Headlines

വേടന്‍ പങ്കെടുത്ത പരിപാടിക്ക് കേസ്; പിന്‍വലിക്കുമോ പോലീസ്, പുനപ്പരിശോധിക്കണം എന്ന് ആവശ്യം | Vedan Program Case In Kochi: Youth League Calls For Police To Withdraw And Action Should Be Reconsider

Kerala oi-Ashif N Published: Saturday, July 25, 2026, 19:45 [IST] ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയില്‍ റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്ക് കേസെടുത്ത പോലീസ് നടപടിക്കെതിരെ വിമര്‍ശനം. എറണാകുളം സൗത്ത് പോലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് പനമ്പിള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു പരിപാടി. നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായിരുന്നു. വേടന്റെ മാനേജര്‍ വിഘ്‌നേഷ് ജി പിള്ളയ്ക്കും മറ്റു 99 പേര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചു,…

Read Full News

രോഗിയായ മകനെ പരിചരിക്കാൻ രാജിവെക്കാനൊരുങ്ങിയ ജീവനക്കാരനെ ചേർത്തുപിടിച്ച് ബോസ് | Buzz News

Last Updated:Jun 05, 2026 12:07 PM IST കോർപ്പറേറ്റ് ലോകത്ത് ഇത്തരം കാരുണ്യം കാണിക്കുന്നത് അപൂർവമാണെന്ന് പലരും അഭിപ്രായപ്പെട്ടു പ്രതീകാത്മക ചിത്രം ഗുരുതരാവസ്ഥയിലുള്ള മകനെ പരിചരിക്കാൻ ജോലി രാജിവെക്കാൻ ഒരുങ്ങിയ ജീവനക്കാരന് തണലായി തൊഴിലുടമ. രാജി സ്വീകരിക്കുന്നതിന് പകരം ജീവനക്കാരന് ശമ്പളത്തോടെയുള്ള അവധി നൽകിയാണ് ബോസ് മാതൃകയായി. എക്സ് (X) പ്ലാറ്റ്‌ഫോമിൽ അങ്കിത് പാണ്ഡെ എന്ന ഉപയോക്താവാണ് ഈ ഹൃദയസ്പർശിയായ സംഭവം പങ്കുവെച്ചത്. പത്ത് വർഷമായി തന്റെ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ആൾ രണ്ടുമാസം…

Read Full News

ബജറ്റ് നോക്കാതെ ന്യൂസീലാൻഡ് ഹണിമൂൺ; 13 ദിവസത്തെ യാത്രയ്ക്കായി ഇന്ത്യൻ ദമ്പതികൾ ചിലവിട്ടത് | Buzz News

Last Updated:Aug 29, 2026 4:29 PM IST റെഡ്ഡിറ്റിലാണ് ഈ ദമ്പതികൾ തങ്ങളുടെ വിശദമായ ചെലവ് കണക്കുകൾ പങ്കുവെച്ചത്. News18 വിമാന ടിക്കറ്റുകൾ, താമസം, യാത്ര, വിനോദങ്ങൾ എന്നിവയെല്ലാം ചേരുമ്പോൾ ന്യൂസീലൻഡിലെ 13 ദിവസത്തെ ഹണിമൂൺ യാത്ര വളരെ ചെലവേറിയതായി മാറാം. എന്നാൽ രണ്ട് പേർക്കായി 5.93 ലക്ഷം രൂപയ്ക്ക് തങ്ങളുടെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ഒരു ഇന്ത്യൻ ദമ്പതികൾ പറയുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ.. 10 മുതൽ ഈ ജില്ലകളിൽ മഞ്ഞ അലർട്ട്|kerala rain alert; Cyclonic circulation; Yellow alert in these districts from the 10th, Details Inside

Kerala oi-Rakhi Published: Tuesday, September 8, 2026, 15:56 [IST] മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ഓടെ മധ്യപടിഞ്ഞാറൻ – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരപ്രദേശത്തുമായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 12 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ…

Read Full News

കരീന കപൂറിന്റെ ഗർഭവാർത്തയിൽ പ്രതികരണവുമായി സെയ്‌ഫിന്റെ സഹോദരി സബ ഖാൻ | Buzz News

Last Updated:Aug 22, 2026 1:07 PM IST ജിമ്മിൽ നിന്ന് പുറത്തിറങ്ങി നടന്നുപോകുന്ന കരീനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സബയുടെ പ്രതികരണം പട്ടൗഡി കുടുംബം നടി കരീന കപൂർ ഖാൻ (Kareena Kapoor Khan) മൂന്നാമതും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിന് പിന്തുണയുമായി നാത്തൂൻ സബ ഖാൻ പട്ടൗഡി. മറ്റൊരാളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ചില കാര്യങ്ങൾ സ്വകാര്യമായി തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്നും സബ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. കൂടുതൽ വായിക്കാൻ Source link

Read Full News

ബെംഗളൂരുവിലെ ട്രാഫിക്കിൽ നിന്ന് ആശ്വാസം; ഹൊസൂർ-ദൊബ്ബാസ്പെട് റോഡ് നവംബറിൽ തുറക്കും

Bengaluru Traffic Relief: Hosur–Dobbaspete Road to Open in November, full details insideബെംഗളൂരുവിലെ ട്രാഫിക്കിൽ നിന്ന് ആശ്വാസം; ഹൊസൂർ-ദൊബ്ബാസ്പെട് റോഡ് നവംബറിൽ തുറക്കും Source link

