകയാണ്. ക്ഷേത്രത്തിലേക്ക് ലഭിച്ച കാണിക്കകളിൽ തിരിമറി നടത്തിയെന്ന പരാതിയിൽ…

Read Full News

‘പ്രധാനമന്ത്രി ചോദ്യങ്ങൾ ചോദിക്കുന്നവരെ അപമാനിക്കുന്നു, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു’; രാഹുൽ ഗാന്ധി | Rahul Gandhi Says The Prime Minister Insults Those Who Ask Questions And Evades Responsibility

India oi-Nidhin Illikkambath Published: Tuesday, September 8, 2026, 0:06 [IST] ന്യൂഡൽഹി: സത്യ നികേതനിലെ കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപി സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദിമാഗി നക്‌സൽ’ എന്നത് അടക്കമുള്ള അപകീർത്തികരമായ വിശേഷണങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ ‘ട്രിപ്പിൾ എൻജിൻ’ സർക്കാർ അധികാരത്തിലിരിക്കെ ഇത്തരം ദുരന്തങ്ങൾ തടയുന്നതിൽ സർക്കാർ എന്തുകൊണ്ടാണ് നിസഹായരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു….

Read Full News

കൊടുംചൂടിൽ വലഞ്ഞ് കേരളം; ആശ്വാസമായി മഴയെത്തുന്നു, വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ട് | Kerala Reels Under Scorching Heat, Rain Brings Relief, Yellow Alert Issued For Thursday And Friday

Kerala oi-Nidhin Illikkambath Published: Monday, September 7, 2026, 16:39 [IST] തിരുവനന്തപുരം: പതിവിലും കൂടിയ താപനില ഉണ്ടായതോടെ വലയുന്ന മലയാളികൾക്ക് ആശ്വാസമായി മഴയെത്തുന്നു. വരുന്ന അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പുകളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്. വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ദുരന്തനിവാരണ അതോറിറ്റി പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 10/09/2026…

Read Full News

ഖുശ്‌ബുവിന്റെ മകൾ വിവാഹിതയായി; അതിഥികളിൽ തൃഷയും, വിജയ് പങ്കെടുത്തില്ലേ?

നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദറിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്തമകൾ അവന്തിക സുന്ദർ ഗോവയിൽ വിവാഹിതയായി Source link

Read Full News

യുഎസിന് മറുപടി; ജോർദാനിൽ ആക്രമണം നടത്തി ഇറാൻ..മുങ്ങിക്കപ്പലും പിടിച്ചെടുത്തു|Retaliating against the US, Iran carried out an attack in Jordan; a US submarine was also seized.

International oi-Rakhi Published: Wednesday, September 9, 2026, 8:27 [IST] ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്തുവെന്ന യുഎസ് അവകാശവാദത്തിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക കേന്ദ്രം ആക്രമിച്ച് ഇറാൻ. അൽ അസ്രാഖ് സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ DDG-119, DDG-53 എന്നീ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടു. ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വൈകാതെ…

Read Full News

ഇന്നും തീർപ്പായില്ല; വിജയ്, സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി | സിനിമാ വാർത്ത

ചെങ്കൽപ്പേട്ട് മഹിളാ കോടതിയിലാണ് ഹർജി പരിഗണിച്ചത് ചെങ്കൽപ്പേട്ട് മഹിളാ കോടതിയിൽ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും സമർപ്പിച്ച വിവാഹമോചന ഹർജി തിങ്കളാഴ്ച രാവിലെ 10:30-ന് പരിഗണിച്ചു. കേസ് സംബന്ധിച്ച വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റി. ദളപതി വിജയ്, ഭാര്യ സംഗീത സ്വർണലിംഗം Summary: The divorce petition filed by actor and Chief Minister Vijay and his wife Sangeetha Swarnalingam was heard at the Chengalpet…

Read Full News

ഖത്തറിലേക്ക് ആറ് കാലിക്കപ്പലുകള്‍ എത്തുന്നു; ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത, പാത പ്രഖ്യാപിക്കാന്‍ ഇറാന്‍ | Happy News For Qatar; Six LNG Ships Coming To Qatar Coast; Iran Appreciate Doha Effort To Peace

