Happy Thiruvonam Malayalam Wishes | ഹാപ്പി ഓണം 2026 ആശംസകൾ | ഓണാശംസകൾ 2026 | തിരുവോണാശംസകൾ | Happy Onam (Ponnonam) 2026 Wishes, Images, Poster & Status In Malayalam
Kerala oi-Jithin TP Published: Tuesday, August 25, 2026, 10:35 [IST] ഓണമെന്നാല്‍ മലയാൡളെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. ലോകത്തെവിടെയായാലും മലയാളികള്‍ ഓണം ആഘോഷിച്ചിരിക്കും. അതുകൊണ്ട് തന്നെയാണ് ഓണത്തിന് കേരളത്തിന്റെ ദേശീയോത്സവം എന്ന വിശേഷണം ലഭിച്ചതും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറുള്ളത്. അതായത് മലയാളിയെ സംബന്ധിച്ചിടത്തോളം അത്രമേല്‍ സവിശേഷമാണ് ഓണം. ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തിരുവോണം ഇത്തവണ ആഗസ്റ്റ് 26 നാണ്. ചിങ്ങ മാസത്തിലെ അത്തം നാള്‍ മുതല്‍ ഓണാഘോഷങ്ങളിലേക്ക് മലയാളികള്‍ കടക്കും….