UGC NET: കോളേജധ്യാപനാകണോ? യുജിസി നെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം| how to apply online for ugc net june 2025 exam | കരിയർ വാർത്ത
Last Updated:Apr 22, 2025 4:59 PM IST നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 7 ആണ് News18 രാജ്യത്തെ സർവകലാശാലകളിലും വിവിധ ദേശീയ സ്ഥാപനങ്ങളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി,മെയ് 7 ആണ്. അന്നേ ദിവസം രാത്രി 11.50…