Headlines

‘ഇത് ഞങ്ങളുടെ ഏരിയ’; അരുണാചലിലെ 27 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കി ഇന്ത്യ, ചൈനയ്ക്ക് മറുപടി | India vs China: India Issues Names For 27 Arunachal Pradesh Locations In Response to China, Details

India oi-Jithin TP Published: Friday, August 7, 2026, 23:28 [IST] അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങളെയും ഭൂപ്രദേശങ്ങളെയും ‘സര്‍വേ ഓഫ് ഇന്ത്യ’യുടെ ഭൂപടത്തില്‍ ഔദ്യോഗികമായി അടയാളപ്പെടുത്തി ഇന്ത്യ. സംസ്ഥാനത്തെ സ്ഥലങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും പേരുകള്‍ മാറ്റാന്‍ ചൈന തുടര്‍ച്ചയായി ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. അരുണാചല്‍ പ്രദേശ് സര്‍ക്കാരുമായി ആലോചിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പ്രസ്തുത സ്ഥലങ്ങളെ കൃത്യമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങളില്‍ അവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനുമായാണ് ഈ നടപടി എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അരുണാചല്‍…

Read Full News

യുഎഇ ലോട്ടറിയുടെ 78 കോടി രൂപ മലയാളിക്ക്; ടിക്കറ്റെടുത്തത് കുടുംബത്തിന്റെ ജനന തിയതി വെച്ച് | UAE Lottery: An Expat From Kerala Won 78 Cr Grand Prize Of UAE Lottery, Check Details Inside

Gulf oi-Jithin TP Published: Monday, July 13, 2026, 21:27 [IST] യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില്‍ കുമാര്‍ സദാശിവനാണ്. 30 മില്യണ്‍ ദിര്‍ഹമാണ് (78.21 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. തന്റേയും ഭാര്യയുടേയും മകളുടേയും ജന്മദിനത്തിലെ തിയതികള്‍ സംയോജിപ്പിച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് എന്ന് സുനില്‍ കുമാര്‍ പറയുന്നു. 52 കാരനായ സുനില്‍ കുമാര്‍ ദുബായില്‍ മെയിന്റനന്‍സ് ടെക്‌നീഷ്യനാണ്….

Read Full News

ന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും ഇന്നും മഴ;12ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി|Rain Kerala; Heavy Rain To Hit In 10 Ditricts,School Holiday For 12 Districts,Know Details

Kerala oi-Rakhi Updated: Monday, August 3, 2026, 6:48 [IST] തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെയും തെക്കൻ കര്‍ണാടക, കേരളം, തമിഴ്നാട് വഴിയും ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല മധ്യ രാജസ്ഥാന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽകേരളത്തിൽ 6 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…

Read Full News

‘ധുരന്ധർ’ ഗായകൻ സുധീർ യദുവംശി മലയാളത്തിൽ; പൃഥ്വിരാജിന്റെ ‘ഐ നോബഡി’യിലെ ‘ആന്തം ഓഫ് നോബഡി’ | സിനിമാ വാർത്ത

ചിത്രത്തിൽ എട്ടു ഗാനങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധർ ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്നാണ് ആന്തം ഓഫ് നോബഡി ഗാനത്തിന് ശബ്ദം പകർന്നത്. സിദ് കൗശാലാണ് വരികൾ എഴുതിയത്. ‘സജ്ജേ ഖബ്ബെ’ എന്നത് പഞ്ചാബി വാക്കാണ്. ഇതിന്റെ മലയാളം അർത്ഥം ‘വലതും ഇടതും’ എന്നാണ്. പഞ്ചാബിയിൽ ‘സജ്ജെ’ എന്നാൽ ‘വലതുഭാഗം’ എന്നും ‘ഖബ്ബെ’ എന്നാൽ ‘ഇടതുഭാഗം’ എന്നുമാണ് അർത്ഥമാക്കുന്നത്. നിരൂപക – പ്രേക്ഷക…

Read Full News

Mammootty | ഇത് പിറന്നാൾ ടീസർ ആയിരിക്കും! ജന്മദിനത്തിന് തലേനാൾ സ്റ്റൈലിഷ് ലുക്കിൽ മമ്മുക്ക | Buzz News

Last Updated:Sep 06, 2026 6:47 PM IST തൊട്ടടുത്ത ദിവസം മമ്മുക്കയ്ക്ക് ജന്മദിനം. പ്രായം എത്രയെന്ന് തത്ക്കാലം ആവർത്തിക്കുന്നില്ല. ഈ ‘ചുള്ളൻ ചെക്കന്’ 70 പിന്നിട്ടെന്ന കാര്യം എല്ലാവർക്കും അറിയാം മമ്മൂട്ടി ബ്രൈറ്റ് ഓറഞ്ച് നീളൻ സ്ലീവിലെ കാഷ്വൽ ഷർട്ട്, ഒപ്പം കാഷ്വൽ വൈറ്റ് ട്രൗസറും മുഖത്തൊരു കൂളിംഗ് ഗ്ലാസും. പിന്നിൽ അതിനേക്കാൾ കടുപ്പം കൂടിയ നിറത്തിലെ കാർ. പോസ് ചെയ്യുന്നയാൾ മമ്മൂട്ടി. ഇളം തവിട്ടുനിറത്തിലുള്ള ലെൻസും ക്ലാസിക് ശൈലിയിലുള്ള സ്വർണനിറം കലർന്ന ഫ്രയിമുമുള്ള ഏവിയേറ്റർ…

