Headlines

മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ യെല്ലോ അലർട്ട്..ഓഗസ്റ്റ് 1 വരെ കനത്ത മഴ|Rain Alert Updated: Yellow Alert Issued for 10 Districts; Heavy Rain Likely Until August 1

Kerala oi-Rakhi Published: Tuesday, July 28, 2026, 14:42 [IST] സംസ്ഥാനത്ത് ഓഗസ്റ്റ് 1 വരെ മഴ കനക്കുമെന്ന് കാലവസ്ഥ വകുപ്പ്. അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിലായാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ ഇത് സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ…

Read Full News

മിസൈല്‍ വീണത് സൗദി അറേബ്യയിലും ഇറാനിലും; തകരുന്നത് ഇന്ത്യയുടെ നെഞ്ച്, എണ്ണ 100 കടന്നു | Brent Crude Oil Price Cross 100 Dollar Amid Saudi Arabia Yemen, Iran US Tensions, How It Impact India

International oi-Ashif N Published: Wednesday, September 9, 2026, 13:56 [IST] പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കുതിച്ചുയരുകയാണ് ക്രൂഡ് ഓയില്‍ വില. ഇറാനും അമേരിക്കയുമായിരുന്നു ഇതുവരെ കൊമ്പുകോര്‍ത്തിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സൗദി അറേബ്യയും യമനും ഏറ്റുമുട്ടുകയാണ്. പശ്ചിമേഷ്യയില്‍ രണ്ടിടത്ത് യുദ്ധം കനത്തതോടെ ക്രൂഡ് ഓയില്‍ പിടിവിട്ട് പറക്കാന്‍ തുടങ്ങി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 100 ഡോളര്‍ കടന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം കാരണം ഹോര്‍മുസ് കടല്‍പാത അടഞ്ഞു. സൗദിയും…

Read Full News

Ravi Mohan | വെറുതെ പറഞ്ഞതാണല്ലേ! വിവാഹമോചനം വരെ അഭിനയിക്കില്ലെന്ന് പറഞ്ഞ രവി മോഹൻ എൽസിയു ചിത്രത്തിൽ | സിനിമാ വാർത്ത

Last Updated:Jun 01, 2026 12:34 PM IST രവി മോഹനെ എൽസിയുവിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തോടൊപ്പമുള്ള നിരവധി ഫോട്ടോകൾ ലോകേഷ് കനകരാജ് X-ൽ പങ്കുവെച്ചു രവി മോഹൻ വിവാഹമോചനം കിട്ടുംവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം, നടൻ രവി മോഹൻ (Ravi Mohan) ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (LCU) ഏറ്റവും പുതിയ ചിത്രമായ ബെൻസിന്റെ (Benz) ലൊക്കേഷനിൽ ചേർന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ലോകേഷ് കനകരാജ്…

Read Full News

അലനല്ലൂരിൽ നവീകരിച്ച കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാൻഡ് ഓപ്പണിംഗ്

അലനല്ലൂർ: നവീകരിച്ച കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഗസ്റ്റ് 31 തിങ്കളാഴ്ച അലനല്ലൂരിൽ നടക്കും. സിനി ആർട്ടിസ്റ്റ് ദേവനന്ദ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടുതൽ ആധുനിക സൗകര്യങ്ങളോടെയും വൈവിധ്യമാർന്ന സ്വർണ്ണ, ഡയമണ്ട് ആഭരണ ശേഖരങ്ങളോടെയുമാണ് കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നവീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിനൊപ്പം പുതിയ ഡിസൈനുകളുടെയും ആകർഷകമായ ആഭരണങ്ങളുടെയും വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 31ന് അലനല്ലൂരിൽ — പുതുമയോടെ, പുത്തൻ പ്രതീക്ഷകളോടെ കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ…

Read Full News

സ്പോർട്സ് ഇഷ്ടമാണോ? നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കാം| How to apply to study at the National Sports University | കരിയർ വാർത്ത

