Headlines

ആദ്യമായി കാണുമ്പോൾ ഭാര്യ തൊട്ടിലിൽ, ഭർത്താവിന് 20 വയസ്; താരപത്നി മാന്യതയുടെ പൂർവകാലം

“തൊട്ടിലിൽ കിടന്നിരുന്ന കാലത്ത് തന്നെ താൻ ഭർത്താവിനെ കണ്ടിട്ടുണ്ടെന്ന് മാന്യത പറയാറുണ്ട്. എനിക്ക് അവളേക്കാൾ 20 വയസ്സ് കൂടുതലുണ്ട്” Source link

Read Full News

യുദ്ധം;ഗൾഫ് മേഖലയിൽ SSLC മാർച്ച് 5 ലെ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്: മന്ത്രി വി ശിവൻകുട്ടി|War Crisis SSLC Exam Scheduled for March 5 Postponed in Gulf Region Says Minister V Sivankutty | കരിയർ വാർത്ത

Last Updated:Mar 02, 2026 1:26 PM IST മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത് News18 കൊച്ചി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30-ന് അവസാനിക്കും. 2026 പരീക്ഷയ്ക്ക് കേരളത്തിൽ 3031 പരീക്ഷാകേന്ദ്രങ്ങളിലായി നാല് ലക്ഷത്തിപതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി…

Read Full News

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി | സിനിമാ വാർത്ത

Last Updated:Sep 08, 2026 2:19 PM IST ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് 72 വർഷത്തെ ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ഗുജറാത്തിലെ ഏകതാ നഗറിൽ വെച്ചാണ് നടക്കുക ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കടുക്കാറുള്ള ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങ് എപ്പോഴും ഡൽഹിയുമായി ബന്ധപ്പെട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇത്തവണ അവാർഡ് ദാന ചടങ്ങിന് പുതിയൊരു വേദിയൊരുങ്ങുകയാണ്. സെപ്റ്റംബർ 22ന് ഗുജറാത്തിലെ…

Read Full News

ജോലി വിടേണ്ട സമയം ആയോ? അവഗണിക്കരുത് ഈ പ്രധാന മൂന്ന് ലക്ഷണങ്ങൾ | Techie Shares 3 Clear Signs It’s Time to Quit Your Job | Buzz News

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് “ജോലി മാറാൻ ശരിയായ സമയം എപ്പോഴാണ്?” എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. രാജിവെക്കുന്നതിന് മുമ്പ് അടുത്ത അവസരത്തിനായി തയ്യാറെടുക്കണമെന്നും, വികാരാധീനമായി തീരുമാനം എടുക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. 1. നിങ്ങളുടെ ജോലിക്ക് വിലയില്ലെന്ന് തോന്നുന്നുണ്ടോ? നിങ്ങൾ ചെയ്യുന്ന ജോലി ആരും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അത് ഒരു മുന്നറിയിപ്പാണെന്ന് അജയ് പറയുന്നു. “നിങ്ങൾ എത്ര കഷ്ടപ്പെട്ടാലും ആരും അത് വിലമതിക്കുന്നില്ലെങ്കിൽ അവിടെ തുടരേണ്ടതില്ല. പുതിയ അവസരങ്ങൾ തേടിത്തുടങ്ങണം,” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. 2….

Read Full News

TT family | ഷെമിയും ഷെഫിയും കൂടിയുള്ള വ്‌ളോഗുകൾ കുറയുന്നു; കാരണം എന്തെന്ന് ഷെഫി

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി നീളൻ വ്‌ളോഗുകൾ പോസ്റ്റ് ചെയ്യുന്നത് ഷെമിയും ഷെഫിയും കുറച്ചിരിക്കുന്നു Source link

Read Full News

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഗ്രാം വില 13065 രൂപ, പവന് എത്ര കൊടുക്കണം, അറിയാം ഇന്നത്തെ നിരക്ക് | Kerala Gold Rate Drops Today; Price Per Gram Is Rs 13065, Find Out Cost Of Pavan Gold Here

Kerala oi-Ashif N Updated: Friday, July 17, 2026, 10:07 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍ ഇന്ന് 560 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില കൂടുന്നതും ഡോളര്‍ സൂചിക ഉയരുന്നതുമാണ് ഈ മാറ്റത്തിന് കാരണം. ആഗോള വിപണിയില്‍ ഏറെ കാലത്തിന് ശേഷം സ്വര്‍ണം ഔണ്‍സിന് 4000 ഡോളറില്‍ താഴെ എത്തി. 3990 ഡോളറാണ് ഒരു ഔണ്‍സ്…