Gulf oi-Ashif N Published: Monday, September 7, 2026, 16:31 [IST] ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധികള്‍ തീരുന്നോ? ക്രൂഡ് ഓയിലും പ്രകൃതി വാതകവും പ്രധാന വരുമാന മാര്‍ഗമായുള്ള ജിസിസി രാജ്യങ്ങള്‍ക്ക് ശുഭ പ്രതീക്ഷ നല്‍കി ഖത്തറിലേക്ക് ആറ് കപ്പലുകള്‍ എത്തുന്നു. കാലിയായ കപ്പലുകളാണ് വരുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കയറ്റുമതി വീണ്ടും ആരംഭിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു എന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ ശേഷം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയും…

Read Full News

‘വഖഫിൽ ലീഗിൻ്റെ കൊടും ചതി, സംഘ്പരിവാറിന് ഏണി വെച്ചു കൊടുക്കുന്ന നീക്കം’, തുറന്നടിച്ച് കെടി ജലീൽ| Muslim League’s blatant betrayal on Waqf; a move that provides a ladder for the Sangh Parivar,” K.T. Jaleel lashes out.

Kerala oi-Sajitha Gopie Published: Friday, July 17, 2026, 23:47 [IST] അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ലെന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ അറിയിച്ചതിൽ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ. രണ്ട് അമുസ്ലിം പ്രതിനിധികളെ വെക്കാതെയാണ് പിണറായി സർക്കാർ വഖഫ് ബോർഡ് പുനസംഘടിപ്പിച്ചതെന്നും ആ ഉദാത്ത തീരുമാനമാണ് മുസ്ലിംലീഗ് പിച്ചിച്ചീന്തി അറബിക്കടലിൽ എറിഞ്ഞത് എന്നും കെടി ജലീൽ തുറന്നടിച്ചു. ” വഖഫിൽ ലീഗിൻ്റെ കൊടും ചതി. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം…

Read Full News

സ്വർണ വില ഇന്നും താഴേക്ക്; 2 ദിവസമായി കുറഞ്ഞത് 2880 രൂപ..ഇന്നത്തെ നിരക്ക് അറിയാം|Gold Rate Falls Again Today; Down by 2,880 in Two Days — Check Today’s 22k, 18k rate

Kerala oi-Rakhi Updated: Friday, August 28, 2026, 11:17 [IST] കേരളത്തിൽ ഇന്നും സ്വർണ വിലയിൽ വലിയ ഇടിവ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞിരുന്നു. പലിശപ്പേടിയെ തുടർന്ന് ആഗോള വിപണിയിൽ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാൻ കാരണമായത്. ഇനിയും വില ഇടിഞ്ഞേക്കുമെന്നാണ് സൂചനകൾ. കേരളത്തിൽ ഈ മാസം തുടക്കത്തിൽ 1.05 ലക്ഷമായിരുന്നു പവൻ വില. എന്നാൽ വെറും 25 ദിവസം കൊണ്ട് പവൻ വില 1.20 ലക്ഷത്തിലെത്തി. ഏകദേശം 15000 രൂപയുടെ വർധനവാണ്…

Read Full News

സ്വര്‍ണം ഇനിയും കുതിക്കും.. ഒറ്റ ആഴ്ച കൊണ്ട് എല്ലാ തടസങ്ങളും മറികടന്നു; വെള്ളിയ്ക്ക് ക്ഷീണം | Gold Rate May Surge More After It Crosses All Hurdles In Just One Week, Silver May Face Challenges

International oi-Jithin TP Published: Tuesday, August 25, 2026, 11:25 [IST] കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച മുന്നേറ്റം തുടര്‍ന്നുകൊണ്ട്, ഫ്യൂച്ചേഴ്‌സ് വിപണിയില്‍ സ്വര്‍ണവില 48 ഡോളറും സ്‌പോട്ട് വിപണിയില്‍ 49 ഡോളറും വര്‍ധിച്ചു. ഈ മുന്നേറ്റത്തോടെ സ്വര്‍ണ ഫ്യൂച്ചേഴ്‌സ് വില 4,692 ഡോളറിലുള്ള ‘38.2% ഫിബൊനാച്ചി റിട്രേസ്മെന്റ്’ നിലവാരം മറികടന്നു. ഇതോടെ, അടുത്ത പ്രധാന നിലവാരമായ 4,900 ഡോളറിലെ ‘50% റിട്രേസ്മെന്റ്’ നിലവാരം ശ്രദ്ധാകേന്ദ്രമായി മാറുന്നു. 23.6% ഫിബൊനാച്ചി നിലവാരം, 100-ദിവസത്തെയും 200-ദിവസത്തെയും മൂവിംഗ് ആവറേജുകള്‍…

Read Full News