Headlines

യുവതിയുടെ ജോലി പോയത് 14 മിനിറ്റ് പണിയെടുത്തില്ലെന്ന് എഐ കണ്ടെത്തിയതുകൊണ്ടോ? | Buzz News

Last Updated:Sep 12, 2026 5:47 PM IST ജീവനക്കാരുടെ നിരീക്ഷണത്തെക്കുറിച്ചും ഡിജിറ്റൽ മെട്രിക്സിന് ഉൽപ്പാദനക്ഷമത കൃത്യമായി അളക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചും ഓൺലൈനിൽ വലിയ സംവാദങ്ങൾക്കാണ് ഈ സംഭവം വഴിതെളിച്ചത് News18 14 മിനിറ്റ് പണിയെടുത്തില്ലെന്ന് എഐ അധിഷ്ഠിത തൊഴിലിട നിരീക്ഷണ സംവിധാനം കണ്ടെത്തിയതിന്റെ പേരിൽ തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്ന ഒരു യുവതിയുടെ വെളിപ്പെടുത്തൽ. ജീവനക്കാരുടെ നിരീക്ഷണത്തെക്കുറിച്ചും ഡിജിറ്റൽ മെട്രിക്സിന് ഉൽപ്പാദനക്ഷമത കൃത്യമായി അളക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചും ഓൺലൈനിൽ വലിയ സംവാദങ്ങൾക്കാണ് ഈ സംഭവം വഴിതെളിച്ചത് കൂടുതൽ…

Read Full News

ഷാൻ റഹ്മാന് കശ്മീരിൽ കാപ്പി വില്പനയോ? അതും ദാൽ തടാകത്തിൽ വള്ളത്തിൽ | Buzz News

Last Updated:Oct 07, 2026 10:57 AM IST ‘ഷാൻ റഹ്മാൻ കശ്മീരിൽ പുതിയ ബിസിനസ് തുടങ്ങിയോ’ എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു വൈറൽ വീഡിയോ മലയാള സംഗീതസംവിധായകൻ ഷാൻ റഹ്മാനെപ്പോലെ (Shaan Rahman) തോന്നിക്കുന്ന യുവാവ് കശ്മീരിലെ ദാൽ തടാകത്തിൽ കാപ്പി വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. യുവാവിന്റെ മുഖസാദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ വീഡിയോയിലേക്ക് തിരിഞ്ഞത്. ദാൽ തടാകത്തിൽ സഞ്ചരിക്കുന്നതിനിടെ കാപ്പി വിൽക്കുന്ന…

Read Full News

ബെംഗളൂരുവിലെ തിരക്കേറിയ സിർസി സർക്കിൾ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടത്തും; ചിലവ് 9.6 കോടി രൂപ | Maintenance Work To Be Carried Out On The Busy Sirsi Circle Flyover In Bengaluru; Cost Is Rs 9.6 Crore

India oi-Nidhin Illikkambath Updated: Wednesday, August 12, 2026, 14:30 [IST] ബെംഗളൂരു: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദേശം മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സിർസി സർക്കിൾ മേൽപ്പാലത്തിൽ വലിയ അറ്റകുറ്റപ്പണി നടത്താൻ ഒരുങ്ങി അധികൃതർ. ബെംഗളൂരുവിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നിന് മുകളിലൂടെ ഗതാഗതം സുഗമമാക്കുന്ന ഈ മേൽപ്പാലത്തിന്റെ റോഡ് ഉപരിതലം പൂർണമായും പുതുക്കും. റാംപുകളും ഇതിൽ ഉൾപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം ബെയറിങ്ങുകളും എക്‌സ്‌പാൻഷൻ ജോയിന്റുകളും മാറ്റിസ്ഥാപിക്കും. മറ്റ് അറ്റകുറ്റപ്പണികളും നടത്തും. മേൽപ്പാലത്തിലെ ടാർ പാളി തകർന്നുതുടങ്ങിയത്,…

Read Full News

‘അന്ന് ഇന്ദ്രൻസിന്റെ ഭാരം 10-40 കിലോ മാത്രം, നീന്തൽ അറിയാഞ്ഞിട്ടും ആ വേഷത്തിനായി കായലിലേക്ക് ചാടി’; ശാന്തിവിള ദിനേശ് | Indrans Jumped Into The Backwaters For That Role Without Knowing How To Swim, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Published: Thursday, July 30, 2026, 9:36 [IST] മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. കരിയറിന്റെ തുടക്ക കാലത്ത് ലഭിക്കാതിരുന്ന പല അംഗീകാരങ്ങളും മികച്ച വേഷങ്ങളും ഇന്ദ്രൻസിനെ തേടി ഇപ്പോഴാണ് എത്തുന്നത്. എങ്കിലും അദ്ദേഹത്തിന്റെ തുടക്ക കാലവും ജീവിതവും എല്ലാം കഷ്‌ടതകൾ നിറഞ്ഞതായിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇന്ദ്രൻസ്‌ ആയിരുന്നല്ലോ, ഭദ്രേട്ടന്റെ സ്‌ഫടികത്തിന്റെ കോസ്റ്റ്യൂമറും മാമുക്കോയ്ക്കായി വെച്ചിരുന്ന…

