Headlines

യുഎഇയിൽ ഇനി കടുത്ത നിയമങ്ങൾ; വ്യാജ ഉത്പന്നങ്ങൾക്ക് പൂട്ടുവീഴും, 24 മണിക്കൂറിനകം പിൻവലിക്കണം | Strict New Rules In UAE; Crackdown On Counterfeit Products Must Be Withdrawn Within 24 Hours

Gulf oi-Nidhin Illikkambath Published: Friday, September 4, 2026, 11:18 [IST] ദുബായ്: യുഎഇയിൽ വ്യാജമോ മായം കലർന്നതോ മറ്റ് തരത്തിൽ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിൽപ്പനയിൽ നിന്ന് പിൻവലിക്കാൻ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ വിതരണക്കാർക്ക് ഇനി നൽകുക 24 മണിക്കൂർ മാത്രം. പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ അനുസരിച്ചാണിത്. രാജ്യത്തെ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് നിയമം സംബന്ധിച്ചാണ് പുതിയ ചട്ടങ്ങൾ നിലവിൽ വന്നിരിക്കുന്നത്. സംശയാസ്‌പദമായ ഉൽപ്പന്നങ്ങൾ അധികൃതർക്ക് പിടിച്ചെടുക്കാനും കസ്‌റ്റഡിയിൽ സൂക്ഷിക്കാനും പുതിയ ചട്ടങ്ങൾ അനുമതി നൽകുന്നു….

Read Full News

Kaylee Hottle: ‘ഗോഡ്സില്ല വേഴ്സസ് കോങ്’ സിനിമയിലെ നടി കയ്‌ലി ഹോട്ടിൽ കാറപകടത്തിൽ മരിച്ചു | സിനിമാ വാർത്ത

Last Updated:Jul 22, 2026 1:38 PM IST 2021ൽ പുറത്തിറങ്ങിയ ‘ഗോഡ്സില്ല വേഴ്സസ് കോങ്’ എന്ന ചിത്രത്തിൽ ഡോ. ഐലീൻ ആൻഡ്രൂസ് (റെബേക്ക ഹാൾ) ദത്തെടുക്കുന്ന, കോങ്ങുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ജിയ എന്ന ബധിരയായ അനാഥ പെൺകുട്ടിയെ അവതരിപ്പിച്ചതിലൂടെയാണ് കയ്‌ലി ഹോട്ടിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് കയ്ലി ഹോട്ടിൽ‌ ‘ഗോഡ്സില്ല വേഴ്സസ് കോങ്’ നടി കയ്‌ലി ഹോട്ടിൽ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടു. 18 വയസ്സായിരുന്നു. അമേരിക്കൻ സൈൻ ലാംഗ്വേജ് (ആംഗ്യഭാഷ) ഉപയോഗിച്ച് ഫേസ്ബുക്ക് ലൈവ് സ്ട്രീമിലൂടെ…

Read Full News

Al സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ അഭിരുചി കണ്ടെത്തി കരിയർ തീരുമാനിക്കാം; കുസാറ്റ് ഗവേഷകർക്ക് പേറ്റന്റ് | കരിയർ വാർത്ത

Last Updated:Jul 14, 2026 5:56 PM IST News18 എന്ത് പഠിക്കണം, എന്ത് ജോലി വേണം തുടങ്ങി ആശങ്കകൾക്ക് അവസാനമാകും. ഇനി നിർമ്മിത ബുദ്ധി കരിയർ തെരഞ്ഞെടുപ്പിന് സഹായിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറായ ഡോ. സുധീപ് ഇളയിടവും ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപികയായ ഡോ. അനുപമയും ചേർന്ന് വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ് ചരിത്രപരമായ പേറ്റന്റ് ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച്…

Read Full News

അടിച്ചുപിരിഞ്ഞോ? മാസങ്ങളോളം ഡേറ്റ് ചെയ്ത ശേഷം ധനുഷും മൃണാൾ താക്കൂറും അകന്നതായി റിപ്പോർട്ട്

2025 ഓഗസ്റ്റ് മാസത്തിലാണ് ധനുഷും ഐശ്വര്യയും തമ്മിൽ അടുക്കുന്നതായ വിവരം ആദ്യമായി മാധ്യമങ്ങളിലൂടെ ലോകമറിയുന്നത് Source link

Read Full News

യുഎഇ തന്നെ രക്ഷകന്‍; ഷട്ട്‌ലിങ് മാര്‍ഗവുമായി അഡ്‌നോക്, പുതിയ തന്ത്രം, ഇറാഖ് വില താഴ്‌ത്തേണ്ട | UAE Using Shuttling Method To Export Iraqi Crude Oil Through Hormuz; How It Success, Details Inside

Gulf oi-Ashif N Published: Wednesday, August 12, 2026, 20:11 [IST] ദുബായ്: ഹോര്‍മുസ് കടലിടുക്കും ബാബുല്‍ മന്തിബ് കടലിടുക്കും പ്രതിസന്ധിയില്‍ ആയതോടെ പശ്ചിമേഷ്യയിലെ എണ്ണ വ്യാപാരം നിലച്ച മട്ടാണ്. വലിയ തോതില്‍ കുരുക്കിലായത് ഇറാഖ്, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ്. ഇവര്‍ക്ക് ഏഷ്യയിലേക്ക് ചരക്ക് എത്തിക്കാന്‍ ഹോര്‍മുസ് കടക്കുക തന്നെ വേണം. കടന്നാല്‍ ഇറാന്റെ മിസൈുകള്‍ പതിക്കും. ഇവിടെയാണ് യുഎഇ രക്ഷകരായി എത്തുന്നത്. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോക് ഇറാഖിന് മുമ്പില്‍ പുതിയ വാഗ്ദാനം…

