Headlines

ബിജെപി വിട്ട ദേവൻ ഇനി വിജയിക്കൊപ്പം, നടൻ ടിവികെയിൽ ചേരും, വിജയുമായി കൂടിക്കാഴ്ച നടത്തും| Actor Devan who quit BJP will now join Vijay’s party; the actor is set to join TVK and will meet Vijay.

Kerala oi-Sajitha Gopie Published: Friday, August 21, 2026, 19:17 [IST] തിരുവനന്തപുരം: ബിജെപിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ച നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേരും. ബിജെപിയില്‍ അവഗന നേരിടുന്നു എന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും അംഗത്വവും രാജി വെച്ചത്. രാജിക്ക് പിന്നാലെ ടിവികെയുമായി സഹകരിക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് ദേവന്‍ പറഞ്ഞിരുന്നു. ടിവികെയില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് ദേവന്‍ വ്യക്തമാക്കിയതായി…

Read Full News

‘വരവുചെലവ് കണക്കുകളിലെ കൃത്യതകുറവ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു, സംസാരിക്കാൻ അവസരം നൽകിയില്ല’: അൻസിബ | സിനിമാ വാർത്ത

മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോ​ഗത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് നടി അൻസിബ ഹ​സൻ. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു. യോ​ഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻസിബ. News18 സംഘടനയിലെ വരവുചെലവ് കണക്കുകളെ കുറിച്ച് ആദ്യം മുതൽ ഞാൻ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ…

Read Full News

സിപിഎമ്മുമായി പാലമിടാന്‍ ശ്രമിച്ചു; ബിആര്‍എം ഷഫീറിനെതിരെ വിആര്‍ അനൂപ്, ഡിഐസിക്ക് പ്രസംഗിച്ചു | Congress Internal Rift: Try To Build Bridge To The CPM; VR Anoop Speaks Out Against BRM Shafeer

Kerala oi-Ashif N Published: Friday, July 17, 2026, 16:51 [IST] തൃശൂര്‍: കോണ്‍ഗ്രസില്‍ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ഒരു വിഭാഗവും മുഖ്യമന്ത്രിയെ പിന്തുണച്ച് മറുവിഭാഗവും സജീവമായി. വിഡി സതീശനെ എതിര്‍ക്കുന്നവര്‍ കെസി വേണുഗോപാലിന്റെ പക്ഷക്കാരാണ് എന്ന് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. പാര്‍ട്ടി വക്താക്കളായി ചാനലുകളില്‍ എത്തുന്നതില്‍ നിന്ന് ഇവരെ തടയണം എന്ന ആവശ്യവും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവര്‍ നേതൃത്വത്തോട് ഉന്നയിച്ചു. ഗവ. പ്ലീഡര്‍ നിയമനത്തില്‍ ഇടതു പ്രവര്‍ത്തകരും സംഘപരിവാറുകാരും…

Read Full News

സ്വര്‍ണം കൈയിലുണ്ടെങ്കില്‍ വില്‍ക്കേണ്ട.. എക്‌സ്‌ചേഞ്ച് ഓഫറില്‍ പുതിയത് വാങ്ങിക്കോ? നഷ്ടം വരില്ല | Gold Buying: Old Gold Exchange Scheme In Jewellery’s Become More Attractive After Gold Price Surge

India oi-Jithin TP Published: Sunday, August 9, 2026, 10:59 [IST] സ്വര്‍ണവിലയില്‍ ഈ ആഴ്ചയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ഏകദേശം 6000 രൂപയോളം വര്‍ധനവാണ് പവന്‍ സ്വര്‍ണത്തിന് ഈ ആഴ്ച കൂടിയത്. ഇതോടെ പവന് 1.10 ലക്ഷം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണം. എന്നാല്‍ വില കൂടുമ്പോഴും പഴയ സ്വര്‍ണം വില്‍ക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നുണ്ട്. അതേസമയം തന്നെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ജ്വല്ലറികളിലെ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇത്….

Read Full News

‘മമിത സൗന്ദര്യത്തിന്റെ അവസാന വാക്കല്ല, കാണാൻ മോശമല്ലെന്ന് മാത്രം, പ്ലാസ്റ്റിക് സർജറി ചെയ്യരുത്’;ആലപ്പി അഷ്റഫ്|Mamitha is not the ultimate definition of beauty; she is just not bad-looking. Don’t undergo plastic surgery;alleppey ashraf

Movie News oi-Rakhi Published: Tuesday, August 25, 2026, 8:53 [IST] തമിഴ് സിനിമയിൽ മലയാളത്തിലെ യുവനടിമാരിൽ ആർക്കും കിട്ടാത്ത സ്വീകാര്യതയാണ് മമിത ബൈജുവിന് ലഭിക്കുന്നതെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. തമിഴിലെ സൂപ്പർതാരങ്ങളായ വിജയ് ധനുഷ് സൂര്യ എന്നിവരോടൊപ്പം ഒക്കെ അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണെന്നും അതും മമിതക്ക് സാധിച്ചുവെന്നത് വലിയ നേട്ടമാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ഇതിന് മുൻപ് ഇത്തരമൊരു ഭാഗ്യം ലഭിച്ചത് നടി കീർത്തി സുരേഷിനാണ്. എന്നാൽ വിവാഹം…

Read Full News

ഖത്തറില്‍ ടീച്ചര്‍മാര്‍ക്ക് അവസരം.. സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം; അപേക്ഷിക്കേണ്ടതിങ്ങനെ | Qatar Jobs: Teacher And Other Job Opportunities Open in Qatar Government Schools, Check Full Details Inside

