Headlines

ഏറ്റവും കൂടുതല്‍ ആണവായുധമുള്ളത് യുഎസിനും ചൈനയ്ക്കുമല്ല.. ഈ രാജ്യത്തിന്; ഇന്ത്യയുടെ എണ്ണം ഇത്ര | Nuclear Weapon: Not US or China, This Nation Has Most Number Of Nuclear Weapon, Where Is India?

India oi-Jithin TP Published: Thursday, September 10, 2026, 20:58 [IST] ഇന്ത്യയുടെ കൈവശമുള്ളത് 190 ആണവായുധങ്ങള്‍ എന്ന് അമേരിക്ക ആസ്ഥാനമായുള്ള ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ് (ഫാസ്) റിപ്പോര്‍ട്ട്. ഇത് പാകിസ്ഥാനേക്കാള്‍ 20 എണ്ണം കൂടുതലാണ്. മാത്രമല്ല, ഉടന്‍ തന്നെ യുകെയുടെ ആണവായുധ ശേഖരത്തെ ഇന്ത്യ മറികടന്നേക്കാം. ഫാസിന്റെ ന്യൂക്ലിയര്‍ ഇന്‍ഫര്‍മേഷന്‍ പ്രോജക്റ്റ് ഡയറക്ടറായ ഹാന്‍സ് ക്രിസ്റ്റന്‍സെന്‍ തയ്യാറാക്കിയ ‘ഇന്ത്യയുടെ ആണവായുധങ്ങള്‍ – 2026’ എന്ന ലേഖനത്തിലാണ് ഈ വിലയിരുത്തല്‍ പ്രസിദ്ധീകരിച്ചത്. നിലവില്‍ ഇന്ത്യ…

Read Full News

ഓവുചാല്‍ നിര്‍മിക്കുന്നതിനിടെ സ്വര്‍ണക്കൂമ്പാരം; നിധി കിട്ടിയത് തൊഴിലാളികള്‍ക്ക്, പിന്നീട് നടന്നത് | Gold Treasure Uncover While Construction Of Sewer; Coin and Bar Takes Workers, Here Then What Happened

International oi-Ashif N Published: Monday, August 17, 2026, 11:52 [IST] യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലെ നിര്‍മാണ തൊഴിലാളികള്‍ക്ക് ലഭിച്ച സ്വര്‍ണ ശേഖരത്തിന്റെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഓവുചാല്‍ നിര്‍മിക്കുന്നതിന് മണ്ണ് നീക്കുകയായിരുന്നു തൊഴിലാളികള്‍. ഈ വേളയിലാണ് മണ്ണില്‍ കുഴഞ്ഞ നിലയില്‍ ചില കോയിനുകള്‍ കണ്ടത്. ഒന്നുകൂടി മണ്ണ് നീക്കിയപ്പോള്‍ ചാക്കില്‍ നിറയെ സ്വര്‍ണം. കട്ടികളും കോയിനുകളുമാണ് കണ്ടെത്തിയത്. സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് ഈ സംഭവം വലിയ വാര്‍ത്തയാകുന്നത്. 10.4 മില്യണ്‍…

Read Full News

കൊച്ചി ബൈപ്പാസിന് കാത്തിരിക്കുന്നവർക്ക് നല്ല വാർത്ത; അങ്കമാലി-അരൂർ യാത്ര ഇനി എളുപ്പം, വിജ്ഞാപനം ഉടൻ | Kochi Bypass; Journey From Angamaly To Aroor To Become Easier Notification Expected Soon

Kerala oi-Nidhin Illikkambath Published: Friday, July 17, 2026, 22:51 [IST] കൊച്ചി: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗതാഗത പദ്ധതിയായ കൊച്ചി ബൈപ്പാസിന്റെ കാര്യത്തിൽ പ്രതീക്ഷ നൽകുന്ന വാർത്ത വരികയാണ് ഇപ്പോൾ. അങ്കമാലിയിൽ തുടങ്ങി അരൂരിൽ അവസാനിക്കുന്ന കൊച്ചി ബൈപ്പാസ് (അങ്കമാലി-കുണ്ടന്നൂർ) പദ്ധതിയുടെ 3എ പുനർവിജ്ഞാപനം ഉടൻ പുറത്തിറക്കും. അടുത്തമാസം തന്നെ വിജ്ഞാപനം വരുമെന്നാണ് സൂചന. ദേശീയപാത അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം വിജ്ഞാപന നടപടികൾ അന്തിമഘട്ടത്തിലാണ്. മുൻപ് പ്രസിദ്ധീകരിച്ച 3എ വിജ്ഞാപനം റദ്ദാക്കിയിട്ട്…

