Headlines

6650 കോടിയുടെ ഐപിഒയ്ക്ക് ഓയോ; 19-ാം വയസ്സിൽ പഠനം ഉപേക്ഷിച്ച് ബിസിനസ്സിലിറങ്ങിയ റിതേഷ് അഗർവാളിന്റെ കഥ!

യാത്രകൾക്കിടയിൽ ബഡ്ജറ്റ് ഹോട്ടലുകളിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് പ്ലാറ്റ്‌ഫോം തുടങ്ങാൻ റിതേഷിന് പ്രചോദനമായത് Source link

Read Full News

'അമ്മ'യിൽ എന്താണ് സംഭവിച്ചത്? മൗനം വെടിഞ്ഞ് മോഹൻലാൽ..'അങ്ങനെ സംഭവിച്ച തെറ്റാകാം'

Mohanlal Finally Opens Up What Happened In Amma: ‘It May Have Been a Mistake That Happened That Way’അമ്മ’യിൽ എന്താണ് സംഭവിച്ചത്? മൗനം വെടിഞ്ഞ് മോഹൻലാൽ..’അങ്ങനെ സംഭവിച്ച തെറ്റാകാം’ Source link

Read Full News

Nayanthara | ഗേറ്റിൽ ഇപ്പോഴും പേര് കുര്യൻ കൊടിയാട്ട്; തിരുവല്ലായിലെ നയൻ‌താരയുടെ വീട്

സമയം കിട്ടുമ്പോഴെല്ലാം നയൻ‌താര അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് നയൻ‌താര ഭർത്താവും മക്കളുമായി ഓടിയെത്തും Source link

Read Full News

സ്വര്‍ണവില ഇന്ന് 10 രൂപ കുറഞ്ഞു; പുതിയ മാറ്റം ഇന്ന് മുതല്‍ നടപ്പാക്കും, ഗ്രാം-പവന്‍ നിരക്ക് അറിയാം | Kerala Gold Rate Today: 22 Carat Gold Falls By Rs 10 Per Gram; 18 Carat Price Unified Across The State, Details

Kerala oi-Ashif N Published: Tuesday, July 14, 2026, 10:11 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് മാത്രം. ഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഇടിയാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. യുദ്ധം ശക്തിപ്പെട്ടതിനാല്‍ ഇനിയും ക്രൂഡ് വില കുതിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ഡോളര്‍ സൂചിക ഉയരുകയും സ്വര്‍ണവില കുറയുകയും ചെയ്യുമെന്ന് വിലയിരുത്തുന്നു. അമേരിക്ക ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍…

Read Full News

സൗദിയ്ക്കും ഒമാനും പൂര്‍ണസമ്മതം..! സെപ്റ്റംബര്‍ മുതല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് | Crude Oil: Saudi Arabia, Oman And Other Allies In Opec+ Will Raise September Oil Output by 188,000 bpd

Gulf oi-Jithin TP Published: Sunday, August 2, 2026, 21:33 [IST] സെപ്റ്റംബര്‍ മുതല്‍ പ്രതിദിനം 1,88,000 ബാരല്‍ എന്ന തോതില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് കൂട്ടായ്മയില്‍ തീരുമാനം. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഒപെക് പ്ലസ് കൂട്ടായ്മയിലെ മറ്റ് നാല് പ്രധാന അംഗരാജ്യങ്ങള്‍ എന്നിവര്‍ ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പ്രാദേശിക സംഘര്‍ഷം മൂലമുണ്ടായ തടസങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് നടപടി. ‘യോഗത്തില്‍ പങ്കെടുത്ത ഏഴ്…

Read Full News

ജ്വല്ലറിയിൽ നിന്ന് 10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ ‌കവർന്ന ‘കള്ളൻ’;സിസിടിവി പരിശോധിച്ചതോടെ അമ്പരന്ന് ജീവനക്കാർ | Buzz News