Read Full News

ബാങ്ക് ജോലി സ്വപ്‌നം കാണുന്നവരാണോ? എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍ | Bank Jobs: SBI Opens Applications For 207 Specialist Officer Posts, Check Annual Salary, Age Limit Here

Jobs oi-Jithin TP Published: Wednesday, September 9, 2026, 15:00 [IST] എസ്ബിഐ കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. സോണല്‍ ഹെഡ്, റീജിയണല്‍ ഹെഡ്, റിലേഷന്‍ഷിപ്പ് മാനേജര്‍-ടീം ലീഡ്, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍-ടീം ലീഡ്, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍, വൈസ് പ്രസിഡന്റ്-വെല്‍ത്ത്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്-വെല്‍ത്ത് എന്നിവയുള്‍പ്പെടെ 207 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. റെഗുലര്‍, ബാക്ക്ലോഗ് എന്നീ വിഭാഗങ്ങളിലുള്ള ഒഴിവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, അതത് തസ്തികകള്‍ക്ക്…

Read Full News

സിജെപി എഫക്ട് തുടരുന്നു? പ്രശാന്ത് കിഷോറിനൊപ്പം നിന്ന് യുവാക്കള്‍, ബിജെപി കോട്ട പൊളിയുന്നു!! | BJP vs CJP: How CJP Efect Helps Prashant Kishore To Win Bankipur By Election? Will Saffron Bastion Fading

India oi-Jithin TP Published: Monday, August 3, 2026, 20:31 [IST] ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട തകര്‍ത്ത് ജന സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ നേടിയ മിന്നുന്ന ജയം ദേശീയ രാഷ്ട്രീയത്തിന്റെ മാറുന്ന ദിശയെ ആണ് സൂചിപ്പിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ബിജെപി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ സിന്‍ഹയെ 19,324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോര്‍ ബിഹാര്‍ നിയമസഭയിലേക്ക് എത്തുന്നത്. കിഷോറിന് 64,151 വോട്ടുകളും സിന്‍ഹയ്ക്ക് 44,827 വോട്ടുകളും…

Read Full News

E20 പെട്രോള്‍ പിന്‍വലിക്കുമോ? E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് | E20 Petrol Row: Bring Back E10 For Older Vehicles, Says Central Govt’s Economic Advisor, Details Inside

India oi-Jithin TP Published: Monday, August 17, 2026, 13:03 [IST] E20 പെട്രോളിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വാഹന ഉടമകളില്‍ നിന്നുള്ള എതിര്‍പ്പുകളും നിലനില്‍ക്കെ, പഴയ ഇരുചക്രവാഹനങ്ങള്‍ക്കായി E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. കൂടാതെ, എഥനോള്‍ മിശ്രണം 20 ശതമാനത്തില്‍ കൂടുതലായി വര്‍ധിപ്പിക്കുന്നതിന് മുമ്പ് ‘ഭക്ഷണം വേണോ ഇന്ധനം വേണോ’ എന്ന വിഷയത്തിലെ സങ്കീര്‍ണതകള്‍ രാജ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍’ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ്…

Read Full News

Trisha Krishnan | തമിഴത്തിയല്ല നമ്മുടെ നാട്ടുകാരി; തൃഷ മലയാളി; നാട്ടിൽ സ്ഥലം എവിടെ? |

സിനിമയിൽ സജീവമായതും, തൃഷയ്ക്ക് പഠിക്കാനുള്ള സാഹചര്യം പ്രയോജനപ്പെടുത്താൻ കഴിയാതെപോയി. കോളേജിൽ ചെന്നാലും, ഷൂട്ടിംഗ് അവസരങ്ങൾക്ക് കാതോർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇതിനു പകരമെന്നോണം, പഠിക്കാനുള്ള സമയം തൃഷ സമ്മർ ക്‌ളാസുകളിൽ കണ്ടെത്തി. വിജയ്, സൂര്യ, കമൽ ഹാസൻ എന്നിങ്ങനെ പ്രശസ്തരായ നിരവധി നടന്മാരുടെ നായികയായപ്പോഴും തൃഷ മലയാളി എന്ന കാര്യം മലയാളികൾ പോലും മനസിലാക്കിയില്ല. പാലക്കാട് നിന്നുള്ള കുടുംബം എന്ന വിവരം അവരുടെ വിക്കിപീഡിയ പേജുകൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും Source link

Read Full News