എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത്
MLA Remya Haridas and Youth Congress Leaders Clash; Visuals Emergeഎംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത് Source link
MLA Remya Haridas and Youth Congress Leaders Clash; Visuals Emergeഎംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത് Source link
Pinarayi Is Not Someone Who Will Fall Apart or Get Intimidated Just by Hearing ‘ED’: VK Sanoj”‘ഇഡി എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി’;വികെ സനോജ് Source link
Movie News oi-Nidhin Illikkambath Published: Wednesday, August 19, 2026, 10:43 [IST] ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ വ്യക്തിയാണ് കിഷോർ. ഒട്ടേറെ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ കിഷോർ അമ്മവീട് എന്ന പേരിൽ തിരുവനന്തപുരത്ത് റെസ്‌റ്റോറന്റ് ഉൾപ്പെടെ നടത്തുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ഉർവശിയുടെ ഭക്ഷണശീലങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കിഷോർ. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിഷോർ ഇക്കാര്യങ്ങൾ സംസാരിച്ചത്. കിഷോറിന്റെ വാക്കുകൾ മമ്മൂക്ക, ലാലേട്ടൻ എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നെ വിളിച്ചിരുന്നു….
Kerala oi-Nidhin Illikkambath Published: Monday, July 27, 2026, 14:27 [IST] കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതികരിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. കെടി ജലീൽ. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ നടക്കുന്നത് കാവിവത്ക്കരണമാണെന്നും ജുഡീഷ്യറിയിലേക്കും ഇത് നീണ്ടുവെന്നും ജലീൽ ചൂണ്ടിക്കാട്ടി. വൈകാതെ സംസ്ഥാന പിഎസ്‌സി പരീക്ഷകളുടെ നടത്തിപ്പും കേന്ദ്ര പരിക്ഷാ നടത്തിപ്പ് ഏജൻസിയുടെ കീഴിൽ കൊണ്ടുവരില്ലെന്ന് ആര് കണ്ടുവെന്നും കെടി ജലീൽ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചോദിച്ചു. ഭരണകർത്താക്കളും സർക്കാരുകളും തെറ്റ് ചെയ്യുമ്പോൾ സാധാരണ പൗരന്…
India oi-Ashif N Updated: Sunday, September 6, 2026, 17:03 [IST] ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന കെട്ടിടം നിലംപൊത്തി. 10 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിയിട്ടുള്ളത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സും മറ്റു ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമെല്ലാം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള രണ്ട് കെട്ടിടങ്ങളാണ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഒരാള്‍ മരിച്ചു എന്ന് സ്ഥിരീകരിച്ചു. മൂന്ന് പേരുടെ നില…
Movie News oi-Rakhi Published: Thursday, August 13, 2026, 7:00 [IST] പ്രണയത്തകർച്ചയെ കുറിച്ച് അടുത്തിടെ നടി അനുപമ പരമേശ്വരൻ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. വ്യക്തിയുടെ പേര് പറയാതെയായിരുന്നു നടിയുടെ കുറിപ്പ്. ഇപ്പോഴിതാ ആ ബന്ധത്തിൽ താൻ നേരിട്ടതിനെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തുകയാണ് താരം. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നായിരുന്നു അയാളുടെ ആഗ്രഹം എന്നും എന്നാൽ ആ ബന്ധം പ്രണയമല്ലെന്ന തിരിച്ചറിവ് തനിക്ക് തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നുവെന്നും നടി…
“ഞാൻ സിനിമയിൽ പ്രവേശിച്ചിട്ട് ഇപ്പോൾ 50 വർഷമായി. ‘തിരനോട്ടം’ കഴിഞ്ഞ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിന്റെ ഓഡിഷന്റെ അവസാന ദിവസമാണ് ഞാൻ എത്തിയത്. അവിടെ എനിക്ക് ഒരു സീൻ നൽകി അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. അപ്പോൾ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവരും അവിടെ ഉണ്ടായിരുന്നു. ഇത് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്, എന്നാൽ ഇപ്പോൾ ഇത് ഇവിടെ പറയാതിരിക്കാൻ കഴിയുന്നില്ല. നൂറിൽ മാർക്ക് നൽകുന്ന രീതിയായിരുന്നു അന്ന്. ഓരോരുത്തരും മാർക്ക് നൽകിയപ്പോൾ എനിക്ക് ഏറ്റവും…
Kerala oi-Ashif N Updated: Monday, September 7, 2026, 16:34 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയുള്ള ദിനമാണ്. സ്വര്‍ണവിലയിലെ ഇടിവും ആനുപാതികമായി പണിക്കൂലിയിലും നികുതിയിലും വരുന്ന താഴ്ച്ചയും ചേരുമ്പോള്‍ നേട്ടം കൂടും. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില കുതിച്ചുകയറും എന്നാണ് പ്രവചനങ്ങള്‍. ഇതിനിടെ സംഭവിക്കുന്ന വില ഇടിവ് സ്വര്‍ണം വാങ്ങുന്നവര്‍ ഉപയോഗപ്പെടുത്തും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഡിസംബറിലെ വില കൂടി പരിശോധിച്ച ശേഷം…
കമലേഷ് കെ. മിശ്ര സംവിധാനം ചെയ്ത ‘കക്കോരി’ മികച്ച ജീവചരിത്ര/ചരിത്ര സമാഹാര ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സംവിധായകൻ രവി രാജ് മുർമു മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മറാത്തി-ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങിയ ‘ഭംഗാർ’ മികച്ച നോൺ-ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. തമിഴ് ചിത്രം ‘മെയ്യഴകൻ’ പ്രത്യേക ജൂറി പരാമർശത്തിന് (Special Mention) അർഹമായി. ധനുഷ് നായകനായ ‘ക്യാപ്റ്റൻ മില്ലർ’ പ്രത്യേക ജൂറി പരാമർശത്തിന് (Special Mention) അർഹമായി. ശിവധ്വജ് സ്റ്റുഡിയോസ് നിർമ്മിച്ച…
Last Updated:May 06, 2025 5:11 PM IST പ്ലസ്ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പാസായവരിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം News18 ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ അടുത്ത അധ്യയന വർഷത്തെ ബാച്ചിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെയുള്ള 40 സീറ്റുകളിൽ 20…