Read Full News

‘വിസ്മയ മോഹൻലാൽ ജനിച്ചത് വായിൽ സ്വർണ കരണ്ടിയുമായി..ഇങ്ങനെ വെച്ച് കാച്ചരുത്’; ശാന്തിവിള ദിനേശ്|Vismaya Mohanlal Was Born With a Golden Spoon in Her Mouth… Don’t Make Such Claims,” Says Santhivila Dinesh

Movie News oi-Rakhi Updated: Monday, August 10, 2026, 8:13 [IST] ദില്ലിയിലെ വിദ്യാർത്ഥി സമരത്തെ പിന്തുച്ച വിസ്മയ മോഹൻലാലിനെതിരെ ആദ്യം രംഗത്തെത്തിയ ആളാണ് മേജർ രവി. വിസ്മയക്ക് രാഷ്ട്രീയം തന്നെ അറിയില്ലെന്നും താൻ ചെറുപ്പം മുതൽ കണ്ട കുട്ടിയാണവർ എന്നുമായിരുന്നു പരിഹാസം. ഇപ്പോഴിതാ പ്രതികരണത്തിൽ മേജർക്കെതിരെ തുറന്നടിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ‘കഷ്ടകാലം വന്നവൻ തല മൊട്ട അടിച്ചാൽ അന്ന് കല്ലുമഴ പെയ്യുമെന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങൾ പോകുന്നത്. സിനിമാക്കാരനായ മേജർ…

Read Full News

ചക്ക മുറിക്കുമ്പോൾ കൈയിലും കത്തിയിലും പശ പറ്റിയോ? പശ പിടിക്കാതെ എങ്ങനെ ചക്ക മുറിക്കാം? 5 വഴികൾ| Kitchen Hacks: Did the jackfruit sap get stuck on your hands and knife while cutting it? 5 ways to cut jackfruit without getting the sap on them.

Lifestyle oi-Sajitha Gopie Published: Thursday, August 27, 2026, 20:11 [IST] ചക്ക ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ. പഴുത്ത ചക്ക ആണെങ്കിലും ചക്കപ്പുഴുക്ക് ആണെങ്കിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ചക്ക കഴിക്കാൻ ഇഷ്ടമാണെങ്കിലും ചക്ക മുറിക്കാനും വൃത്തിയാക്കാനും ആർക്കും അത്ര ഇഷ്ടം ഉണ്ടാകില്ല. കാരണം ചക്ക മുറിക്കുമ്പോൾ കയ്യിലും കത്തിയിലുമൊക്കെ ഒട്ടി പിടിക്കുന്ന പശ തന്നെ. പശയുടെ ശല്യം ഇല്ലാതെ എങ്ങനെ ചക്ക മുറിക്കാം? 5 ലളിതമായ വഴികൾ ഇതാ.. ഇത് എല്ലാവർക്കും അറിയുന്നതൊക്കെ തന്നെയാണ്. അതായത്…

Read Full News

‘നിർത്തണെങ്കിൽ ഇവിടെ വെച്ച് നിർത്തണം; അല്ലെങ്കിൽ നിങ്ങൾ നിർത്തിയാലും ഞങ്ങൾ നിർത്തില്ല! ‘ആശ’ ട്രെയ്‌ലർ | സിനിമാ വാർത്ത

Last Updated:Sep 08, 2026 10:14 AM IST നേർക്കുനേർ പോരടിക്കുന്ന ഉർവശിയും ജോജുവും ആണ് ട്രെയ്‌ലറിൽ ഉളളത്. ഉർവശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തിൽ വിജയരാഘവനും എത്തുന്നു ആശ സിനിമ ട്രെയ്‌ലർ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ ട്രെയ്‌ലർ പുറത്ത്. നേർക്കുനേർ പോരടിക്കുന്ന ഉർവശിയും ജോജുവും ആണ് ട്രെയ്‌ലറിൽ ഉളളത്. ഉർവശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തിൽ വിജയരാഘവനും എത്തുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

സൗദി അറേബ്യയുടെ ധൈര്യം; പാകിസ്താന്‍ ഇടപെടുമോ? തുറന്നുപറഞ്ഞ് മന്ത്രി, ഹൂതികള്‍ക്ക് പൂട്ട് | Pakistan Defence Minister Says Mecca Agreement Will Activate If Houthi Move Against Saudi Arabia

Gulf oi-Ashif N Published: Wednesday, September 9, 2026, 11:21 [IST] സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മില്‍ ശക്തമായ ആക്രമണവും പ്രത്യാക്രമണവും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി നഗരങ്ങളില്‍ പലിയിടത്തും ഹൂതികളുടെ മിസൈലും ഡ്രോണും വീണു. സൗദി സഖ്യസേന ഹൂതികളെ ആക്രമിക്കുന്നതിന് തിരിച്ചടിയായിട്ടാണിത്. യമനിലെ കാര്യങ്ങളില്‍ സൗദി ഇടപെടരുത് എന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ സൗദിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്ന സൈന്യവും യമനിലുണ്ട്. സൗദി അറേബ്യയെ ആക്രമിച്ചാല്‍ പാകിസ്താനും തുര്‍ക്കിയും ഇടപെടുമോ എന്ന ചോദ്യം ശക്തമാണ്….

Read Full News