Read Full News

AMMA | പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന നിലപാടിലുറച്ച് അൻസിബ; തർക്കങ്ങൾക്കിടയിൽ അമ്മ എക്സിക്യൂട്ടീവ് യോഗം | സിനിമാ വാർത്ത

Last Updated:Jun 03, 2026 1:26 PM IST എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ കമ്മിറ്റി നിർണായകമാണ് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന ആവശ്യത്തിൽ അൻസിബ ഹസൻ (Ansiba Hassan) നിലയുറപ്പിച്ച സാഹചര്യത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നു. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും യോഗത്തിൽ ചർച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ…

Read Full News

രാമായണത്തിനും മഹാഭാരതത്തിനും ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’യ്ക്കും തമ്മിലെന്ത് ബന്ധം?  | സിനിമാ വാർത്ത

Last Updated:Jul 16, 2026 2:17 PM IST ഐമാക്സ് 70 എംഎം ഫിലിം ക്യാമറകളിൽ പൂർണ്ണമായി ചിത്രീകരിച്ച, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ മാറ്റ് ഡാമൺ, ആനി ഹാതവേ, ടോം ഹോളണ്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് News18 ഹോമറുടെ വിഖ്യാത ഗ്രീക്ക് ഇതിഹാസത്തിന് ദൃശ്യാവിഷ്കാരമേകി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ദി ഒഡീസി’ 2026 ജൂലൈ 17-ന് ഇന്ത്യൻ തിയേറ്ററുകളിൽ എത്തുകയാണ്. ഐമാക്സ് 70 എംഎം ഫിലിം ക്യാമറകളിൽ പൂർണ്ണമായി ചിത്രീകരിച്ച, മൂന്ന് മണിക്കൂർ…

Read Full News

ദുബായിലും ഡ്രൈവറില്ലാ ടാക്‌സി സർവീസ് തുടങ്ങി; പിന്നിൽ യൂബർ, ഭാവിയിൽ 1000 വാഹനങ്ങൾ പുറത്തിറക്കും | Driverless Taxi Service Launched In Dubai; Backed By Uber, With Plans To Roll Out 1000 Vehicles In The Future

Gulf oi-Nidhin Illikkambath Updated: Sunday, August 23, 2026, 10:44 [IST] ദുബായ്: ഡ്രൈവറില്ലാ ടാക്‌സി സർവീസ് ദുബായിലും ആരംഭിച്ച് യൂബർ. ചൈനീസ് കമ്പനിയായ ബൈഡുവിന്റെ ഡ്രൈവറില്ലാ വാഹന സർവീസായ അപ്പോളോ ഗോ ആണ് യൂബർ ദുബായിലെ സ്വന്തം ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ദുബായിൽ ആയിരക്കണക്കിന് ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് യൂബർ അറിയിച്ചു. ബൈഡുവിന്റെ ആറാം തലമുറ ആർടി6 റോബോടാക്‌സി വാഹനങ്ങളാണ് പുതിയ സർവീസിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ജുമൈറ, ഉം സുഖീം മേഖലകളിലാണ് സർവീസ്…

Read Full News

സ്‌കൂള്‍ അവധിക്കെതിരെ സന്തോഷ് പണ്ഡിറ്റ് | School Holiday On Monday: Santhosh Pandit Question Government Decision And Ask Why Not On Cricket

Kerala oi-Ashif N Published: Sunday, July 19, 2026, 14:23 [IST] ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂള്‍, കോളജ്, പ്രൊഫഷണല്‍ കോളജ് എന്നിവയ്‌ക്കെല്ലാം തിങ്കളാഴ്ച അവധിയാണ്. ഇതില്‍ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്. രാത്രി ഒന്നര മണിക്കൂര്‍ നടക്കുന്ന കളിയാണിത് എന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കളി കാണുമ്പോള്‍…

