Headlines

CUET UG 2026 പരീക്ഷ; രാജ്യത്തെ മികവാർന്ന കാമ്പസുകളിലേയ്ക്കുള്ള വാതിൽ; അതിരുകളില്ലാതെ സ്വപ്നം കാണുന്നവർക്കുള്ള അവസരം| CUET UG 2026 Your Gateway to Indias Top University Campuses and Central Institutions | കരിയർ വാർത്ത

മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിൽ നടന്നിരുന്ന ഡിഗ്രി പ്രവേശനത്തെ പൊതു പ്രവേശന പരീക്ഷയുടെ കീഴിലാക്കിയതു തന്നെ, വിദ്യാർത്ഥികളുടെ അഭിരുചി കണ്ടറിയുന്നതിനും പ്രവേശനത്തിനുള്ള വിദ്യാർത്ഥികളുടെ അലച്ചിൽ ലഘൂകരിക്കുന്നതിനും വേണ്ടി തന്നെയാണ്. ഉദാഹരണത്തിന്, നേരത്തേ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ 99% ൽ അധികം മാർക്ക് വേണമായിരുന്നു. എന്നാൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( എൻ ടി എ) നടത്തുന്ന സിയുഇടിയിലൂടെ, നിങ്ങളുടെ അഭിരുചിയുടെ മാത്രം അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ സൗകര്യമൊരുക്കുന്ന ഒരൊറ്റ വാതിലായി ഇത്…

Read Full News

കേരളത്തിൽ മൺസൂൺ അടങ്ങിയില്ല; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത | Kerala Weather Update; Yellow Alert In Five Districts Today, Thunderstorms And Strong Winds Likely

Kerala oi-Nidhin Illikkambath Published: Monday, July 27, 2026, 7:54 [IST] തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മേൽപറഞ്ഞ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ…

Read Full News

പത്മഭൂഷൺ മമ്മൂട്ടിക്ക് ധനുഷിന്റെയും സിനിമാ സംഘത്തിന്റെയും ആദരം; സെറ്റിൽ ആഘോഷം | സിനിമാ വാർത്ത

Last Updated:Jun 26, 2026 5:50 PM IST കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെയും അദ്ദേഹവുമായി ആശംസകൾ കൈമാറുന്ന നിമിഷങ്ങളുടെയും ചിത്രങ്ങൾ ധനുഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു സെറ്റിലെ ആഘോഷം പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായതിനെ തുടർന്ന് മമ്മൂട്ടിക്ക് (Mammootty) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്. ഇതിനിടെ നടൻ ധനുഷും ‘ഓം’ സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന് ചിത്രീകരണ സെറ്റിൽ കേക്ക് മുറിച്ച് മമ്മൂട്ടിയുടെ നേട്ടം ആഘോഷിച്ചു. ആഘോഷവേളയിൽ സെറ്റിൽ ഉത്സവാന്തരീക്ഷം നിറഞ്ഞു. മമ്മൂട്ടിയുടെ നേട്ടത്തിൽ പങ്കുചേരാൻ…

Read Full News

Bigg Boss Malayalam: രാഹുൽ ഈശ്വർ ഇല്ലേ? ബിഗ് ബോസ് മലയാളം സീസണ്‍ 8ന് തുടക്കം, ആ 21 മത്സരാർത്ഥികൾ ഇതാ| Bigg Boss Malayalam Season 8 Begins, Here is the full list of all 21 contestants of the new season.

Movie News oi-Sajitha Gopie Published: Sunday, September 6, 2026, 20:50 [IST] ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 8ന് തുടക്കം. 100 ദിവസം നീണ്ട് നില്‍ക്കുന്ന പോരാട്ടത്തിനായി ബിഗ് ബോസ് ഹൗസിലേക്ക് ഇത്തവണ എത്തുന്നത് 21 മത്സരാര്‍ത്ഥികളാണ്. അതില്‍ ചിലരൊക്കെ ബിഗ് ബോസ് വീട്ടില്‍ കയറിക്കഴിഞ്ഞു. ഇതാദ്യമായി ഒന്നില്‍ കൂടുതല്‍ കോമണര്‍ മത്സരാര്‍ത്ഥികളും ബിഗ് ബോസിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. അഗ്നിപരീക്ഷ എന്ന പേരില്‍ പ്രത്യേക മത്സരങ്ങള്‍…

Read Full News

ക്യൂബയിലേക്കുള്ള വൈദ്യുതി മുടക്കി അമേരിക്ക.. സോളാര്‍ പ്ലാന്റ് വെച്ച് കൊടുത്ത് ചൈനയുടെ മറുപടി | China Install 5000 Solar Photovoltaic Systems Across Cuba Amid America’s Fuel Blockade, Details Inside

