Headlines

GATE 2026| പഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമുള്ള വാതിൽ; ഗേറ്റ് 2026 വിശദവിവരങ്ങൾ| GATE 2026 Registration begins know all about exam | കരിയർ വാർത്ത

Last Updated:Sep 11, 2025 2:15 PM IST ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും രാജ്യത്തെ 7 ഐഐടികളും ചേർന്നാണ് ഗേറ്റ് 2026 പരീക്ഷ നടത്തുന്നത്.ഐഐടി ഗുവാഹത്തിയ്ക്കാണ് ഓൺലൈൻ പരീക്ഷ ചുമതല. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി സെപ്റ്റംബർ 25 ആണ് ഗേറ്റ് 2026 കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ വിവിധ മേഖലകളിലെ (എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ) പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗവേഷണത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate…

Read Full News

ബാലയ്യയുടെ നായികയായും പിന്നീട് മുത്തശ്ശിയായും വേഷമിട്ട ഒരേയൊരു നടി ആരാണെന്ന് അറിയാമോ? | Balakrishna Movie News |

CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not…

Read Full News

മുംബൈയിലേക്ക് വെറും 90 മിനിറ്റ്; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ അടുത്ത ഒക്ടോബറോടെ|Mumbai Just 90 Minutes Away; India’s First Bullet Train to Begin Operations by Next October

Travel oi-Rakhi Published: Tuesday, September 8, 2026, 14:59 [IST] രാജ്യത്തെ ആദ്യ ബുളറ്റ് ട്രെയിൻ പദ്ധതി അടുത്ത വർഷം ഒക്ടോബറോടെ പ്രവർത്തനം തുടങ്ങുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ‘നമോ ഫോർ വികസിത് ഭാരത്’ എന്ന പരിപാടിയിലാണ് പ്രതികരണം. ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം രണ്ട് ദിവസം മുമ്പ് പൂർത്തിയായതാണെന്നും അത് ‘സ്ക്വീസ് ടെസ്റ്റിനായി’ അയച്ചതായും മന്ത്രി അറിയിച്ചു. ‘അടുത്ത വർഷം മെയ് അല്ലെങ്കിൽ ജൂണ്‍ മാസത്തോടെ ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ…

Read Full News

‘മകളോട് വകതിരിവ് പഠിക്കാന്‍ പറ’ സിജെപി പ്രക്ഷോഭത്തെ വിസ്മയ പിന്തുണച്ചതിന് പിന്നാലെ മോഹന്‍ലാലിനെതിരെ‌ സൈബര്‍ ആക്രമണം | Buzz News

Last Updated:Jul 23, 2026 1:44 PM IST ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകൾ നിറയുന്നത് News18 നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ നടൻ മോഹൻലാലിനും മകൾ വിസ്മയ മോഹൻലാലിനും നേരെ സൈബർ ഇടങ്ങളിൽ രൂക്ഷമായ ആക്രമണം. ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ…

Read Full News

സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് വന്‍തിരിച്ചടി; ജനുവരിക്ക് ശേഷം റെക്കോഡിലേക്ക് കുതിക്കാന്‍ പൊന്ന് | Gold Rate: There Is A Strong Chance Gold To Cross Record After Januray, Check Possibilities Here, Details

India oi-Jithin TP Published: Friday, August 7, 2026, 16:48 [IST] ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതോടെ ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേക്കാണ് വില നീങ്ങുന്നത്. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,200 ഡോളറിന് മുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം ഉണ്ടായേക്കുമെന്ന പ്രതീക്ഷയും, യുഎസിലെ പലിശനിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച സാധ്യതകള്‍ കുറഞ്ഞതും ഈ മുന്നേറ്റത്തിന് കാരണമായി. നിര്‍ണായകമായ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് ഈ മാറ്റങ്ങള്‍. സ്‌പോട്ട് ഗോള്‍ഡ് വില 0.60…

Read Full News

Welfare Pension Distribution from Tomorrow; CM VD Satheesan Assures Pensions Won’t Be Delayed, ‘Onam Kit Distribution Has Not Been Stopped’| ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, പെൻഷൻ മുടങ്ങില്ലെന്ന് മുഖ്യമന്ത്രി, ‘ഓണക്കിറ്റ് വിതരണം മുടങ്ങിയിട്ടില്ല’

Kerala oi-Sajitha Gopie Published: Tuesday, August 18, 2026, 20:52 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം നാളെ തുടങ്ങും. ഇതിനായി 1105 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു മാസവും പെൻഷൻ വിതരണം മുടങ്ങില്ലെന്നും ഓണക്കാലം മുൻനിർത്തി സർക്കാർ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷനിലെ59 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കായി സംസ്ഥാന വിഹിതമായ 951.40 കോടി രൂപയും, 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6.59 ലക്ഷം പേര്‍ക്ക്…

Read Full News

‘അച്ഛനുമമ്മയും തിരഞ്ഞെടുത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു, പ്രേമവിവാഹമല്ല’, സംഗീതയെ കുറിച്ച് വിജയ്| “I married the girl chosen by my parents; it wasn’t a love marriage,” This is What Vijay said about Wife Sangeetha.

Movie News oi-Sajitha Gopie Published: Saturday, August 8, 2026, 17:46 [IST] ഏതാനും നാളുകളായി തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയുടെ കുടുംബജീവിതവും വിവാഹമോചന നീക്കങ്ങളുമെല്ലാം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുന്ന വാര്‍ത്തയാണ്. വിജയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീതയാണ് കുടുംബകോടതിയെ സമീപിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും അതില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞിട്ടും തുടരുകയാണെന്നും വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിജയ്‌ക്കൊപ്പമുളള പല ചിത്രങ്ങള്‍ പുറത്ത് വന്നതും മുഖ്യമന്ത്രിയായുളള…

Read Full News

കലിതുള്ളി മഴ; സംസ്ഥാനത്ത് രണ്ടിടത്ത് ഉരുൾപൊട്ടൽ, ഇന്നും അതിശക്തമായ മഴ, 8 ജില്ലകളിൽ അവധി | Kerala Rain Alerts; Landslides Reported At Two Locations Holidays Declared In Eight Districts

Kerala oi-Nidhin Illikkambath Updated: Saturday, August 1, 2026, 8:14 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ കെടുതി രൂക്ഷമാവുന്നു. മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്നാണ് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ. രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്‌. ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മരണമുണ്ടായത്. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകയാണ്. വടക്കൻ കേരളത്തെ അപേക്ഷിച്ച് മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. പത്തനംതിട്ട തൂമ്പാക്കുളത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ തേക്കുതോട്…

Read Full News

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റീസ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം|Indian Overseas Bank Apprentice Recruitment 2026: Apply Online for 750 Bank Posts Before July 20

Jobs oi-Aromal R Published: Sunday, July 12, 2026, 19:07 [IST] ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവർണാവസരം. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.bank.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആകെ 750 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 20 ആണ്. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള വിൻഡോ ജൂലൈ 22-ഓടെ അടയ്ക്കും. ഈ…

Read Full News

Bus Strike in Kerala: Huge financial losses, fare hike demanded; private bus operators to go on an indefinite strike| വൻ സാമ്പത്തിക നഷ്ടം, ടിക്കറ്റ് നിരക്ക് കൂട്ടണം, സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്

Kerala oi-Sajitha Gopie Published: Tuesday, September 8, 2026, 19:28 [IST] തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ വന്‍ സാമ്പത്തിക നഷ്ടത്തിലായ സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകളുടെ തീരുമാനം. സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് തീരുമാനം. പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടണം എന്നുളള ആവശ്യത്തില്‍…

Read Full News