Read Full News

സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ | സിനിമാ വാർത്ത

Last Updated:Sep 19, 2026 5:35 PM IST മഞ്ജു വാര്യർ ഒരു റാക്കറ്റിന്റെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലാണ് സനൽകുമാർ ശശിധരൻ മഞ്ജു വാര്യർ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ (Sanal Kumar Sasidharan) മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ (Manju Warrier). എറണാകുളം മുനിസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കണമെന്നതുൾപ്പെടെ മഞ്ജു ഹർജിയിൽ ആവശ്യപ്പെട്ടു. മഞ്ജു വാര്യർ ഒരു റാക്കറ്റിന്റെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…

Read Full News

80കളിലെ ചെത്തുപിള്ളേർ ആയി സെലിബ്രിറ്റികൾ; ട്രെൻഡിനൊപ്പം ചേർന്ന് സാധാരണക്കാരും, ആ പ്രോംപ്റ്റ് ഇതാ | Celebrities Channel 80s Cool Kid Vibes; Ordinary People Join The Trend, Heres The Prompt

Artificial Intelligence oi-Nidhin Illikkambath Updated: Tuesday, September 8, 2026, 19:14 [IST] മാറിയ കാലത്ത് മാറിയ ട്രെൻഡുകൾ തന്നെയാണ് ലോകം കീഴടക്കുന്നത്. എങ്കിലും ഇന്നത്തെ കാലത്ത് ഒരു പ്രത്യേകത എന്തെന്നാൽ ഇന്ന് ടെക്‌നോളജി ഒരുപാട് വളർന്നു കഴിഞ്ഞു. അതിന്റെ പിൻപറ്റിയാണ് ഇത്തരം ട്രെൻഡുകൾ പലതും ജനിക്കുന്നത്. പറഞ്ഞു വന്നത് എഐയെ കുറിച്ച് തന്നെയാണ്. ഇപ്പോഴിതാ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് 80കളിലെ പഴയ ലുക്ക് പിടിച്ചു കൊണ്ടുള്ള ഫോട്ടോകൾ. ഏറ്റവും…

Read Full News

കൊച്ചി മെട്രോയിൽ വീണ്ടും വൻ അവസരം; 1.80 ലക്ഷം വരെ ശമ്പളം വാങ്ങാം, യോഗ്യത അറിയാം|Kochi Metro Announces Fresh Job Recruitment; Earn Up to 1.80 Lakh Salary, Check Eligibility

Jobs oi-Rakhi Published: Thursday, August 6, 2026, 19:31 [IST] കൊച്ചി മെട്രോയിൽ ഇതാ വീണ്ടും നിരവധി ഒഴിവുകൾ. സഥിരനിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം മാനേജർ ഒരു ഒഴിവാണ് ഉള്ളത്. സിഎ / സിഎംഎ (ഐ സി ഡബ്ല്യു എ ഐ)യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഫുൾ ടൈ റെഗുലർ എംബിയോ തതുല്യ യോഗ്യതയോ വേണം. ഫിനാൻസിൽ ഒരു വർഷത്തെ സ്പെഷ്യലൈസേഷൻ വേണം. കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം. കുറഞ്ഞത്…

Read Full News

സിരുത്തൈ ശിവയുടെ ചിത്രത്തിൽ നായകൻ ധനുഷ്; 2027ൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 10, 2026 4:00 PM IST 2027 ജനുവരി മുതൽ ചിത്രീകരണത്തിനായി ധനുഷ് ഡേറ്റ് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു ധനുഷ് നടൻ ധനുഷും (Dhanush) സംവിധായകൻ സിരുത്തൈ ശിവയും ഒന്നിക്കുന്ന പുതിയ ആക്ഷൻ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞു. നിലവിലുള്ള സിനിമകൾ പൂർത്തിയാക്കിയ ശേഷം ധനുഷ് ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. 2027 ജനുവരിയോടെ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. പിങ്ക്‌വില്ലയും ഡിടി നെക്സ്റ്റും പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ-വിനോദ ചിത്രത്തിനായാണ്…

Read Full News

ഫേസ്ബുക്ക് പണിമുടക്കി; ലോഗിന്‍ ചെയ്യാനാകാതെ ഉപഭോക്താക്കള്‍, പരാതിപ്രളയം | Facebook Down: Facebook Down For Users Across World Including India, How To Resolve It?

Technology oi-Jithin TP Published: Sunday, July 19, 2026, 14:38 [IST] ഇന്ത്യയിലടക്കം ലോകത്താകമാനം പണിമുടക്കി ഫേസ്ബുക്ക്. ഇന്ത്യയില്‍ ഉച്ചയോടെ ഫേസ്ബുക്ക് വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ഉപയോഗിക്കാനായില്ല. ‘അക്കൗണ്ട് താല്‍ക്കാലികമായി ലഭ്യമല്ല. സൈറ്റിലുണ്ടായ ഒരു സാങ്കേതിക തകരാര്‍ കാരണം നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ശ്രമിക്കുക,’ എന്ന സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചത്. അതേസമയം ഫേസ്ബുക്ക്…

Read Full News

21-ാം വയസിൽ പൈലറ്റിന്റെ ഭാര്യയായി; നടി മല്ലിക ഷെരാവത്തും മുൻ ഭർത്താവും പിരിയാനുണ്ടായ കാരണം പുറത്ത്

മല്ലിക ഷെരാവത്തിനെ അറിയില്ലെന്നും റീമ ലാംബ എന്ന പേരിലുള്ള യുവതിയെ മാത്രമേ അറിയുമായിരുന്നുള്ളൂവെന്നും അവരുടെ മുൻ ഭർതൃമാതാവ് പറഞ്ഞിരുന്നു Source link

Read Full News