സ്വര്‍ണം കൈയിലുണ്ടെങ്കില്‍ വില്‍ക്കേണ്ട.. എക്‌സ്‌ചേഞ്ച് ഓഫറില്‍ പുതിയത് വാങ്ങിക്കോ? നഷ്ടം വരില്ല | Gold Buying: Old Gold Exchange Scheme In Jewellery’s Become More Attractive After Gold Price Surge
India oi-Jithin TP Published: Sunday, August 9, 2026, 10:59 [IST] സ്വര്‍ണവിലയില്‍ ഈ ആഴ്ചയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ഏകദേശം 6000 രൂപയോളം വര്‍ധനവാണ് പവന്‍ സ്വര്‍ണത്തിന് ഈ ആഴ്ച കൂടിയത്. ഇതോടെ പവന് 1.10 ലക്ഷം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണം. എന്നാല്‍ വില കൂടുമ്പോഴും പഴയ സ്വര്‍ണം വില്‍ക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നുണ്ട്. അതേസമയം തന്നെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ജ്വല്ലറികളിലെ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇത്….