Read Full News

ഫിഫ ചൂടിനിടയിലും ആദ്യ നാല് ദിവസത്തിനുള്ളിൽ ഷാജി കൈലാസിന്റെ ‘വരവ്’ 12.28 കോടി നേടിയതായി അണിയറപ്രവർത്തകർ | സിനിമാ വാർത്ത

Last Updated:Jul 21, 2026 11:04 AM IST റിലീസ് ദിവസം 1.55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത്. വേൾഡ് വൈഡ് 4.35 കോടിയും വരവ് ഷാജി കൈലാസിന്റെ (Shaji Kailas) സംവിധാനത്തിൽ ജോജു ജോർജ് നായകനായ ‘വരവ്’ ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ വേൾഡ് വൈഡ് കളക്ഷൻ ഇനത്തിൽ നേടിയത് 12.28 കോടി. ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശത്തിൽ ആയിരുന്നപ്പോഴും ‘വരവ്’ കളക്ഷനിൽ മുന്നേറ്റമുണ്ടായി എന്ന് അണിയറപ്രവർത്തകർ. ആദ്യ നാല് ദിവസം…

Read Full News

സിവില്‍ സപ്ലൈസ് വകുപ്പില്‍ 16 ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം | Jobs: Apply Offline for Research Officer, Assistant & DEO Posts In Civil Supplies Dept, Check Eligibility, Salary Here

Jobs oi-Jithin TP Published: Tuesday, August 18, 2026, 15:00 [IST] റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് തസ്തികകളിലുമായി ആകെ 16 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്. റിസര്‍ച്ച് ഓഫീസര്‍ ഈ തസ്തികയില്‍ ആകെ ഒരു ഒഴിവാണ്…

Read Full News

‘ബാലനി’ലെ കുട്ടികളുടെ പ്രകടനം കണ്ട് ഞാൻ ഇനിയും മെച്ചപ്പെടണമെന്ന് തോന്നി: സൂര്യ | സിനിമാ വാർത്ത

Last Updated:Jun 26, 2026 8:35 AM IST പുതുമുഖങ്ങളുടെ അഭിനയം കണ്ട് സ്വന്തം കഴിവുകൾ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയതായും സൂര്യ കുറിച്ചു News18 ബോക്സ് ഓഫീസിൽ വലിയ വിജയമായി മുന്നേറുന്ന ചിദംബരം ചിത്രം ‘ബാലൻ ദ ബോയ്’ക്ക് പ്രശംസയുമായി തെന്നിന്ത്യൻ താരദമ്പതികളായ സൂര്യയും ജ്യോതികയും. ചിത്രം കണ്ടതിന് പിന്നാലെ സംവിധായകൻ ചിദംബരം ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരെ നേരിട്ടെത്തി കണ്ടാണ് താരങ്ങൾ അഭിനന്ദനം അറിയിച്ചത്. ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരവും ‘ആവേശം’ സംവിധായകൻ ജിത്തു മാധവനും ഒന്നിച്ചപ്പോൾ…

Read Full News

anupama Parameswaran Hit Dhruv with a Slipper; Argument at Hotel, Rumour Spreads|അനുപമ പരമേശ്വരൻ ധ്രുവിനെ ചെരിപ്പുകൊണ്ട് അടിച്ചു, ഹോട്ടലിൽ വെച്ച് തർക്കം’

Movie News oi-Rakhi Published: Wednesday, July 22, 2026, 18:23 [IST] നടി അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിലുള്ള പ്രണയം തകർന്നുവെന്ന വാർത്തകളാണ് ഇപ്പോൾ ഇരുവരുടേയും ആരാധകർക്കിടയിലെ പ്രധാന ചർച്ച. നടി പങ്കുവെച്ചൊരു സോഷ്യൽ മീഡിയ കുറിപ്പാണ് ഇത്തരമൊരു ചർച്ചയ്ക്ക് കാരണമായത്. സമാധാനം സ്വയം കണ്ടെത്തിയെന്നും സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമൊക്കെയാണ് നടി കുറിച്ചത്. ഇതോടെയാണ് ധ്രുവും അനുപയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന…

Read Full News

കേരളത്തിൽ ചൂട് കുത്തനെ ഉയരുന്നു; സാധാരണയിലും 4 ഡിഗ്രി അധികം, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് | Temperatures In Kerala Are Soaring; 4 Degrees Above Normal Meteorological Department Issues Warning

Kerala oi-Nidhin Illikkambath Published: Sunday, September 6, 2026, 15:02 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതിന് പിന്നാലെ കനത്ത ചൂട്. വിവിധ ഇടങ്ങളിൽ സാധാരണയിലും അധികമാണ് ചൂട് അനുഭവപ്പെടുന്നത്. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. കാലവർഷം ദുർബലമായതോടെയാണ് ചൂട് കൂടുതലായി ഉണ്ടാവുന്നത്. ഓണക്കാലത്ത് പെയ്‌ത മഴ മാറ്റി നിർത്തിയാൽ ഇക്കുറി ഓഗസ്‌റ്റിലും സെപ്റ്റംബറിലും…

Read Full News