സൗദിയിൽ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടൽ തുടങ്ങുന്നുവെന്ന് പ്രചാരണം, പൂർണ്ണമായും കള്ളമാണെന്ന് വേടൻ| Is Rapper Vedan planning to open a hotel serving pork in Saudi Arabia? Vedan Reacts.
Kerala oi-Sajitha Gopie Published: Wednesday, August 19, 2026, 22:08 [IST] കൊച്ചി: തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ റാപ്പര്‍ വേടന്‍. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിൻ ആരംഭിക്കാൻ പോകുന്നുവെന്ന് വേടൻ പറഞ്ഞതായാണ് പ്രചാരണം. അങ്ങനെ ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്നും എവിടെയും അത്തരത്തിലൊരു ബിസിനസ്സും തുടങ്ങാൻ പ്ലാൻ ഇല്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വേടൻ വ്യക്തമാക്കുന്നു. വേടന്റെ പ്രതികരണം: ‘സാധാരണ ഞാൻ ഇത്തരം കാര്യങ്ങൾക്ക് മറുപടി…