Read Full News

‘വിസ്‌മയയുടെ സിനിമയെ തകർക്കാമെന്നുള്ളത് വെറും വ്യാമോഹം മാത്രം, തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു’; ആലപ്പി അഷ്‌റഫ് | The Idea That Vismaya Mohanlal’s Film Can Be Ruined Is Nothing But A Delusion, Says Alleppey Ashraf

Movie News oi-Nidhin Illikkambath Updated: Saturday, August 8, 2026, 20:52 [IST] കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ മകൾ വിസ്‌മയയുടെ ആദ്യ ചിത്രം റിലീസ് ചെയ്‌തത്‌. സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു വിഭാഗം ആളുകൾ വിസ്‌മയക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിസ്‌മയയുടെ ചിത്രത്തെ കുറിച്ചും അവർ നേരിടേണ്ടി വന്ന എതിർപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. ആലപ്പി അഷ്റഫിന്റെ വാക്കുകൾ മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതുമുഖ…

Read Full News

നിയമത്തോടൊപ്പം നേതൃപാടവവും വാഗ്ദാനം ചെയ്ത് സിറില്‍ ഷ്രോഫ്-IIMA GC ലീഡര്‍ഷിപ്പ് അക്കാദമി: പരിധി അദാനി | Cyril Shroff-IIMA GC Leadership Academy To Focus On Leadership Skills Beyond Law: Paridhi Adani

Partner Content oi-Jithin TP Published: Tuesday, August 11, 2026, 12:41 [IST] ഇന്ത്യയിലെ ജനറല്‍ കൗണ്‍സല്‍മാര്‍ക്കും സ്ഥാപനത്തിനകത്തെ നിയമവിഭാഗം തലവന്മാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ആരംഭിക്കുന്ന പുതിയ അക്കാദമി, പരമ്പരാഗത നിയമ വിഷയങ്ങളില്‍ നിന്ന് മാറി, അത്തരം പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ വിശാലമായ നേതൃത്വപാടവങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസിലെ സ്ഥാപക കുടുംബാംഗവും പങ്കാളിയും (ഗുജറാത്ത് വിഭാഗം മേധാവി) ആയ പരിധി അദാനി. ‘സിറില്‍ ഷ്രോഫ്-ഐഐഎംഎ ജിസി ലീഡര്‍ഷിപ്പ് അക്കാദമി’ ആരംഭിക്കുന്നതിനായി സിറില്‍ അമര്‍ചന്ദ്…

Read Full News

A Huge Jackpot for Mine Workers in Madhya Pradesh: A Diamond Worth Lakhs Found in the Soil| ഖനി തൊഴിലാളികൾക്ക് വൻ ജാക്ക്പോട്ട്, മണ്ണിൽ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ ഡയമണ്ട്

India oi-Sajitha Gopie Published: Thursday, August 13, 2026, 21:17 [IST] ജീവിതം സ്വപ്‌നതുല്യമായി മാറി മറിയാന്‍ ചിലപ്പോള്‍ ഒരു നിമിഷം മതിയാകും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെട്ടിരുന്ന മധ്യപ്രദേശിലെ ഈ ഏഴ് ഖനി തൊഴിലാളികളുടെ ജീവിതം അങ്ങനെ ഒറ്റ രാത്രി കൊണ്ടാണ് സ്വപ്‌നത്തിലെന്ന പോലെ മാറി മറിഞ്ഞിരിക്കുന്നത്. പാട്ടത്തിനെടുത്ത ഖനിയില്‍ നിന്നാണ് ഈ തൊഴിലാളികളെ ഭാഗ്യം തുണച്ചത്. പന്ന ജില്ലയിലെ സര്‍കോഹ ഗ്രാമത്തില്‍ ദിവസവേതനത്തിന് ഖനിയില്‍ ജോലി ചെയ്യുന്നവരാണ് ഈ 7 പേരും….

Read Full News