Jobs oi-Jithin TP Published: Thursday, September 10, 2026, 19:00 [IST] ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകൡലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്താനായി അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ ( സി ജി ബി ) വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് നിലവില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിരവധി അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ജോലി അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിന്റെ ഏകീകൃത റിക്രൂട്ട്മെന്റ്, പ്രൊഫഷണല്‍ ഡെവലപ്മെന്റ് പ്ലാറ്റ്ഫോമായ കവാദര്‍ വഴിയാണ് ഒഴിവുകള്‍ വാഗ്ദാനം…

Read Full News

മഴ മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ‘കേരളത്തില്‍ പെയ്തത് അതിതീവ്രമഴ’ | Kerala Rain: IMD Says Extreme Rain Warning Had Been Issued In Advance In Kerala, Check Details Inside

Kerala oi-Jithin TP Published: Sunday, August 2, 2026, 18:48 [IST] കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകും എന്ന് നേരത്തെ തന്നെ കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ അര്‍ധരാത്രിയോടെ സംസ്ഥാനത്ത് പെയ്തത് അതിതീവ്ര മഴയാണ് എന്നും ആറാം തീയതി മുതല്‍ മഴ വീണ്ടും കനക്കുമെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ അഖില്‍ ശ്രീവാസ്തവ 24 ന്യൂസിനോട് പറഞ്ഞു. ഇന്നലെത്തെ അപേക്ഷിച്ച് ഇന്നും നാളേയും മഴ കുറഞ്ഞേക്കും. എന്നിരുന്നാലും ചിലയിടങ്ങളില്‍ നാളെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്…

Read Full News

More than 500 children fall ill with fever at Bengaluru school, suspected H1N1 infection; school shut down.| ബെംഗളൂരു സ്കൂളിൽ 500ലധികം കുട്ടികൾക്ക് പനിബാധ, എച്ച്1എന്‍1 സംശയം, സ്കൂൾ അടച്ചിട്ടു

India oi-Sajitha Gopie Published: Monday, August 17, 2026, 19:20 [IST] ബെംഗളൂരു: അഞ്ഞൂറിലധികം കുട്ടികള്‍ക്കും 21 ജീവനക്കാര്‍ക്കും പനി ബാധിച്ചതിന് തുടര്‍ന്ന് അടച്ചിട്ട് ബെംഗളൂരുവിലെ റിച്ചാര്‍ഡ്‌സ് ടൗണിലുളള ക്ലാരെന്‍സ് ഹൈ സ്‌കൂള്‍. പനി, ചുമ, ശരീര വേദന അടക്കമുളള സമാന ലക്ഷണങ്ങളാണ് രോഗബാധിതരായ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ഉളളതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂള്‍ ക്യാപസ്സിലുടനീളം രോഗം പടര്‍ന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 18 വരെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വിദ്യാര്‍ത്ഥിക്കും ജീവനക്കാരില്‍…

Read Full News

‘അന്ന് കൈയിൽ പണം ഇല്ലാത്തതിനാൽ മണി വൈകി വന്നു, പിന്നെ അവന് ദൈവം വാരിക്കോരി കൊടുത്തു’; ജിഎസ് വിജയൻ | Kalabhavan Mani Once Arrived Late Due To Lack Of Money Later Became Very Wealthy, Says GS Vijayan

Movie News oi-Nidhin Illikkambath Published: Tuesday, August 4, 2026, 11:10 [IST] മലയാള സിനിമയിൽ ശ്രദ്ധേയമായ സിനിമകൾ സംവിധാനം ചെയ്‌ത വ്യക്തിയാണ് ജിഎസ് വിജയൻ. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങിയ മുൻനിര നായകന്മാർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വേഷമിട്ടിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരമായ കലാഭവൻ മണിയെ കുറിച്ച് മനസ് തുറക്കുകയാണ് ജിഎസ് വിജയൻ. വെള്ളിത്തിര കെഎഫ്‌പിഎ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജിഎസ് വിജയന്റെ വാക്കുകൾ മണിയെ കുറിച്ച് ഒരു…

Read Full News

ആഗോള തലത്തിൽ ചൈനയുടെ സ്വീകാര്യത വർധിക്കുന്നു; ഷിയ്ക്കും പിന്തുണയേറി, ഇന്ത്യയിലോ? | China’s Global Acceptance Is Rising; Support For Xi Has Also Increased, But What About India?

International oi-Nidhin Illikkambath Published: Thursday, July 16, 2026, 20:54 [IST] ബീജിംഗ്: ആഗോള തലത്തിൽ ചൈനയുടെ സ്വീകാര്യത വർധിച്ചുവെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ടുകൾ പുറത്ത്. പ്യൂ റിസർച്ച് സെന്ററിന്റെ സർവേ പ്രകാരം, രാജ്യങ്ങൾക്ക് ചൈനയോടുള്ള താൽപര്യം കഴിഞ്ഞ ഏതാനും വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി വർധിച്ചിരിക്കുകയാണ്. മറുവശത്ത് യുഎസിനോടുള്ള താൽപര്യത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയ്ക്ക് ലഭിച്ച ശരാശരി അനുകൂല റേറ്റിങ് 32 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നപ്പോൾ, അമേരിക്കയുടേത് 58 ശതമാനത്തിൽ നിന്ന്…

Read Full News