Last Updated:Jul 31, 2026 10:45 AM IST കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു News18 കർണാടകയിലെ തുമകൂരിൽ നടന്ന വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ ജ്വല്ലറിയിൽ നിന്ന് കാണാതായതോടെ ജ്വല്ലറിയുടമയും ജീവനക്കാരും പരിഭ്രാന്തരായി. കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു. ഒരു കുഞ്ഞനലിയാണ് മോഷണത്തിന് പിന്നിൽ. കർണാടകയിലെ തുമകൂർ നഗരത്തിലെ വിശ്വാസ് എന്ന ജ്വല്ലറിയിലാണ് സംഭവം. പതിവുപോലെ രാവിലെ കട…

Read Full News

വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി; രണ്ട് പേര്‍ക്ക് പരിക്ക് | Air India Express Passenger’s Gun Goes Off at Varanasi Airport, Two Injured, Check Full Details Inside

India oi-Jithin TP Published: Sunday, August 16, 2026, 13:01 [IST] വിമാനത്താവളത്തില്‍ ആയുധ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതിനെത്തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. വാരാണസി വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് അബദ്ധത്തില്‍ പൊട്ടിയത്. അസംഗഢ് സ്വദേശിയായ യാത്രക്കാരന്‍ തന്റെ ഭാര്യയ്ക്കൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമായ IX-1810ല്‍ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈവശം ഒരു പിസ്റ്റളും ഗണ്‍ മാഗസിനും ഉണ്ടായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുന്‍പ്…

Read Full News

Patriot | മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു | സിനിമാ വാർത്ത

Last Updated:Jun 05, 2026 1:25 PM IST മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ് News18 തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഒടിടി റിലീസ് ചെയ്യും. ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ്…

Read Full News

ബാഷയ്ക്കും പേട്ടയ്ക്കും രണ്ടാം ഭാഗം വേണ്ടെന്നു വച്ച രജനീകാന്ത് എന്തുകൊണ്ട് ജയിലർ 2ന് സമ്മതം മൂളി? | സിനിമാ വാർത്ത

‘ജയിലർ 2 സൂപ്പർ ഷോ’ എന്ന പേരിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രജനീകാന്ത്. സീക്വലുകളോട് പൊതുവെ താൽപ്പര്യം കുറവാണെന്നും ആദ്യഭാഗത്തിന്റെ കഥയിൽ കുറച്ച് പുതിയ ചേരുവകൾ കൂട്ടിച്ചേർത്ത് രണ്ടാം ഭാഗം ഒരുക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. “സാധാരണയായി രണ്ടാം ഭാഗങ്ങളോട് എനിക്ക് വലിയ താൽപ്പര്യമില്ല. ആദ്യ ചിത്രത്തിൽ അവതരിപ്പിച്ച കാര്യങ്ങളിൽ കുറച്ച് മസാലയും പുതിയ ചേരുവകളും ചേർത്ത് രണ്ടാം ഭാഗം ഒരുക്കുന്നതായാണ് എനിക്ക് തോന്നാറുള്ളത്,” രജനീകാന്ത് പറഞ്ഞു. ‘ബാഷ 2’, ‘പേട്ട 2’ നിർദേശങ്ങൾ…

Read Full News

Today Horoscope: Those working abroad will experience favorable changes. People born under these signs will achieve rare accomplishments and remarkable success.| വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങൾ, ഈ നാളുകാർ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിക്കും, നാൾഫലം

Astrology oi-Sajitha Gopie Published: Monday, June 15, 2026, 8:05 [IST] മേടം – പലവിധ പ്രയാസങ്ങള്‍ വന്നുഭവിക്കും. അവിചാരിത തടസ്സങ്ങള്‍. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി ചില നേട്ടങ്ങള്‍ ഉണ്ടാകും. മധ്യാഹ്നശഷം ചില തടസ്സങ്ങള്‍. സര്‍വ്വകാര്യപ്രതിബന്ധം. വിവിധ പ്രയാസങ്ങള്‍. മധ്യാഹ്നശേഷം അനുകൂലമാറ്റങ്ങള്‍ കാണുന്നു. ഇടവം – വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തുനിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്. മിഥുനം – സര്‍വ്വകാര്യപ്രതിബന്ധം. വിവിധ…

Read Full News