Last Updated:Jun 03, 2025 10:27 AM IST നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജൂൺ 25 വരെ അവസരമുണ്ട് നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്‌പോർട്‌സിൽ വൈദഗ്ധ്യവും വൈവിധ്യവും പ്രദാനം ചെയ്യുന്ന, നമ്മുടെ രാജ്യത്തെ ഏക കേന്ദ്ര സർവകലാശാലയാണ്, മണിപ്പൂരിലെ ഇംഫാലിൽ സ്ഥിതി ചെയ്യുന്ന നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മാർച്ച് 16ന് തറക്കല്ലിട്ട് ഇപ്പോൾ പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന…

Read Full News

‘ഓപ്പറേഷൻ ത്രാൾ’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല;അജയൻ അടാട്ടിൻ്റെ ‘ആർഎസ്എസ്’ കമൻ്റിന് മറുപടി|‘Operation Thraal’ is not a political propaganda film; a response to Ajayan Adatt’s ‘RSS’ comment

Movie News oi-Rakhi Published: Thursday, September 3, 2026, 19:37 [IST] ‘ഓപ്പറേഷൻ ത്രാൾ’ ടീസറിന്റെ സൗണ്ട് ഡിസൈനിങ് വിഡിയോയിൽ സൗണ്ട് ഡിസൈനർ അജയൻ അടാട്ട് വിദ്വേഷ കമൻ്റ് ഇട്ട സംഭവത്തിൽ പ്രതികരിച്ച് സിനിമയുടെ നിർമ്മാതാക്കൾ. ദേശീയ അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ നിന്നാണ് ‘ഓപ്പറേഷൻ ത്രാൾ’ ആശയം ഉൾക്കൊണ്ടിട്ടുള്ളത്. എല്ലാറ്റിനും ഉപരിയായി ഇന്ത്യയെക്കുറിച്ചും, ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, രാജ്യത്തെ സേവിക്കുന്നവരുടെ ആത്മവീര്യത്തെക്കുറിച്ചുമുള്ള ഒരു കഥ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു…

Read Full News

അവർ സുഹൃത്തുക്കളോ ഭാര്യാ ഭർത്താക്കന്മാരോ ആവട്ടെ, നിങ്ങൾക്കെന്ത്? വിജയ്- തൃഷ വാർത്തയിൽ പ്രതികരിച്ച് നടി സഞ്ജന ഗൽറാണി | സിനിമാ വാർത്ത

Last Updated:Aug 21, 2026 11:45 AM IST തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു സഞ്ജന ഗൽറാനി, തൃഷ, വിജയ് ചെന്നൈയിൽ വിജയ് (C. Joseph Vijay) പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നടി തൃഷ കൃഷ്ണൻ (Trisha Krishnan) പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമെതിരെ നടി സഞ്ജന ഗൽറാനി (Sanjana Galrani) രംഗത്തെത്തി. തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ…

Read Full News

കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത് ആര്? വില നിർണയത്തിന് പിന്നിലെ യഥാർത്ഥ്യം ഇങ്ങനെ|Gold Rate: Who Decides the Gold Price in Kerala? Here’s the Reality Behind Price Determination

Kerala oi-Rakhi Published: Wednesday, September 9, 2026, 18:16 [IST] കേരളത്തിൽ ദിനംപ്രതിയെന്നോണമാണ് സ്വർണ വിലയിൽ മാറ്റം ഉണ്ടാകുന്നത്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വില വ്യത്യാസപ്പെടാറുണ്ട്. കേരളത്തിലെ സ്വർണ വ്യാപാരികൾ സ്വന്തം ഇഷ്ടപ്രകാരമാണോ ഈ വില നിശ്ചയിക്കുന്നത്? ആരാണ് യഥാർത്ഥത്തിൽ സ്വർണവില നിർണയിക്കുന്നതിന് പിന്നിൽ? ഇതിനെക്കുറിച്ച് വിശദമാക്കുകയാണ് പ്രമുഖ സ്വർണ വ്യാപാരി. ‘സീ ന്യൂസ് മലയാളത്തോട്’ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ ‘സ്വർണവിലയിൽ വരുന്ന മാറ്റങ്ങൾ ആഗോള വിപണിയെ അടിസ്ഥാനപ്പെടുത്തിയതാണ്. അല്ലാതെ സംസ്ഥാന…

Read Full News