International oi-Jithin TP Published: Tuesday, August 18, 2026, 13:14 [IST] ക്യൂബയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും ദേശീയ ഗ്രിഡിന്റെ പരിധിക്ക് പുറത്തുള്ള വീടുകളിലും ഉള്‍പ്പെടെ ചൈനയില്‍ നിര്‍മ്മിച്ച 5,000 സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ധന ഉപരോധത്തിനിടയില്‍ തുടര്‍ച്ചയായ വൈദ്യുതി മുടക്കം നേരിടുന്ന ക്യൂബയെ സംബന്ധിച്ചിടത്തോളം ചൈനീസ് സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമായ ഒരു വൈദ്യുതി സ്രോതസാണ് ഇതിലൂടെ പ്രദാനം ചെയ്യുന്നത്. ചൈന തങ്ങളുടെ വമ്പിച്ച ശുദ്ധോര്‍ജ്ജ ശേഷി എങ്ങനെ വിനിയോഗിക്കുന്നു എന്നതും, സൗരോര്‍ജ്ജം…

Read Full News

കർക്കിടകത്തിലെ ത്രിഗ്രഹി യോഗം; ഈ 4 രാശിക്കാരുടെ സുവർണ കാലം, പ്രണയ ബന്ധം കൂടുതൽ ശക്തമാകും! | Trigrahi Yogam 2026: Golden Times For These 4 Zodiac Signs Love Relationships Will Become Stronger

Astrology oi-Nidhin Illikkambath Published: Saturday, June 20, 2026, 8:14 [IST] ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് ഹിന്ദു മതത്തിൽ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയുടെ സ്ഥാനം മനുഷ്യരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന ഒരു വിശ്വാസ-സംവിധാനമാണിത്. ഏതൊരു വ്യക്തിയുടേയും ജനന സമയത്തെ ഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കി ജീവിതഫലം പറയാനാകും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. കൂടുതലായും രാശി, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, എന്നിവയും ഇവയെ അടിസ്ഥാനമാക്കി രചിക്കുന്ന ജാതകവും ആണ് ഇത് നിര്‍ണയിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍…

Read Full News

നടി ഷക്കീലക്ക് ശസ്ത്രക്രിയ; തുടർച്ചയായ മൊബൈൽ ഉപയോഗത്തിൽ കഴുത്തിലെ ഞരമ്പുകൾക്ക് പരിക്ക് | Buzz News

Last Updated:Aug 13, 2026 6:48 AM IST ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ News18 മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിട്ട പ്രയാസങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. കൂടുതൽ വായിക്കാൻ Source link

Read Full News

"ഗണേഷ് കുമാറിനെ പത്തനാപുരത്തെ ജനങ്ങൾ മറന്നു, 5000 കാമുകിമാർ ഉണ്ടെന്ന് പറഞ്ഞത് ലാഘവത്തോടെ"

KB Ganesh Kumar Brought Development To Pathanapuram But People Forgot It, Says Vanchiyoor Praveen . ‘ഗണേഷ് കുമാർ പത്തനാപുരത്തിന്റെ മുക്കിലും മൂലയിലും വികസനം എത്തിച്ചു, അത് ജനങ്ങൾ മറന്നു’; വഞ്ചിയൂർ പ്രവീൺകുമാർ Source link

Read Full News

2 വർഷത്തെ കിടപ്പിൽ നിന്ന് ​ 847 വെയ്റ്റഡ് പുഷ്-അപ്പുകളെടുത്ത് ഇന്ത്യക്കാരൻ ഗിന്നസ് റെക്കോർഡിലേക്ക് | Buzz News

Last Updated:Jul 24, 2026 3:58 PM IST മനുഷ്യന്റെ കഴിവിന് അതിരുകളില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് തന്റെ ഈ നേട്ടമെന്ന് റോഹ്താഷ് ചൗധരി പറഞ്ഞു News18 റോഡ് അപകടത്തെ തുടർന്ന് രണ്ടുവർഷത്തോളം കിടപ്പിലായിരുന്ന യുവാവ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. 41കാരനായ റോഹ്താഷ് ചൗധരി എന്ന യുവാവാണ് 847 പുഷ്-അപ്പുകളെടുത്ത് ​​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ഒരു മണിക്കൂർ കൊണ്ടാണ് 27.21 കിലോഗ്രാം ഭാരമുള്ള ബാക്ക്പാക്ക് ചുമന്ന് 847 പുഷ്-അപ്പുകൾ പൂർത്തിയാക്കി. റെക്കോർഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര കായിക…

Read Full News

‘അയയ്ക്കുന്ന പണമെല്ലാം തീർത്തു;ഇപ്പോൾ എന്റെ പഠനത്തിന് ചെലവിട്ട 25 ലക്ഷം ചോദിക്കുന്നു’ ; മാതാപിതാക്കൾക്കെതിരെ 22 കാരൻ | Buzz News

Last Updated:Jul 28, 2026 8:26 AM IST എല്ലാ മാസവും വീട്ടിലേക്ക് അയക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ തർക്കത്തെക്കുറിച്ചാണ് യുവാവ് പങ്കുവയ്ക്കുന്നത് News18 കുടുംബത്തെ സഹായിക്കാൻ വിദേശത്തേക്ക് പോയ ഒരു യുവാവിന്റെ വ്യത്യസ്തമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാനഡയിൽ ജോലി ചെയ്യുന്ന 22-കാരനായ ഒരു ഇന്ത്യൻ യുവാവ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.  എല്ലാ മാസവും വീട്ടിലേക്ക് അയക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ചൊല്ലി മാതാപിതാക്കളുമായി…

Read Full News