Read Full News

‘ആരെന്ന് പറഞ്ഞാൽ 100 യൂറോ’ അയർലൻഡിലെ ജനക്കൂട്ടത്തിനിടയിൽ നിന്ന് 10 വർഷം മുൻപത്തെ സഹതാരത്തെ തിരിച്ചറിഞ്ഞ് ധ്യാൻ | Buzz News

Last Updated:Jul 14, 2026 10:22 PM IST അയർലൻഡിൽ നടന്ന ഒരു പരിപാടിയിൽ വേദിയിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് കാണികൾക്കിടയിൽ നിന്നൊരാളെ ധ്യാൻ പെട്ടെന്ന് ശ്രദ്ധിക്കുന്നത് ഇൻസ്റ്റഗ്രാം വീഡിയോയിൽ നിന്ന് പത്ത് വർഷം മുൻപ് ഒന്നിച്ച് അഭിനയിച്ച സഹതാരത്തെ ഒരു വിദേശ വേദിയിലെ ജനക്കൂട്ടത്തിനിടയിൽ നിന്ന് നടൻ ധ്യാൻ ശ്രീനിവാസൻ തിരിച്ചറിഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 2016ൽ പുറത്തിറങ്ങിയ ‘ഒരേ മുഖം’ എന്ന സിനിമയിൽ തനിക്കൊപ്പം വേഷമിട്ട ഉണ്ണി കാർത്തികേയൻ എന്ന നടനെയാണ് ധ്യാൻ അപ്രതീക്ഷിതമായി കണ്ടെത്തിയത്….

Read Full News

Ravi Mohan | ഒടുവിൽ രവി മോഹന്റെ ജീവിതത്തിൽ നിന്നും കെനിഷ സ്വയം പടിയിറങ്ങുന്നു |

പൊതുജനങ്ങൾക്കും, സിനിമാ മേഖലയ്ക്കും, വിമർശകർക്കും, അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും, ഇഷ്ടപ്പെടാത്തവർക്കും, അദ്ദേഹത്തെ പ്രതിരോധിക്കുന്നവർക്കും, പരിഹസിക്കുന്നവർക്കും, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നവർക്കും ഇപ്പോൾ അദ്ദേഹം പൂർണ്ണമായും അവരുടേതാണ്. ഇനി വിശദീകരണങ്ങളൊന്നും ഉണ്ടാകില്ല. പ്രതിരോധവും. എന്റേതല്ലാത്ത പോരാട്ടങ്ങൾ ഇനി ഉണ്ടാകില്ല. നല്ല ആളുകൾക്ക് ജീവിക്കാൻ ഒരു അവസരം ആവശ്യമാണെന്നും അതിനായി പിന്തുണ നൽകുന്നതാണ് ഏറ്റവും നല്ല മാർഗമെന്നും കരുതിയ ഞാൻ വിഡ്ഢി. പക്ഷേ, ഈ സ്ഥലം നുണയന്മാർക്കും, വഞ്ചകർക്കും, കൃത്രിമം കാണിക്കുന്നവർക്കും, ജീവൻ തട്ടിയെടുക്കുന്നവർക്കും മാത്രമുള്ളതാണെന്ന് ഞാൻ മനസ്സിലാക്കുന്നു… Source…

Read Full News

അഭിജിത് ദീപ്കെയ്ക്ക് ടൈഫോയിഡ്; 'പ്രധാൻ രാജിവെയ്ക്കും വരെ പോരാട്ടം തുടരും'

Cockroach Janata Party Delhi Jantar Mantar Protest: Latest Updates and Detailsഅഭിജിത് ദീപ്കെയ്ക്ക് ടൈഫോയിഡ്; ‘പ്രധാൻ രാജിവെയ്ക്കും വരെ പോരാട്ടം തുടരും” Source link

Read Full News

27 ദിവസം കൊണ്ട് സ്വര്‍ണവില ഇടിഞ്ഞത് 8%, വെള്ളി വില 15% ഇടിഞ്ഞു | Gold Rate In India Drop 8%, Silver Crashes 15% In 27 Days, Check Full Rate Details Inside

India oi-Jithin TP Published: Saturday, June 27, 2026, 17:53 [IST] ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഗണ്യമായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,200 രൂപയും 22 കാരറ്റ് സ്വര്‍ണം 1,100 രൂപയും വര്‍ധിച്ചു. ഇതോടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 1.44 ലക്ഷം രൂപയ്ക്ക് അരികിലെത്തി. അതേസമയം രാജ്യത്തെ വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ആഗോള തലത്തില്‍…

Read Full News